記憶度
6問
15問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഭരണഘടനയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി പ്രതിപാദിക്കുന്ന പാർട്ട് ഏത്
part 15
2
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി പ്രതിപാദിപ്പിക്കുന്ന വകുപ്പ് ഏത്
section 324
3
വോട്ടവകാശത്തെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത്
326
4
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപംകൊണ്ട വർഷം മാസം തിയതി
1950 ജനുവരി 25
5
നാഷണൽ വോട്ടേഴ്സ് day എന്നാണ്
ജനുവരി 25
6
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്
സുകുമാർ സെൻ
7
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസ് അറിയപ്പെടുന്ന പേര്
നിർവാചൻ സദൻ
8
പാർലമെന്റ് സംവിധാനം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നും ആണ്
ബ്രിട്ടൻ
9
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
3, ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് അംഗങ്ങളും
10
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതാര്
രാഷ്ട്രപതി
11
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ അംഗങ്ങളുടെ കാലാവധി
ആറുവർഷം അല്ലെങ്കിൽ 65 വയസ്സ്
12
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത് ആര്
രാഷ്ട്രപതി
13
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്ന പ്രവർത്തി അറിയപ്പെടുന്ന പേര്
ഇംപീജ്മെന്റ്
14
പരോക്ഷ തെരഞ്ഞെടുപ്പ് രീതിക്ക് ഉദാഹരണം
രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ രാജ്യസഭാ തിരഞ്ഞെടുപ്പ്
15
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് അവലംബിച്ചിരിക്കുന്ന രണ്ട് സംവിധാനങ്ങൾ ഉണ്ട് അത് ഏതെല്ലാം
കേവല ഭൂരിപക്ഷ വ്യവസ്ഥ ആനുപാതിക പ്രാതിനിത്യ വ്യവസ്ഥ
16
ഇന്ത്യയിൽ ഏതെല്ലാം തിരഞ്ഞെടുപ്പുകൾക്കാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നേതൃത്വം കൊടുക്കുന്നത്
നിയമസഭ ഇലക്ഷൻ ലോകസഭ ഇലക്ഷൻ പ്രസിഡന്റ് ഇലക്ഷൻ വൈസ് പ്രസിഡന്റ്
17
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നേതൃത്വം കൊടുക്കുന്നത് തിരഞ്ഞെടുപ്പുകൾ ഏതെല്ലാം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ
18
ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ ഏതെല്ലാം
324 - 329 വരെ
19
ഏതു വർഷമാണ് ഇലക്ഷൻ പ്രായം 21ൽ നിന്നും പതിനെട്ടായി കുറച്ചത്
1989
20
ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ് ഇലക്ഷൻ പ്രായം 21ൽ നിന്ന് 18 ആയി കുറച്ചത്
61 ഭരണഘടന ഭേദഗതി
21
ആർക്കു തുല്യമായിട്ടുള്ള ശമ്പളവും ആനുകൂല്യങ്ങളും ആണ് കേന്ദ്ര ഇലക്ഷൻ കമ്മീഷണർക്ക് ലഭിക്കുന്നത്
സുപ്രീംകോടതി ജഡ്ജിക്ക്
22
ഇലക്ഷന് മത്സരിക്കുമ്പോൾ നാമ നിർദ്ദേശപത്രിക നൽകുന്ന ആർക്ക്
റിട്ടേണിംഗ് ഓഫീസർ
23
ലോകസഭ ഇലക്ഷൻ സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ തസ്തിക വഹിക്കുന്നത് ആരാണ്
ജില്ലാ കളക്ടർ
24
ലോകസഭ ഇലക്ഷൻ സമയത്തും സംസ്ഥാന ഇലക്ഷൻ സമയത്ത് സംസ്ഥാനങ്ങളിൽ നേതൃത്വം കൊടുക്കുന്ന ഓഫീസർ ഏത്
ചീഫ് ഇലക്ടറൽ ഓഫീസർ
25
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾ ഫ്രീ നമ്പർ എത്ര
1950
26
ഇന്ത്യയിലെ ആധാറിന്റെ ടോൾഫ്രീ നമ്പർ എത്ര
1947
27
കേരളത്തിലെ കെഎസ്ഇബിയുടെ ടോൾ ഫ്രീ നമ്പർ എത്ര
1912
28
ഇന്ത്യയിൽ ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്
ജനുവരി 25
29
ആരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർ മാരെയും നിയമിക്കുന്നത്
രാഷ്ട്രപതി
30
ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിട്ടുള്ള മലയാളി ആര്
T N ശേഷൻ
31
രമൺ മാഗ് സെ പുരസ്കാരം നേടിയ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
T N ശേഷൻ
32
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം ഏത് പേരിലാണ് അറിയപ്പെടുന്നത്
ജനഹിത ഭവൻ
33
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് ഭരണഘടനയിലെ ഏത് അനുച്ഛേദം പ്രകാരമാണ്
243K
34
സംസ്ഥാന ഇലക്ഷൻ കമ്മീഷണർ നിയമിക്കുന്നത് ആര്
ഗവർണർ
35
ഇന്ത്യയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ എത്തിയ ഒരേയൊരു വനിത ആര്
VS രമാദേവി
36
ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കാനുള്ള കുറഞ്ഞ പ്രായം
25 വയസ്സ്
37
നിയമസഭാ അംഗമാവാനുള്ള കുറഞ്ഞ പ്രായം
25 വയസ്സ്
38
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ ഉള്ള കുറഞ്ഞ പ്രായം
21 വയസ്സ്
39
രാജ്യസഭയിലേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം പ്രായം
30 വയസ്സ്
40
ഗവർണർ ആവാനുള്ള കുറഞ്ഞ പ്രായം
35 വയസ്സ്
41
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ
ശ്യാം ശരണർ നേഗി HP