ログイン

R2
50問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    പ്ലേഗിന് കാരണമായ രോഗകാരി

    യെഴ്സീനിയ പെസ്സ്റ്റിസ്

  • 2

    കുഷ്ഠത്തിന് കാരണമായ രോഗകാരി

    മൈക്രോബാക്ടീരിയം ലെപ്ര

  • 3

    നിമോണിയക്ക് കാരണമായ രോഗകാരി

    സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ

  • 4

    ആന്ധ്രക്സ് വാക്സിൻ കണ്ടുപിടിച്ചത്

    ലൂയിസ് പാസ്ചർ

  • 5

    കോളറ വാക്സിൻ കണ്ടു പിടിച്ചത്

    ലൂയിസ് പാസ്ചർ

  • 6

    ലോക aids ദിനം

    ഡിസംബർ 1

  • 7

    Aids ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം രാജ്യം

    1981 അമേരിക്ക

  • 8

    എച്ച്ഐവി വൈറസിനെ ആദ്യമായി കണ്ടെത്തിയതാര്

    ലൂക്ക് മോണ്ടേഗ്നിയർ

  • 9

    എച്ച്ഐവി വൈറസിന് കണ്ടെത്തിയ വർഷം

    1983

  • 10

    കേരളത്തിലെ ആദ്യമായി aids റിപ്പോർട്ട് ചെയ്ത വർഷം

    1987

  • 11

    ലോക ക്യാൻസർ ദിനം

    ഫെബ്രുവരി 4

  • 12

    ലോക പാർക്കിംഗ് സൺസ് ദിനം

    ഏപ്രിൽ 11

  • 13

    ലോകമലേറിയ ദിനം

    ഏപ്രിൽ 25

  • 14

    ലോക ഹെപ്പറ്റൈറ്റിസ് ദിനം

    ജൂലൈ 28

  • 15

    ലോക അൾമേഴ്സ് ദിനം

    സെപ്റ്റംബർ 21

  • 16

    ലോക റാബിസ് ദിനം

    സെപ്റ്റംബർ 28

  • 17

    ലോക ന്യൂമോണിയ ദിനം

    നവംബർ 12

  • 18

    വസൂരി രോഗത്തിനെതിരെ പ്രായോഗിക്കുന്ന വാക്സിൻ കണ്ടുപിടിച്ചത്

    എഡ്വേർഡ് ജനറൽ

  • 19

    ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര്

    ആൽബർട്ട് സാബിൻ

  • 20

    ട്രക്കോമ ഏത് അവയവതെ ബാധിക്കുന്ന രോഗമാണ്

    കണ്ണ്

  • 21

    വിശപ്പിന്റെ രോഗം പട്ടിണി രോഗം എന്നിങ്ങനെ അറിയപ്പെടുന്നത്

    മരാസ്മസ്

  • 22

    മലമ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി

    പ്രോട്ടോസോവ

  • 23

    ജീവകം എ1 കുറവ് മൂലം ഉണ്ടാകുന്ന രോഗം

    മാലക്കണ്ണ് അല്ലെങ്കിൽ നിശാന്തത

  • 24

    മന്ത് രോഗത്തിന്റെ രോഗകാരി

    ഫൈലേരിയൽ വിര

  • 25

    മന്ത് ബാധിക്കുന്നത്

    ലിംഫ് ഗ്രാഹികളെ / ലസിക നാളികളെ

  • 26

    മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക

    ആൽബൻഡാസോൾ

  • 27

    ദേശീയ മന്ത് രോഗദിനം

    നവംബർ 11

  • 28

    ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമായ രോഗം

    ക്ഷയം

  • 29

    ഹാൻസെൻസ് രോഗം എന്ന് അറിയപ്പെടുന്നത്

    കുഷ്ടം

  • 30

    കണരോഗം ഏത് അവയവത്തെ ബാധിക്കുന്നു

    എല്ല്

  • 31

    ഉള്ളിൽ കഴിക്കാനുള്ള പോളിയോ വാക്സിൻ കണ്ടുപിടിച്ച വ്യക്തി

    ആൽബർട്ട് സാബിൻ

  • 32

    ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം

    1988

  • 33

    എയ്ഡ്സ് ബാധ സ്ഥിതീരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്

    വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

  • 34

    മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി വൈറസ് ആണോ ബാക്ടീരിയ ആണോ

    ഇവയൊന്നുമല്ല പ്രോട്ടോസോവ

  • 35

    ലോക മലയേറിയ ദിനം

    ഏപ്രിൽ 25

  • 36

    മലമ്പനിക്ക് നൽകുന്ന ഔഷധം

    ക്വിനൈൻ

  • 37

    മലമ്പനിക്ക് കാരണം അനോഫിലസ് കൊതുക് ആണെന്ന് കണ്ടെത്തിയത്

    റൊണാൾഡ് റോസ്

  • 38

    ജർമൻ മീസിൽസ് എന്നറിയപ്പെടുന്നത്

    റൂബെല്ല

  • 39

    മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം

    ചെങ്കണ്ണ്

  • 40

    ചതുപ്പുരോഗം എന്നറിയപ്പെടുന്ന രോഗം

    മലമ്പനി

  • 41

    നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

    സ്കർവി

  • 42

    ഫൈലേറിയാസിസ് എന്നറിയപ്പെടുന്ന രോഗം

    മന്ത്

  • 43

    എയ്ഡ്സ് വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    ലൂക്ക് മൊണ്ടജ്നിയർ

  • 44

    പറങ്കിപ്പുണ്ണ് എന്നറിയപ്പെടുന്ന രോഗം

    സിഫിലിസ്

  • 45

    നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് എവിടെ

    മലേഷ്യ

  • 46

    കണ്ണിന്റെ വീക്ഷണ സ്ഥിരത

    1/16 sec

  • 47

    മനുഷ്യഹൃദയത്തിന്റെ ഭാരം

    250 മുതൽ 300 ഗ്രാം വരെ

  • 48

    ഒ ആർ എസ് ലായനിയുടെ ചേരുവുകളിൽപ്പെടുന്നത്

    പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ബൈ കാർബണേറ്റ് സോഡിയം ക്ലോറൈഡ്

  • 49

    ത്വക്കിന്റെ പുറം പാളി

    എപ്പിഡെർമിസ്

  • 50

    ഷേക്കിംഗ് പാഴ്സി എന്നറിയപ്പെടുന്ന രോഗം

    പാർക്കിൻസൺസ്

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    問題一覧

  • 1

    പ്ലേഗിന് കാരണമായ രോഗകാരി

    യെഴ്സീനിയ പെസ്സ്റ്റിസ്

  • 2

    കുഷ്ഠത്തിന് കാരണമായ രോഗകാരി

    മൈക്രോബാക്ടീരിയം ലെപ്ര

  • 3

    നിമോണിയക്ക് കാരണമായ രോഗകാരി

    സ്ട്രെപ്റ്റോ കോക്കസ് ന്യൂമോണിയ

  • 4

    ആന്ധ്രക്സ് വാക്സിൻ കണ്ടുപിടിച്ചത്

    ലൂയിസ് പാസ്ചർ

  • 5

    കോളറ വാക്സിൻ കണ്ടു പിടിച്ചത്

    ലൂയിസ് പാസ്ചർ

  • 6

    ലോക aids ദിനം

    ഡിസംബർ 1

  • 7

    Aids ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം രാജ്യം

    1981 അമേരിക്ക

  • 8

    എച്ച്ഐവി വൈറസിനെ ആദ്യമായി കണ്ടെത്തിയതാര്

    ലൂക്ക് മോണ്ടേഗ്നിയർ

  • 9

    എച്ച്ഐവി വൈറസിന് കണ്ടെത്തിയ വർഷം

    1983

  • 10

    കേരളത്തിലെ ആദ്യമായി aids റിപ്പോർട്ട് ചെയ്ത വർഷം

    1987

  • 11

    ലോക ക്യാൻസർ ദിനം

    ഫെബ്രുവരി 4

  • 12

    ലോക പാർക്കിംഗ് സൺസ് ദിനം

    ഏപ്രിൽ 11

  • 13

    ലോകമലേറിയ ദിനം

    ഏപ്രിൽ 25

  • 14

    ലോക ഹെപ്പറ്റൈറ്റിസ് ദിനം

    ജൂലൈ 28

  • 15

    ലോക അൾമേഴ്സ് ദിനം

    സെപ്റ്റംബർ 21

  • 16

    ലോക റാബിസ് ദിനം

    സെപ്റ്റംബർ 28

  • 17

    ലോക ന്യൂമോണിയ ദിനം

    നവംബർ 12

  • 18

    വസൂരി രോഗത്തിനെതിരെ പ്രായോഗിക്കുന്ന വാക്സിൻ കണ്ടുപിടിച്ചത്

    എഡ്വേർഡ് ജനറൽ

  • 19

    ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര്

    ആൽബർട്ട് സാബിൻ

  • 20

    ട്രക്കോമ ഏത് അവയവതെ ബാധിക്കുന്ന രോഗമാണ്

    കണ്ണ്

  • 21

    വിശപ്പിന്റെ രോഗം പട്ടിണി രോഗം എന്നിങ്ങനെ അറിയപ്പെടുന്നത്

    മരാസ്മസ്

  • 22

    മലമ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി

    പ്രോട്ടോസോവ

  • 23

    ജീവകം എ1 കുറവ് മൂലം ഉണ്ടാകുന്ന രോഗം

    മാലക്കണ്ണ് അല്ലെങ്കിൽ നിശാന്തത

  • 24

    മന്ത് രോഗത്തിന്റെ രോഗകാരി

    ഫൈലേരിയൽ വിര

  • 25

    മന്ത് ബാധിക്കുന്നത്

    ലിംഫ് ഗ്രാഹികളെ / ലസിക നാളികളെ

  • 26

    മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക

    ആൽബൻഡാസോൾ

  • 27

    ദേശീയ മന്ത് രോഗദിനം

    നവംബർ 11

  • 28

    ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമായ രോഗം

    ക്ഷയം

  • 29

    ഹാൻസെൻസ് രോഗം എന്ന് അറിയപ്പെടുന്നത്

    കുഷ്ടം

  • 30

    കണരോഗം ഏത് അവയവത്തെ ബാധിക്കുന്നു

    എല്ല്

  • 31

    ഉള്ളിൽ കഴിക്കാനുള്ള പോളിയോ വാക്സിൻ കണ്ടുപിടിച്ച വ്യക്തി

    ആൽബർട്ട് സാബിൻ

  • 32

    ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം

    1988

  • 33

    എയ്ഡ്സ് ബാധ സ്ഥിതീരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്

    വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്

  • 34

    മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി വൈറസ് ആണോ ബാക്ടീരിയ ആണോ

    ഇവയൊന്നുമല്ല പ്രോട്ടോസോവ

  • 35

    ലോക മലയേറിയ ദിനം

    ഏപ്രിൽ 25

  • 36

    മലമ്പനിക്ക് നൽകുന്ന ഔഷധം

    ക്വിനൈൻ

  • 37

    മലമ്പനിക്ക് കാരണം അനോഫിലസ് കൊതുക് ആണെന്ന് കണ്ടെത്തിയത്

    റൊണാൾഡ് റോസ്

  • 38

    ജർമൻ മീസിൽസ് എന്നറിയപ്പെടുന്നത്

    റൂബെല്ല

  • 39

    മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം

    ചെങ്കണ്ണ്

  • 40

    ചതുപ്പുരോഗം എന്നറിയപ്പെടുന്ന രോഗം

    മലമ്പനി

  • 41

    നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

    സ്കർവി

  • 42

    ഫൈലേറിയാസിസ് എന്നറിയപ്പെടുന്ന രോഗം

    മന്ത്

  • 43

    എയ്ഡ്സ് വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    ലൂക്ക് മൊണ്ടജ്നിയർ

  • 44

    പറങ്കിപ്പുണ്ണ് എന്നറിയപ്പെടുന്ന രോഗം

    സിഫിലിസ്

  • 45

    നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയത് എവിടെ

    മലേഷ്യ

  • 46

    കണ്ണിന്റെ വീക്ഷണ സ്ഥിരത

    1/16 sec

  • 47

    മനുഷ്യഹൃദയത്തിന്റെ ഭാരം

    250 മുതൽ 300 ഗ്രാം വരെ

  • 48

    ഒ ആർ എസ് ലായനിയുടെ ചേരുവുകളിൽപ്പെടുന്നത്

    പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ബൈ കാർബണേറ്റ് സോഡിയം ക്ലോറൈഡ്

  • 49

    ത്വക്കിന്റെ പുറം പാളി

    എപ്പിഡെർമിസ്

  • 50

    ഷേക്കിംഗ് പാഴ്സി എന്നറിയപ്പെടുന്ന രോഗം

    പാർക്കിൻസൺസ്