記憶度
10問
27問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത് നീക്കം ചെയ്യുന്നത് ആരാണ്
രാഷ്ട്രപതി
2
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിഇഒ ആരാണ്
സെക്രട്ടറി ജനറൽ
3
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്
ഫാരീദ് കോർട്ട് house
4
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ അംഗങ്ങൾ ആരെല്ലാം
1 മുഖ്യമന്ത്രി 2 സംസ്ഥാന ആഭ്യന്തര മന്ത്രി 3 സംസ്ഥാന നിയമസഭ സ്പീക്കർ 4 നിയമസഭ പ്രതിപക്ഷ നേതാവ്
5
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അഞ്ചാമത്തെ ചെയർമാൻ
എസ് രാജേന്ദ്ര ബാബു
6
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ആറാമത്തെ ചെയർമാൻ
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
7
പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി സ്ഥാപിച്ചതെന്ന്
1976
8
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിര അംഗങ്ങൾ കാലാവധിക്ക് ശേഷം പുനർ നിയമനത്തിന് യോഗ്യരാണോ
യോഗ്യരാണ്
9
മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ ലോകസഭ പാസാക്കുന്നതെന്ന്
2019 ജൂലൈ 19
10
നീതിയുടെ ജീവ സഞ്ചാരം എന്ന കൃതി എഴുതിയതാര്
കെ ടി അഷറഫ്
11
ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം മാസം തീയതി
1948 ഡിസംബർ 10
12
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ
alexander thomas
13
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഓഫീഷ്യ അംഗങ്ങൾ എത്ര
7
14
മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാന്റെ യോഗ്യത
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിട്ടയർ ചെയ്ത വ്യക്തി അല്ലെങ്കിൽ സുപ്രീംകോടതി ജസ്റ്റിസ് ആയി റിട്ടയർ ചെയ്ത വ്യക്തി
15
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയിലുള്ളത് ആരെല്ലാം
1പ്രധാനമന്ത്രി അധ്യക്ഷൻ 2 കേന്ദ്ര ആഭ്യന്തരമന്ത്രി 3 ലോകസഭാ സ്പീക്കർ 4 ലോകസഭയുടെ പ്രതിപക്ഷ നേതാവ് 5 രാജ്യസഭയുടെ പ്രതിപക്ഷ നേതാവ് 6 രാജ്യസഭയുടെ ഉപാധ്യക്ഷൻ
16
മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കുന്നത് എന്ന്
2019 ജൂലൈ 22
17
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റാങ്ക്
ഐജിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ
18
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ നാലാമത്തെ ചെയർമാൻ
as ആനന്ദ്
19
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആയിരിക്കുന്ന വ്യക്തിക്ക് ഉള്ള നിബന്ധന
മറ്റ് കേന്ദ്രസംസ്ഥാന സർവീസുകളിൽ ചുമതല പറ്റുന്ന യോഗ്യതയിൽ ഇരിക്കാൻ സാധിക്കില്ല
20
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടത് എന്ന്
1998 ഡിസംബർ 11
21
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം അംഗങ്ങൾ എത്ര
ചെയർപേഴ്സൺ ഉൾപ്പെടെ 6
22
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരെല്ലാം
ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജസ്റ്റിസ് സായി റിട്ടയർ ചെയ്ത് എത്തി 2 മനുഷ്യാവകാശങ്ങളെ പറ്റി അറിവുള്ള വ്യക്തി
23
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യത്തെ മലയാളി
ജസ്റ്റിസ് കെജി ബാലകൃഷ്ണൻ
24
നിലവിലെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ
അരുൺ കുമാർ മിസ്ര
25
മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ എത്ര അധ്യായങ്ങളാണ് ഉള്ളത്
8
26
ലോക മനുഷ്യാവകാശ ദിനം
ഡിസംബർ 10
27
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
28
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര
ചെയർമാൻ അടക്കം മൂന്നു അംഗങ്ങൾ
29
മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമ നിലവിൽ വന്നത് എന്ന്
2019 ഓഗസ്റ്റ് 2
30
മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തിക്കുന്നത് എങ്ങനെ
അർദ്ധനീതി ന്യായ വ്യവസ്ഥ
31
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയിൽ എത്ര പേരാണ് ഉള്ളത്
6
32
പ്യൂപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടി സ്ഥാപിച്ചത് ആര്
ജയപ്രകാശ് നാരായണൻ
33
എന്നുമുതലാണ് ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചാരിച്ചു തുടങ്ങിയത്
1950
34
ദേശീയതലത്തിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടന ഏത്
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടി
35
മനുഷ്യാവകാശ സംബന്ധമായ കേസുകളിൽ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥന്റെ റാങ്ക്
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണം
36
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ എത്രാമത്തെ ചേർന്നാണ് അരുൺ കുമാർ മിശ്ര
8
37
മനുഷ്യാവകാശ കമ്മീഷനിലെ അഞ്ച് സ്ഥിരം അംഗങ്ങളുടെ യോഗ്യത
1 സുപ്രീംകോടതി ജഡ്ജിയോ മുൻ സുപ്രീംകോടതി ജഡ്ജിയോ 2 ഹൈക്കോടതി ജഡ്ജി അല്ലെങ്കിൽ മുൻ ഹൈക്കോടത ചിഫ് ി ജഡ്ജി 3 മനുഷ്യാവകാശവുമായി ബന്ധമുള്ള മൂന്നുപേർ അതിൽ ഒരാൾ വനിതയായിരിക്കണം
38
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ പുനർ നിയമത്തിന് യോഗ്യരാണോ
yes
39
ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നതാര്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
40
കേരള മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ യോഗ്യത
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിട്ട് അല്ലെങ്കിൽ അയാളുടെ ഹൈക്കോടതി ജസ്റ്റിസ് ആയിട്ട് റിട്ടയർ ചെയ്ത വ്യക്തി
41
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങൾ രാജി ക്കത്ത് സമർപ്പിക്കുന്നത് ആർക്ക്
ഗവർണർക്ക്
42
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ത് സ്ഥാപനമാണ്
സ്റ്റാറ്റ്യൂട്ടറി സ്ഥാപനം
43
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ chairperson ഇല്ലാതിരുന്ന സമയത്ത് ആക്ടീവ് acting chair person ആയ മലയാളി ആര്
സിറിയത് ജോസഫ്
44
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്
കേന്ദ്ര ഗവൺമെന്റിന്
45
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവചരിത്രം അറിയപ്പെടുന്നത്
നീതിയുടെ ധീര സഞ്ചാരം
46
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷനായിരുന്നതാര്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
47
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ മൂന്നാമത്തെ ചെയർമാൻ
js വർമ്മ
48
ആദ്യത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ
എം എം പരീത് പിള്ള
49
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങൾ രാജ്യക്കത്ത് സമർപ്പിക്കുന്നത് ആർക്ക്
രാഷ്ട്രപതിക്ക്
50
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളെ നീക്കം ചെയ്യുന്നത് ആരാണ്
രാഷ്ട്രപതി
51
രാഷ്ട്രപതിക്ക് മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യണമെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് വേണ്ടത്
സുപ്രീംകോടതിയിലെ വിചാരണയ്ക്ക് ശേഷം സുപ്രീംകോടതിയിലെ റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ നീക്കം ചെയ്യാൻ സാധിക്കും
52
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളുടെ കാലാവധി
മൂന്നുവർഷം അല്ലെങ്കിൽ 70 വയസ്സ്
53
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
54
എത്രകാലം മുമ്പ് വരെയുള്ള പരാതികളാണ് കേന്ദ്രം മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തുന്നത്
ഒരു വർഷം മുമ്പ് വരെയുള്ളത്
55
കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യാനുള്ള കാരണങ്ങൾ
പെരുമാറ്റ ദൂഷ്യം കഴിവില്ലായ്മ
56
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്
ഗവർണർ
57
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്
സംസ്ഥാന മന്ത്രിസഭയ്ക്ക്
58
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ
ജസ്റ്റിസ് രംഗനാഥ മിശ്ര
59
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഭേദഗതി ലോകസഭയിൽ അവതരിപ്പിച്ചത് ആര്
അമിത് ഷാ
60
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ 7 എക്സോഫീഷ്യൽ അംഗങ്ങൾ ആരെല്ലാം
ദേശീയ പട്ടികജാതി കമ്മീഷൻ ദേശീയ പട്ടികവർഗ്ഗ ദേശീയ ന്യൂനപക്ഷ ദേശീയ വനിത ദേശീയ പിന്നാക്ക വിഭാഗ ദേശീയബാലവകാശ ദേശീയ ഭിന്നശേഷി
61
ആരാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
യുഎൻ ജനറൽ അസംബ്ലി
62
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ആയിരുന്നത്
ജസ്റ്റിസ് വെങ്കട ചെല്ലയ്യ
63
ഇന്ത്യയെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടന
പ്യൂപ്പിള്‍ യൂണിയൻ ഫോർ സിവിൽ ലിബർട്ടി
64
ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം തീയതി
1993 സെപ്റ്റംബർ 28
65
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിര അംഗങ്ങളുടെ കാലാവധി എത്ര
മൂന്നുവർഷം അല്ലെങ്കിൽ 70 വയസ്സ്
66
കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഏഴാമത്തെ ചെയർമാൻ
hl ദത്തു
67
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അല്ലെങ്കിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകൾ
1 സമൂഹത്തിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഒരു ധാരണ ഉണ്ടാക്കി എടുക്കുക 2 സമൂഹത്തിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുക 3 മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക 4 മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളിൽ സർക്കാരിന് നിർദ്ദേശം നൽകുക 5 മനുഷ്യാവകാശ സംബന്ധമായ കാര്യങ്ങളിൽ പരാതി ലഭിച്ചാൽ അതിൽ അന്വേഷണം നടത്തുക 6 ജയിലിൽ കിടക്കുന്ന തടവുകാരുടെ ജീവിതത്തെ പറ്റി പഠിച്ച് സർക്കാരിന് വേണ്ട ശുപാർശ നൽകുക 7 മനുഷ്യാവകാശ സംബന്ധമായ ഭരണഘടനയിലെ വകുപ്പുകൾ മനസ്സിലാക്കി അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ സർക്കാരിന് നിർദ്ദേശം നൽകുക
68
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ മൊത്തം എത്ര അംഗങ്ങളുണ്ട്
13
69
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്
1993 ഒക്ടോബർ 12
70
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം
സർവ്വ ഭവന്തു സുഗിന
71
മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതെന്ന്
2019 ജൂലൈ 27