ログイン

economics 2
14問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    നീതി അയോഗ് എന്ത് തരം സ്ഥാപനമാണ്

    think tank

  • 2

    നീതി അയോഗിന്റെ ദാരിദ്രസൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം

    പഞ്ചാബ്

  • 3

    നീതി അയോഗിന്റെ ഊർജ്ജ കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം

    ഗുജറാത്ത്

  • 4

    നീതി ആയോഗിന്റെ ഊർജ്ജ കാലാവസ്ഥ സൂചികയിൽ രണ്ടാമത് നിൽക്കുന്ന സംസ്ഥാനം

    കേരളം

  • 5

    ഇന്ത്യയുടെ നവീകരണം ലക്ഷ്യമായി 2022 23 ഓടുകൂടി നീതിയോ ആരംഭിച്ച സംരംഭം

    സ്ട്രാറ്റർജി ഫോർ ന്യൂ ഇന്ത്യ അറ്റ് 75

  • 6

    നീതി ആയോഗിന്റെ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം

    കർണാടക

  • 7

    നീതി അയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകൾ

    സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ വികസിപ്പിക്കുക സംസ്ഥാനങ്ങളുമായി ഉള്ള കടലാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക സാമ്പത്തിക പുരോഗതിയിൽ നിന്ന് വേണ്ടത്ര പ്രയോജനം ലഭിക്കാത്ത സമൂഹത്തിലെ വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുക

  • 8

    വിദേശനാണ്യ പ്രതിസന്ധി, പണപ്പെരുപ്പം ധന കമ്മി, തുടങ്ങിയ സ്ഥൂല സാമ്പത്തിക അസ്ഥിരതകൾ പരിഹരിക്കുവാനുള്ള പദ്ധതി ഏത്

    സുസ്ഥിരവൽക്കരണ നടപടികൾ

  • 9

    പണമയം നടപ്പിലാക്കുന്നത് ആര്

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

  • 10

    ധനനയം നടപ്പിലാക്കുന്നത് ആരാണ്

    finance department

  • 11

    താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയങ്ങൾ ഉടലെടുക്കുന്നതിനുള്ള കാരണമല്ലാത്തത് ഏത്

    ഉയർന്ന ജനസംഖ്യ നിരക്ക്

  • 12

    പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

    ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം

  • 13

    ഇന്ത്യയിൽ 1991 മുതൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത്

    ഭൂപരിഷ്കരണം

  • 14

    1991 കാലഘട്ടത്തിലെ കേന്ദ്ര ധനകാര്യ മന്ത്രി

    മൻമോഹൻ സിംഗ്

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前