問題一覧
1
ഗംഗ ഡോർഫിനുമായി ബന്ധപ്പെട്ട സംരക്ഷണ കേന്ദ്രം
വിക്രമശില സംരക്ഷണ കേന്ദ്രം
2
ശകവർഷം ആരംഭിക്കുന്നത് ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഏത് ദിവസത്തിലാണ്
മാർച്ച് 22
3
എഡി 78 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
കനിഷ്കൻ എന്ന ചക്രവർത്തി സിംഹാസനത്തിൽ എത്തുന്ന കാലഘട്ടം
4
രൂപയുടെ ചിഹ്നം ഡിസൈൻ ചെയ്തത് ആരാണ്
ഡി ഉദയകുമാർ
5
കൊല്ലവർഷവും ഇംഗ്ലീഷ് വർഷവും തമ്മിലുള്ള വ്യത്യാസം
825
6
പ്രൊജക്റ്റ് എലഫന്റ് എന്ന പദ്ധതി നടപ്പിലാക്കിയ വർഷം
1992
7
കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചത് എന്ന് മുതൽ
1972 മുതൽ
8
ശകവർഷ കലണ്ടറിൽ എത്ര മാസം എത്ര ദിവസം
12 മാസവും 365 ദിവസവും
9
ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്
നന്ദലാൽ ബോസ്
10
ഇന്ത്യയുടെ ദേശീയ ഭാഷ
ഹിന്ദി
11
ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്തിരിക്കുന്നത് ആരാണ്
നന്ദലാൽ ബോസ്
12
ഇന്ത്യയുടെ ദേശീയ മുദ്ര അംഗീകരിച്ചത് എന്ന്
1950 ജനുവരി 26
13
മാങ്ങയുടെ ശാസ്ത്രീയ നാമം
മാഞ്ചിഫെറ ഇൻഡിക്ക
14
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്
തെലുങ്ക് ഭാഷയിലാണ്
15
ദേശീയ മുദ്രയെ പറ്റിയുള്ള പഠനം അറിയപ്പെടുന്നത്
ഐക്കണോളജി
16
വിക്രമ ശിലാസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ബീഹാറിലെ ബഗൽപൂർ
17
ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിന് അംഗീകരിച്ചത് എന്ന്
1963
18
ശകവർഷത്തിലെ അവസാന മാസം
ഫാൽ ഗുണം
19
മയിലിന്റെ ശാസ്ത്രീയ നാമം
പാവോ ക്രിസ്റ്റാറ്റസ്
20
ഇംഗ്ലീഷ് വർഷവും ശകവർഷവും തമ്മിലുള്ള വ്യത്യാസം
78 വർഷത്തിന് വ്യത്യാസം
21
ഉത്തർപ്രദേശിലെ സാരനാഥിലെ സ്തംഭം സ്ഥാപിച്ചതാര്
അശോക ചക്രവർത്തി
22
ഗംഗ ഡോൾഫിൻ ദിനമായി ആചരിക്കുന്നത്
ഒക്ടോബർ 5
23
ഇന്ത്യയുടെ ദേശീയ കലണ്ടർ
ശകവർഷ കലണ്ടർ
24
ഇന്ത്യയുടെ ദേശീയ ഫലം
മാങ്ങ
25
ദേശീയ ജലജീവിയായി ഗംഗ ഡോൾഫിനെ അംഗീകരിച്ചത് എന്ന്
2009 ഒക്ടോബർ 5
26
അശോകസ്തംഭത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൃഗങ്ങൾ ഏതെല്ലാം
കാള ആന കുതിര സിംഹം
27
ശകവർഷത്തിലെ ആദ്യത്തെ മാസം ഏത്
ചൈത്രം
28
ഇന്ത്യയുടെ ദേശീയ പക്ഷി
മയിൽ
29
ആലിന്റെ ശാസ്ത്രീയ നാമം
ഫൈക്കസ് ബംഗാളൻസിസ്
30
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്
പൈത്തി മാറു വെങ്കിട സുഭ റാവു
31
ഇന്ത്യയുടെ സിംഹമുദ്രയുടെ ചിത്രം വരച്ചത് ആര്
ദീന നാഥ ബാർഗവ
32
ഹിന്ദി ഭാഷാ ദിനമായി ആചരിക്കുന്ന ദിവസം
സെപ്റ്റംബർ 14
33
ഇന്ത്യയുടെ ദേശീയ മത്സ്യം
അയല
34
ഇന്ത്യയുടെ ദേശീയ മുദ്ര എന്താണ്
സിംഹമുദ്ര
35
രൂപയുടെ ചിഹ്നം നിലവിൽ വന്നത് എന്ന്
2010 ജൂലൈ 15ന്
36
ഇന്ത്യയുടെ ദേശീയ മുദ്ര കടം എടുത്തിരിക്കുന്നത് എവിടെ നിന്നുമാണ്
സാരനാദിലെ അശോകസ്തംഭത്തിൽ നിന്ന്
37
ദേശീയ നദിയായി ഗംഗയെ അംഗീകരിച്ചത് എന്ന്
2008 നവംബർ 4
38
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം
സത്യമേവ ജയതേ
39
ശകവർഷം ആരംഭിക്കുന്നത് എന്നാണ്
AD 78
40
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം
ആന
41
അതിവർഷ കലണ്ടറിൽ ഒരു ദിവസം കൂടുതൽ വരുന്ന മാസം ഏത്
ചൈത്രം
42
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ അംഗീകരിച്ചത് ഏത് വർഷം
1965
43
ഇന്ത്യയുടെ ദേശീയ കറൻസി
രൂപ
44
ഇന്ത്യയുടെ ദേശീയ കലണ്ടറായി ശകവർഷ കലണ്ടറിന് അംഗീകരിച്ചതെന്ന്
1957 മാർച്ച് 22
45
ഇന്ത്യയുടെ ദേശീയ ഉരഗം
കിംഗ് കോബ്ര
46
ഇംഗ്ലീഷ് കലണ്ടറിലെ അതിവർഷത്തിൽ ശകവർഷം ആരംഭിക്കുന്നത് എപ്പോൾ
മാർച്ച് 21ന്
47
ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം കടം എടുത്തിരിക്കുന്നത് എവിടെനിന്നുമാണ്
മുണ്ടക ഉപനിഷത്ത്
48
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ പേജ് ഡിസൈൻ ചെയ്തത് ആര്
റാം മനോഹർ സിൻഹ
49
ഇന്ത്യയുടെ ദേശീയ വൃക്ഷം
പേരാൽ
50
ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി അംഗീകരിച്ചത് എന്ന്
2010
51
പ്രൊജക്റ്റ് ടൈഗർ പദ്ധതി നിലവിൽ വന്നത് എന്ന്
1973 ഏപ്രിൽ മാസം ഒന്നാം തീയതി
52
ഇന്ത്യയുടെ ദേശീയ പച്ചക്കറി
മത്തൻ