ログイン

ആസിഡുകളും ആൽക്കലികളും
46問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    വിനാഗിരി ലിറ്റ്മസ് പേപ്പറിൽ വീണാൽ എന്തായിരിക്കും നിറമാറ്റം

    ചുവപ്പ്

  • 2

    ചുണ്ണാമ്പുവെള്ളം ലിറ്റമസ് പേപ്പറിൽ വീണാൽ എന്തായിരിക്കും നിറമാറ്റം

    നീല

  • 3

    സ്റ്റോപ്പ് ലൈനിൽ ലിറ്റ്മസ് പേപ്പറിൽ ഒഴിച്ചാൽ എന്തായിരിക്കും നിറമാറ്റം

    നീല

  • 4

    ഹൈഡ്രോക്ലോറിക് ആസിഡ് ലിറ്റ്മസ് പേപ്പറിൽ വീണാൽ എന്തായിരിക്കും നിറമാറ്റം

    red

  • 5

    സോഡാ വെള്ളത്തിന് ലീറ്റ്മസ് പേപ്പറിന്റെ നിറമെന്ത്

    red

  • 6

    ഹൈഡ്രോക്ലോറിക് ആസിഡിലേക്ക് സിംഗ് നിക്ഷേപിച്ചാൽ ഉണ്ടാകുന്ന വാതകം ഏത്

    ഹൈഡ്രജൻ

  • 7

    ആസിഡുകളും കാർബണേറ്റുകളും ആയി പ്രവർത്തിച്ചാൽ സ്വതന്ത്രമാകുന്ന വാതകം

    കാർബൺ ഡൈ ഓക്സൈഡ്

  • 8

    മുട്ടത്തോട് വിനാഗിരിയിൽ ഇട്ടാൽ ഉണ്ടാകുന്ന വാതകം

    കാർബൺ ഡൈ ഓക്സൈഡ്

  • 9

    മുട്ടത്തോടിന്റെ രാസനാമം

    കാൽസ്യം കാർബണേറ്റ്

  • 10

    വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    അസറ്റിക് ആസിഡ് അല്ലെങ്കിൽ എത്തനോയിക് ആസിഡ്

  • 11

    തീ അണക്കാൻ സഹായിക്കുന്ന വാതകം

    കാർബൺ ഡൈ ഓക്സൈഡ്

  • 12

    കാര രുചി ആസിഡിന്റെ ആണോ ആൽക്കലിയുടെ ആണോ സ്വഭാവം

    ആൽക്കലി

  • 13

    വഴുവഴുപ്പ് എന്നത് ആസിഡിന്റെ ആണോ ആൽക്കളിയുടെ ആണോ സ്വഭാവം

    ആൽക്കലിയുടെ കാരണം സോപ്പ് വഴുവഴുക്കും

  • 14

    ആസിഡിന്റെ രുചി

    പുളി രുചി

  • 15

    ഹൈഡ്രോക്ലോറിക് ആസിഡിന്റെ രാസസൂത്രം

    hcl

  • 16

    നൈട്രിക് ആസിഡിന്റെ രാസസൂത്രണം

    hno3

  • 17

    കാർബോണിക് ആസിഡിന്റെ രാസസൂത്രം

    h2 co3

  • 18

    ആസിലുകളുടെ ഗുണങ്ങളുടെ അടിസ്ഥാനം

    H + ions

  • 19

    ആസിഡിനെ വെള്ളത്തിൽ ലയിപ്പിച്ച് എന്താണ് സംഭവിക്കുന്നത്

    H + അയോണിന്റെ ഘാടക കൂടും

  • 20

    ആസിഡ് വെള്ളത്തിൽ ചേർക്കുന്ന സമയത്ത് ഹൈഡ്രജൻ അയോണിന് എന്താണ് സംഭവിക്കുന്നത്

    ഹൈഡ്രോണിയം അയോൺ ആയി മാറുന്നു കാരണം ഹൈഡ്രജൻ യൂണിനെ സ്ഥിരത കുറവാണ്

  • 21

    ഇങ്ങനെ ഒരു ചോദ്യം വരാം താഴെ തന്നിരിക്കുന്നതിൽ ഏക ബേസികതയുള്ള ആസിഡ് ഏത്

    എന്ന് പറയുന്നത് രാസസൂത്രത്തിലെ ഹൈഡ്രജന്റെ എണ്ണത്തെയാണ് അതുകൊണ്ട് എല്ലാ രാസസൂത്രവും പഠിച്ചിരിക്കണം

  • 22

    എന്താണ് ബേസികത

    ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രധാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം ആണ് ബേസികത

  • 23

    ഫോസ്ഫോറിക് ആസിഡിന്റെ രാസസൂത്രം

    H3PO4

  • 24

    ആസിഡിന്റെ ബേസികത മൂന്ന് ആണെങ്കിൽ അതിന്റെ ബേസികതയെ വിളിക്കുന്ന പേര്

    ത്രീ ബേസിക ആസിഡ്

  • 25

    എങ്ങനെയാണ് കാർബോണിക് ആസിഡ് ഉണ്ടാകുന്നത്

    ജലവും കാർബൺഡയോക്സൈഡുമായി പ്രതിപ്രവർത്തിച്ചു h20 + co2

  • 26

    ജലത്തിന്റെ കൂടെ ഏതു വാതകം ലയിപ്പിച്ചാൽ ആണ് സൾഫ്യൂരിക് ആസിഡ് ഉണ്ടാക്കാൻ സാധിക്കുന്നത്

    സൾഫർ ഡൈ ഓക്സൈഡ് h20+ so2 = h2so4

  • 27

    അലോഹ ഓക്സൈഡുകൾ ജലവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്നതെന്ത്

    പ്രവർത്തിച്ചുണ്ടാകുന്ന പദാർത്ഥത്തിന് ആസിഡ് ഗുണം ആയിരിക്കും

  • 28

    അലോഹ ഓക്സൈഡുകൾക്ക് ഉദാഹരണം

    co2 SO2 NO2

  • 29

    എങ്ങനെയാണ് ആസിഡ് റെയിൻ ഉണ്ടാകുന്നത്

    ഫാക്ടറികളിൽ നിന്ന് പുറത്തുവിടുന്ന വാതകങ്ങളിലെ നൈട്രജൻ ഡയോക്സൈഡ് സൾഫർ ഡയോക്സൈഡ് എന്നിവ അന്തരീക്ഷത്തിലെ ജല ബാഷ്പവുമായി പ്രതി പ്രവർത്തിച്ച് നൈട്രിക് ആസിഡ് സൾഫ്യൂരിക് ആസിഡ് എന്നിവയായി മാറുന്നു ഇവയാണ് ആസിഡ് മഴയായി പെയ്യുന്നത്

  • 30

    താജ് മഹൽ നിറംമങ്ങുന്നതിനു കാരണം

    സൾഫർ ഡൈ ഓക്സൈഡ്

  • 31

    മഴ ഉണ്ടാകാതിരിക്കാൻ നമുക്ക് എന്തൊക്കെ മുൻകരുതൽ എടുക്കാൻ സാധിക്കും

    ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പ് അവയിലെ സൾഫർ സംയുക്തങ്ങൾ പരമാവധി നീക്കം ചെയ്യുക

  • 32

    നീറ്റ് കക്കയുടെ രാസനാമം

    കാൽസ്യം ഓക്സൈഡ്

  • 33

    സോഡിയം ഹൈഡ്രജന്റെ രാസസൂത്രം

    NaOH

  • 34

    കാൽസ്യം ഹൈഡ്രോക്സൈഡിന്റെ രാസസൂത്രം

    Ca ( OH)2

  • 35

    അമോണിയം ഹൈഡ്രോക്സൈഡിന്റെ അസോസൂത്രണം

    NH4 OH

  • 36

    പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ രാസസൂത്രണം

    KOH

  • 37

    എന്താണ് ബേസുകൾ

    ലോഹങ്ങളുടെ ഓക്സൈഡുകളെയാണ് ബേസുകൾ എന്നുപറയുന്നത്

  • 38

    എന്താണ് ആൽക്കലികൾ

    വെള്ളത്തിൽ ലയിക്കുന്ന ആൽക്കലികളാണ് ബേസുകൾ

  • 39

    എന്താണ് ആംഫോറ്റെറിക് ഓക്സൈഡുകൾ

    ചുരുക്കം ചില ഓക്സൈഡുകൾ ആസിഡിന്റെയും ബേസിന്റെയും സ്വഭാവം കാണിക്കും ഇവയെയാണ് ഇങ്ങനെ വിളിക്കുന്നത്

  • 40

    ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ഉദാഹരണം

    Al2O3, ZnO

  • 41

    കാസ്റ്റിക് സോഡയുടെ രാസനാമം

    സോഡിയം ഹൈഡ്രോക്സൈഡ്

  • 42

    മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം

    കാൽസ്യം ഹൈഡ്രോക്സൈഡ്

  • 43

    കാസ്റ്റിക് പൊട്ടാഷിന്റെ രാസനാമം

    പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

  • 44

    സോഡിയം ഹൈഡ്രോക്സൈഡിന്റെ രാസസൂത്രം

    NaOH

  • 45

    കാൽസ്യം ഹൈഡ്രോക്സൈഡിന്റെ രാസസൂത്രം

    Ca(OH )2

  • 46

    പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ രാസ സൂത്രം

    KOH

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前