問題一覧
1
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ആര്
രംഗനാഥ മിശ്ര
2
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം
സംബാദ് കൗമുദി
3
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരാണ്
മൗണ്ട് ബാറ്റൺ പ്രഭു
4
കേരളത്തിലെ ആദ്യത്തെ സർവകലാശാല ഏത്
തിരുവിതാംകൂർ സർവകലാശാല
5
സമുദ്രനിരപ്പിൽ നിന്നും 7.5 m മുതൽ 75 m വരെയുള്ള കേരളത്തിലെ ഭൂപ്രകൃതി
ഇടനാട്
6
കേരളത്തിലെ ദേശീയ ജലപാത ഏത്
Nw3
7
1817 ൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി കൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി
ഗൗരി പാർവതി ഭായി
8
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ശാസ്താംകോട്ട തടാകം
9
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അവസാന ബഹുജന സമരം
ക്വിറ്റ് ഇന്ത്യ സമരം
10
ലോകമാന്യ എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി
ബാലഗംഗാധര തിലക്
11
സ്വതന്ത്ര ഭാരതസർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ
ഡോക്ടർ എസ് രാധാകൃഷ്ണൻ കമ്മീഷൻ
12
കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം
1957
13
വടക്കു കിഴക്കൻ മൺസൂൺ കാലവർഷം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്
തുലാവർഷം
14
ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ല്
കൊമ്പല്ല്
15
ലിംഗാധിഷ്ഠിത അക്രമ / സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള മെഡിക്കൽ പരിചരണം എന്ന വിഷയത്തിൽ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്
ഭൂമിക
16
സ്കർവി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു
വൈറ്റമിൻ സി
17
എണ്ണമലിനീകരണം തടയാൻ കഴിവുള്ള സൂപ്പർ ബഗ്ഗുകൾ എന്ന ജനിതകമാറ്റം വരുത്തിയ ബാക്ടീരിയകളെ വികസിപ്പിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആര്
ആനന്ദ് മോഹൻ ചക്രവർത്തി
18
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
കാസർഗോഡ്
19
അയിരുകൾക്ക് അപദ്രവ്യങ്ങളെക്കാൾ സാന്ദ്രത കുറവാണെങ്കിൽ ഉപയോഗപ്പെടുത്തുന്ന സാന്ത്വനം മാർഗ്ഗം ഏത്
ജലപ്രവാഹത്തിൽ കഴുകിയെടുക്കാൻ
20
റെയർ എർത്ത് എന്ന പേരിൽ അറിയപ്പെടുന്ന മൂലകങ്ങൾ ഏത്
ലാന്തനോയിഡുകൾ
21
തന്മാത്രകളുടെ സ്ഥാനം മാറ്റം മുഖേന താപം പ്രേക്ഷണം ചെയ്യുന്ന രീതിയാണ്
സംവഹനം
22
മണ്ണെണ്ണ എന്തു തരം ഊർജ്ജസ്രോതത്തിനു ഉദാഹരണമാണ്
പാരമ്പര്യ ഊർജ്ജസ്രോതസ്സ്
23
ഇന്ത്യയുടെ ചൊവ്വാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്
മംഗൾയാൻ
24
ഗ്രാമീണ ചെണ്ടക്കാരൻ ആരുടെ ചിത്രമാണ്
നന്ദലാൽ ബോസ്
25
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം
റൗലറ്റ് ആക്ട്
26
ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന
ഇന്ത്യൻ നാഷണൽ ആർമി
27
കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ്
മാർത്താണ്ഡവർമ്മ
28
രാജ്യസഭയുടെ അധ്യക്ഷൻ ആര്
ഉപരാഷ്ട്രപതി
29
ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ പേര്
പാർലമെന്റ്
30
2024ലെ ഒളിമ്പിക്സ് നടന്ന സ്ഥലം
പാരീസ്
31
ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി
സോജൻ ജോസഫ്
32
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്ക് ശാലകൾ സഹായം നൽകിയ രാജ്യങ്ങൾ ഏതെല്ലാം
33
ഭക്ഷ്യ സ്വയം പര്യാപ്തത സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത എന്നിവ പ്രധാന ലക്ഷ്യങ്ങൾ ആയിരുന്ന പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
34
സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി / മലയാളി
കെ എം പണിക്കർ
35
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെയാണ്
തുമ്പ
36
2024ലെ ജി 20 ഉച്ച കൂടി നടക്കുന്ന രാജ്യം
ബ്രസീൽ
37
2024ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം
6
38
ഉത്തര മഹാസമതലത്തിന്റെ പ്രാദേശിക വിഭാഗങ്ങളിൽ പെട്ട ഏതു വിഭാഗവുമായി ബന്ധപ്പെട്ടതാണ് മരുസ്ഥലി ഭാഗർ മേഖല
രാജസ്ഥാൻ സമത
39
ഇന്ത്യയുടെ പടിഞ്ഞാറ് തീരത്തുള്ള തുറമുഖങ്ങളെ മുകളിൽ നിന്ന് താഴേക്ക് വടക്കും നിന്ന് തെക്കോട്ട് ശരിയായി ക്രമീകരിക്കുക
കാണ്ടില, മുംബൈ മർമ്മ ഗോവ മംഗലാപുരം
40
പടിഞ്ഞാറൻ തീരസമതലത്തിന്റെ ഭാഗമായ സമതലങ്ങൾ ഏതെല്ലാം
ഗുജറാത്ത് തീരസമതലം കൊങ്കൺ തീരസമതലം മലബാർ തീരസമതലം
41
2024 പാരീസ് ഒളിമ്പിക്സിൽ മനു ബാക്കറിന് ലഭിച്ച മെഡൽ ഏത്
വെങ്കലം 100 മീറ്റർ എയർ പിസ്റ്റൽ
42
2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ മെൻസ് ഹോക്കി ടീമിന് ലഭിച്ച മെഡൽ
വെങ്കലം
43
2024 പാരീസ് ഒളിമ്പിക്സിൽ സ്വപ്നിൻ കുശാലയ്ക്ക് ലഭിച്ച മെഡൽ
വെങ്കല മെഡൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്
44
ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ദിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം
പോളണ്ട് ഉക്രൈൻ
45
ഈയടുത്ത കാലത്തെ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ ഒരു പദ്ധതിയാണ് യുപിഎസ് ഇത് എന്താണ്
പുതിയ പെൻഷൻ പദ്ധതി
46
ആനന്ദ് ഏകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ് എന്തുമായി ബന്ധപ്പെട്ടതാണ് അദ്ദേഹം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
47
2011ലെ ജനസംഖ്യ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം
1084
48
അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ
തെന്മല കോന്നി അച്ഛൻകോവിൽ
49
ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള കേരളത്തിലെ ജില്ല ഏത്
ഇടുക്കി
50
കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ജില്ലകൾ ഏതെല്ലാം
വയനാട് ഇടുക്കി പത്തനംതിട്ട കോട്ടയം