問題一覧
1
സോഡാ നൈറ്റർ എന്നറിയപ്പെടുന്നത്
സോഡിയം നൈഡ്രേറ്റ്
2
ലിക്കർ അമോണിയ എന്നറിയപ്പെടുന്നത്
അമോണിയം ഹൈഡ്രോക്സൈഡ്
3
അസിഡിറ്റിക്കെതിരെ ഉപയോഗിക്കുന്ന ഔഷധം
അന്റാസിഡ്
4
കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്നത്
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
5
മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഔഷധം
ബെനഡിക്റ്റ് ലായനി
6
ലാഫിംഗ് ഗ്യാസ് എന്നറിയപ്പെടുന്നത്
നൈട്രസ് ഓക്സൈഡ്
7
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
അസറ്റിക് ആസിഡ്
8
നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഫൈറ്റിക് ആസിഡ്
9
സോഡാ ജലം രാസപരമായി
കാർബോണിക് ആസിഡ്
10
ലോഹത്തിന്റെ ഗുണങ്ങൾ ഉള്ള പ്ലാസ്റ്റിക്
നോറിൽ
11
നീറ്റുകക്ക എന്നറിയപ്പെടുന്നത്
കാൽസ്യം ഓക്സൈഡ്
12
ആന്റിബയോട്ടിക്കായി ഉപയോഗിക്കുന്ന മരുന്ന്
അമോക്സിലിൻ
13
പാമ്പിനെ വിഷത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധം
ആന്റിവെനം
14
ഗ്ലോബേർസ് സാൾട്ട് എന്നറിയപ്പെടുന്നത്
സോഡിയം സൾഫേറ്റ്
15
ചോക്ക് രാസപരമായി
കാൽസ്യം കാർബണേറ്റ്
16
സിടി സ്കാനിന് ഉപയോഗിക്കുന്ന ഔഷധം
അയോമെപ്രോൾ
17
അജീനോ മോട്ടോ എന്ന രുചി വർദ്ധക വസ്തുവിന്റെ ശരിയായ പേര് എന്ത്
മോണോ സോഡിയം ഗ്ലൂട്ടമെറ്റ്
18
പ്ലാസ്റ്റിക് ലയിക്കുന്ന ദ്രാവകം
ക്ലോറോഫോം
19
ഗ്ലാമാ സ്കാനിങ്ങിന് ഉപയോഗിക്കുന്ന ഔഷധം
ടെക്നീഷ്യം 99
20
എപ്സം സാൾട്ട് രാസപരമായി അറിയപ്പെടുന്നത്
മഗ്നീഷ്യം സൾഫേറ്റ്
21
കണ്ണീർ വാതകത്തിന്റെ രാസനാമം
ക്ലോറോ അസറ്റോഫിനോള്‍
22
സ്പിരിറ്റ് രാസപരമായി
ഈഥൈൽ ആൽക്കഹോൾ
23
ക്യുക്ക് lime എന്നറിയപ്പെടുന്നത്
കാൽസ്യം ഓക്സൈഡ്
24
കാർ ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന അസിഡ്
സൾഫ്യൂരിക് ആസിഡ്
25
മാർബിൾ രാസപരമായി
കാൽസ്യം കാർബണേറ്റ്
26
ലിതാർജ് എന്നറിയപ്പെടുന്നത്
ലെഡ് മോണോക്സൈഡ്
27
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്
പോളിത്തീൻ
28
കുമ്മായത്തിന്റെ രാസനാമം
കാൽസ്യം ഹൈഡ്രോക്സൈഡ്
29
മാംസ്യത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്
അമിനോ ആസിഡ്
30
ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
സിൽവർ നൈട്രെറ്റ്
31
ഏത് രാസവസ്തു കൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്
കാൽസ്യം ഫോസ്‌ഫെറ്റ്
32
വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്
മീഥൈയിൽ ആൽക്കഹോൾ
33
ക്ലാവ് രാസപരമായി അറിയപ്പെടുന്നത്
ബേസിക് കോപ്പർ കാർബണേറ്റ്
34
ക്ലോറോ അസറ്റോഫിനോ ൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
കണ്ണീർ വാതകം
35
പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്ന വിഷവാതകങ്ങൾ
ഡയോക്സിൻ,ഡൈക്ലോറിൻ, ക്ലോറാൽ
36
തൈര് മോര് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ലാക്ടിക് ആസിഡ്
37
പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
മെലാമിൻ ഫോർമാലിറ്റി ഹൈഡ്
38
ബ്ലീച്ചിംഗ് പൗഡർ രാസപരമായി
കാൽസ്യം ഹൈപ്പോക്ലോറൈറ്റ്
39
ക്ലോറോഫോം എന്നറിയപ്പെടുന്നത്
ട്രൈ ക്ലോറോ മീഥേയ് ൻ