暗記メーカー
ログイン
മൗലികാവകാശങ്ങൾ
  • anandhakrishnan ea

  • 問題数 89 • 11/4/2024

    記憶度

    完璧

    13

    覚えた

    33

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    മൗലിക അവകാശങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്ന ഭാഗം

    3

  • 2

    മൗലിക അവകാശങ്ങളെ പറ്റി പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദങ്ങൾ എവിടെ മുതൽ എവിടെ വരെ

    12 to 35

  • 3

    ഇന്ത്യൻ ഭരണഘടനയിൽ നിലവിൽ എത്ര മൗലികാവകാശങ്ങൾ ആണുള്ളത്

    6

  • 4

    മൗലികാവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവി ഇന്ത്യയുടെ അടിസ്ഥാനം എന്ന പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം

    1927 ലെ മദ്രാസ് സമ്മേളനം

  • 5

    1927 ലെ മദ്രാസ് സമ്മേളനത്തിന്റെ അധ്യക്ഷൻ

    MA അൻസാരി

  • 6

    മുസ്ലിംലീഗിന്റെ അധ്യക്ഷൻ ആയും ഇന്റർനാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുള്ള വ്യക്തി

    എം എ അൻസാരി

  • 7

    മൗലിക അവകാശങ്ങളുടെ പ്രമേയം പാസാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം

    1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനം

  • 8

    1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു

    സർദാർ വല്ലഭായ് പട്ടേൽ

  • 9

    ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്

    സർദാർ വല്ലഭായി പട്ടേൽ

  • 10

    സ്വത്തവകാശം ഇപ്പോൾ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്

    12

  • 11

    സ്വത്താവകാശം ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദം

    300A

  • 12

    മൗലിക അവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

    സുപ്രീം കോടതി

  • 13

    ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നത്

    മൗലികാവകാശങ്ങൾ

  • 14

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നറിയപ്പെടുന്നത്

    മൗലിക അവകാശങ്ങൾ

  • 15

    ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്

    മൗലിക അവകാശങ്ങൾ

  • 16

    ഇന്ത്യൻ ഭരണഘടനയിലുള്ള 6 മൗലിക അവകാശങ്ങൾ ഏതെല്ലാം

    സമത്വത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂഷണത്തിനെതിരെയുള്ള അവകാശം മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം ഭരണഘടന പ്രതി വിധിക്കുള്ള അവകാശം

  • 17

    ഇന്ത്യൻ ഭരണഘടനയിൽ സമത്വത്തിനുള്ള അവകാശങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങൾ ഏതെല്ലാം

    14 - 18

  • 18

    ഇന്ത്യൻ ഭരണഘടനയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങൾ ഏതെല്ലാം

    19 - 22

  • 19

    ഇന്ത്യൻ ഭരണഘടനയിൽ ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങൾ ഏതെല്ലാം

    23 24

  • 20

    ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശങ്ങളെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദങ്ങൾ

    25 - 28

  • 21

    ഇന്ത്യൻ ഭരണഘടനയിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശത്തെ പറ്റി പറയുന്ന നിശ്ചയങ്ങൾ ഏതെല്ലാം

    29, 30

  • 22

    ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ പറ്റി പറയുന്ന അനുചേദം

    32

  • 23

    അനുച്ഛേദം 14 പറയുന്നത് എന്ത്

    നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്

  • 24

    അനുച്ഛേദം 15 പറയുന്നത് എന്ത്

    ജാതി മതം വർഗ്ഗം ലിംഗം സ്ഥലം ഇവയുടെ പേരിൽ ആരോടും വിവേചനം പാടില്ല എന്ന് പറയുന്ന നിശ്ചയം

  • 25

    സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത വിഭാവനം ചെയ്യുന്ന അനുച്ഛേദം ഏത്

    അനുച്ഛേദം15

  • 26

    അനുഛേദം 16 ഇൽ പറയുന്നത് എന്താണ്

    പൊതു നിയമനങ്ങളിൽ അവസരസമത്വം

  • 27

    അനുച്ഛേദം 17ൽ പറയുന്നത് എന്ത്

    തൊട്ടുകൂടായ്മ അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദമാണ് 17

  • 28

    മഹാത്മാഗാന്ധിക്ക് ജയ് എന്ന് പറഞ്ഞുകൊണ്ട് പാസാക്കിയ അനുച്ഛേദം

    അനുച്ഛേദം 17

  • 29

    അണിചേതം 18 പറയുന്നത് എന്താണ്

    പദവി നാമങ്ങൾ ഒഴിവാക്കാൻ പറയുന്ന അനുച്ഛേദം

  • 30

    മൗലിക അവകാശങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം ഉള്ളത് ആർക്കാണ്

    പാർലമെന്റ്

  • 31

    മൗലികാവകാശങ്ങളെ റദ് ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നത് ആർക്കാണ്

    രാഷ്ട്രപതി

  • 32

    അടിയന്തരാവസ്ഥകാലത്ത് റദ് ചെയ്യാൻ പറ്റാത്ത അനുചരങ്ങൾ

    അനുച്ഛേദം 20 21

  • 33

    അനിച്ഛേദം 19 (1) ൽ പറയുന്ന ആറ് സ്വാതന്ത്ര്യങ്ങൾ

    aഅഭിപ്രായസ്വാതന്ത്ര്യം bആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം c സംഘടനകൾ രൂപീകരിക്കുവാനുള്ള സ്വാതന്ത്ര്യം d സഞ്ചാരസ്വാതന്ത്ര്യം e താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം f മാന്യമായ തൊഴിൽ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം

  • 34

    പത്രസ്വാതന്ത്ര്യത്തെ പറ്റി പരാമർശിച്ചിരിക്കുന്ന അനുചേദത്തിലെ ഭാഗം

    19 (1) a അഭിപ്രായസ്വാതന്ത്ര്യം

  • 35

    അനിച്ഛേദം 20 പരാമർശിച്ചിരിക്കുന്നത് എന്താണ്

    കുറ്റവാളികൾക്കുള്ള സ്വാതന്ത്ര്യത്തെ പറ്റി

  • 36

    അനിച്ഛേദം 20 ൽ കുറ്റവാളികൾ ക്ക് നൽകുന്ന സംരക്ഷണങ്ങൾ എന്തെല്ലാം

    1 മുൻകാല പ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല 2 ഒരു കുറ്റവാളിയെ ഒരു കുറ്റത്തിന് ഒന്നിൽ കൂടുതൽ തവണ ശിക്ഷിക്കുവാൻ പാടില്ല 3 ഒരു കുറ്റവാളിയെ അയാൾക്കെതിരെ തെളിവ് നൽകുന്നതിന് പ്രേരിപ്പിക്കാൻ പാടില്ല

  • 37

    അനുച്ഛേദം 21 ൽ പറയുന്നത് എന്താണ്

    ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം

  • 38

    മൗലിക അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനിച്ഛേദം

    അനുച്ഛേദം 21

  • 39

    ഒരു ഇന്ത്യൻ പൗരനെ തനിക്ക് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാം എന്ന് പറയുന്ന അനിശ്ചയം ഏത്

    അനുച്ഛേദം 21

  • 40

    പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതുമായി ബന്ധപ്പെട്ട അനുച്ഛേദം ഏത്

    അനുഛേദം 21

  • 41

    അനുച്ഛേദം 21 A യിൽ പറയുന്നത് എന്താണ്

    ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം പ്രാവർത്തികമാക്കി

  • 42

    അനുച്ഛേദം 21 A ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ്

    86 ആം ഭരണഘടന ഭേദഗതി

  • 43

    ഇന്ത്യൻ ഭരണഘടനയിലെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന അനുശ്ചദങ്ങൾ ഏതെല്ലാം

    14,19,21

  • 44

    നിയമവിരുദ്ധമല്ലാത്ത അറസ്റ്റിനും കരുതൽ തടങ്കലിനും എതിരെ സംരക്ഷണം നൽകുന്ന അനുച്ഛേദം ഏത്

    അനുച്ഛേദം 22

  • 45

    കരുതാൻ തടങ്കലിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്

    22

  • 46

    കരുതൽ തടങ്കലിൽ ആക്കപ്പെടുന്ന വ്യക്തിയെ എത്ര നാൾ വരെ കരുതൽ തടങ്കലിൽ ആക്കാൻ സാധിക്കും

    വിചാരണ കൂടാതെ മൂന്നുമാസം വരെ

  • 47

    കരുതൽ തടങ്ങളിൽ ആക്കുന്ന വ്യക്തിയെ എത്ര സമയത്തിനുള്ളിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കണം

    24 hr

  • 48

    ആദ്യമായി കരുതൽ തടങ്കലിൽ അകപ്പെട്ട വ്യക്തി

    എ കെ ഗോപാലൻ

  • 49

    അനുച്ഛേദം 23ല്‍ പറയുന്നത് എന്താണ്

    മനുഷ്യ കടുത്ത് അടിമത്തം നിർബന്ധിച്ച് പണിയെടുക്കാൻ എന്നിവ നിരോധിക്കുന്ന അനുച്ഛേദം

  • 50

    അനുച്ഛേദം 24 പറയുന്നത് എന്താണ്

    ബാലവേല നിരോധിക്കുന്ന അനുചേദം

  • 51

    അനുഛേദം 25 പറയുന്നത് എന്താണ്

    നമുക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിക്കുവാനും ആചരിക്കുവാനുമുള്ള അവകാശം നമുക്ക് ഉണ്ട് എന്ന് പറയുന്ന ആനിചം

  • 52

    അനുഛേദം 26 ൽ പറയുന്നത്

    ഒരു മതവിഭാഗത്തിന് അവരുടെ മതവുമായി ബന്ധപ്പെട്ട ജീവകാരുണ്യ സ്ഥാപനങ്ങൾ ഉണ്ടാക്കാം ഇതുമായി ബന്ധപ്പെട്ട അനുച്ഛേദമാണ് 26

  • 53

    അനുച്ഛേദം 27 ൽ പറയുന്നത് എന്താണ്

    ഒരു മതത്തിന്റെ ചടങ്ങുകൾ നടത്തുന്നതിനുവേണ്ടി മറ്റു മതസ്ഥരിൽ നിന്ന് നികുതി ഈടാക്കാൻ പാടില്ല എന്ന് പറയുന്ന അനുച്ഛേദമാണിത്

  • 54

    അനുച്ഛേദം 28 ൽ പറയുന്നത്

    ഗവൺമെന്റ് അല്ലെങ്കിൽ ഗവൺമെന്റിന്റെ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ല എന്ന് പറയുന്ന അനുച്ഛേദം

  • 55

    അനിച്ഛേദം 29ൽ പറയുന്നത് എന്താണ്

    ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഭാഷ ലിപി സംസ്കാരം ഇവ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അനുഛേദം

  • 56

    അനിച്ഛേദം 30 പറയുന്നത് എന്താണ്

    ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അത് മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള അധികാരം നൽകുന്ന നിശ്ചയം

  • 57

    അനുച്ഛേദം 32ൽ പറയുന്നത് എന്താണ്

    ഒരു പൗരനെ തന്റെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ അയാൾക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുവാൻ അനുവാദം നൽകുന്ന അനുച്ഛേദമാണ് അനുച്ഛേദം 32

  • 58

    മൗലിക അവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നുമാണ്

    അമേരിക്ക

  • 59

    എന്താണ് മൗലികാവകാശം

    ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശമാണ് മൗലിക അവകാശം

  • 60

    ഒരു പൗരന്റെ അടിസ്ഥാനപരമായ അവകാശം ഏത്

    മൗലിക അവകാശം

  • 61

    മൗലിക അവകാശങ്ങൾ ന്യായവാദത്തിന് അർഹമാണോ

    yes

  • 62

    മൗലിക അവകാശത്തിനുള്ള സംരക്ഷണത്തിന്റെ ഉപകരണം

    ritt

  • 63

    44 ആം ഭരണഘടന ഭേദഗതി പാസാക്കിയ വർഷം

    1978

  • 64

    നിയമത്തിനു മുന്നിൽ സമത്വം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നും ആണ്

    ബ്രിട്ടൻ

  • 65

    സമത്വം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നും ആണ്

    ഫ്രാൻസ്

  • 66

    തുല്യസംരക്ഷണം എന്ന് ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നുമാണ്

    അമേരിക്ക

  • 67

    സമത്വം എന്ന ആശയത്തിൽ നിന്നും ഇളവ് ലഭിക്കുന്ന രണ്ടു പദ്ധവികൾ ഏതെല്ലാം

    രാഷ്ട്രപതി ഗവർണർ

  • 68

    സ്റ്റേറ്റ് എന്ന നിർവചനത്തിന് കീഴിൽ വരുന്നത് എന്തെല്ലാം

    കേന്ദ്ര മന്ത്രിസഭ പാർലമെന്റ് സംസ്ഥാന മന്ത്രിസഭ നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അർദ്ധ സ്ഥാപനങ്ങൾ

  • 69

    സംവരണത്തെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്

    അനുച്ഛേദം 16

  • 70

    തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വരുന്ന വർഷം

    1955

  • 71

    തൊട്ടുകൂടായ്മ നിരോധന നിയമത്തിന്റെ പുതിയ പേരെന്ത്

    protection of the civil right act 1955

  • 72

    മൗലികാവകാശങ്ങളുടെ നട്ടെല്ല് എന്നറിയപ്പെടുന്ന അനുച്ഛേദങ്ങൾ

    അനുച്ഛേദം 19 to 22

  • 73

    പൗരസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം എന്നറിയപ്പെടുന്ന അനുഛേദം

    അനുച്ഛേദം 19

  • 74

    അനുഛേദം 19 1a യിൽ ഒളിച്ചിരിക്കുന്ന ഏത്

    മാധ്യമസ്വാതന്ത്ര്യം പത്രസ്വാതന്ത്ര്യം അവരവരുടെ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം വാണിജ്യ പരസ്യങ്ങൾ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഫോൺ സംഭാഷണം ചോർത്താതിരിക്കുവാനുള്ള സ്വാതന്ത്ര്യം ഏതൊരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ബന്ദിനെതിരെയുള്ള അവകാശം ചിലതിനു മുന്നിൽ നിശബ്ദത പാലിക്കുവാൻ ഉള്ള അവകാശം ദേശീയ പതാക ഉയർത്തുവാനുള്ള സ്വാതന്ത്ര്യം സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയുവാനുള്ള സ്വാതന്ത്ര്യം

  • 75

    പരോക്ഷമായി വിവരാവകാശ കമ്മീഷൻ രൂപം കൊള്ളുവാൻ കാരണമായ അനുച്ഛേദം

    19 (1)a

  • 76

    സഹകരണം സംഘം എന്ന വാക്ക് അനുച്ഛേദം 19 1 സീൽ ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി

    97 ആം ഭരണഘടന ഭേദഗതി 2011

  • 77

    കുറ്റവാളി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്

    നിലവിലുള്ള നിയമം ലംഘിക്കുന്ന ആളെയാണ് കുറ്റവാളി എന്ന് പറയുന്നത്

  • 78

    സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് വാദിച്ച കേസ് ഏത്

    ks പുട്ട് സ്വാമി കേസ്

  • 79

    സ്വകാര്യതയ്ക്കുള്ള അവകാശത്തെ പറ്റി പറയുന്ന അനിശ്ചിതമേത്

    അനുഛേദം 21

  • 80

    പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത് എപ്പോൾ

    2009 ഓഗസ്റ്റ് 26

  • 81

    വിദ്യാഭ്യാസ അവകാശം നിയമം നിലവിൽ വന്നത് എപ്പോൾ

    2010 ഏപ്രിൽ 1

  • 82

    കരുതൽ തടങ്കൽ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചതാരാണ്

    സർദാർ വല്ലഭായി പട്ടേൽ

  • 83

    മനുഷ്യ കടത്ത് തടയുന്ന അനിചേദം ഏത്

    23

  • 84

    ലോക മനുഷ്യ കടത്ത് വിരുദ്ധ ദിനം

    july 30

  • 85

    മൗലിക അവകാശങ്ങളുടെ പ്രമേയം എഴുതി തയ്യാറാക്കിയത് ആരാണ്

    ജവഹർലാൽ നെഹ്റു

  • 86

    അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ റദ്ദാക്കുന്ന മൗലിക അവകാശം ഏത്

    അനുച്ഛേദം 19

  • 87

    സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന ഭരണഘടനാ വകുപ്പ്

    അനുച്ഛേദം 15

  • 88

    അംബിദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ച ഭരണഘടനയിൽ അനുച്ഛേദം ഏത്

    അനുചേദം 32

  • 89

    അടിമത്തം നിരോധിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം

    അനിശ്ചിദം 23