問題一覧
1
Kerala speaker
A M ഷംസീർ
2
Kerala deputy speaker
ചിറ്റയം ഗോപകുമാർ
3
Kerala നിയമസഭ സെക്രട്ടറി
A M ബഷീർ
4
A M ഷംസീറിന്റെ മണ്ഡലം
തലശേരി
5
ചിറ്റയം ഗോപകുമാർന്റെ മണ്ഡലം
അടൂർ
6
കേരള നിയമസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാരാണ് ഉള്ളത്
21
7
കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
12
8
കേരള നിയമസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം
3
9
കേരള നിയമസഭയിലെ വനിതാ പാധിനിത്യം എത്ര
12
10
കേരള നിയമസഭയിലെ അവസാന വനിതാ അംഗം
ഉമാ തോമസ്
11
ഉമാ തോമസിനെ മണ്ഡലം
തൃക്കാക്കര
12
കേരളത്തിന്റെ ആഭ്യന്തരമന്ത്രി
പിണറായി വിജയൻ
13
കേരളത്തിലെ ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി
പിണറായി വിജയൻ
14
കെ ബി ഗണേഷ് കുമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
റോഡ് ഗതാഗതം ജലഗതാഗതം മോട്ടോർ വാഹനങ്ങൾ
15
കേരളത്തിലെ മ്യൂസിയം പുരാവസ്തു വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി
രാമചന്ദ്രൻ കടന്നപ്പള്ളി
16
രാമചന്ദ്രൻ കടന്നപ്പള്ളി കൈകാര്യം ചെയ്യുന്ന വകുപ്പ്
രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ്
17
രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിച്ച മണ്ഡലം
കണ്ണൂർ
18
മന്ത്രി എം ബി രാജേഷിന്റെ മണ്ഡലം
തൃത്താല
19
എം ബി രാജേഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ
തദ്ദേശസ്വയംഭരണം എക്സൈസ്
20
മന്ത്രി ജി ആർ അനിലിന്റെ വകുപ്പുകൾ
ഭക്ഷ്യ സിവിൽ സപ്ലൈസ്
21
മന്ത്രി ജി ആർ അനിലിന്റെ മണ്ഡലം
നെടുമങ്ങാട്
22
കേരളത്തിലെ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി
റോഷി അഗസ്റ്റിൻ
23
റോഷി അഗസ്റ്റിൻ കൈകാര്യം ചെയ്യുന്ന വകുപ്പ്
ജല വിഭവ വകുപ്പ്
24
റോഷി അഗസ്റ്റിന്റെ മണ്ഡലം
ഇടുക്കി
25
എ കെ ശശീന്ദ്രന്റെ മണ്ഡലം ഏത്
എലത്തൂർ
26
എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്യുന്ന വകുപ്പ്
വനം വന്യജീവി സംരക്ഷണ മന്ത്രി
27
വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി
k കൃഷ്ണൻകുട്ടി
28
K കൃഷ്ണൻകുട്ടിയുടെ മണ്ഡലം
ചിറ്റൂർ
29
K രാജൻ കൈകാര്യം ചെയ്യുന്ന വകുപ്പ്
റവന്യൂ പാർപ്പിടം
30
K രാജന്റെ മണ്ഡലം
ഒല്ലുർ
31
P A മുഹമ്മദ് റിയാസിന്റെ വകുപ്പുകൾ ഏതെല്ലാം
പൊതുമരാമത്ത് ടൂറിസം
32
PA മുഹമ്മദ് റിയാസിന്റെ മണ്ഡലം
ബേപ്പൂർ
33
V ശിവൻ കുട്ടിയുടെ മണ്ഡലം
നെമം
34
തുറമുഖ വകുപ്പും സഹകരണ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി
V N വാസ്തവൻ
35
V N വാസ്തവന്റെ മണ്ഡലം
ഏറ്റുമാനൂർ
36
Veena georginde മണ്ഡലം
ആറൻമുള
37
വീണ ജോർജ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
ആരോഗ്യം വനിത ശിശുക്ഷേമ മന്ത്രി
38
കേരളത്തിലെ വ്യവസായ മന്ത്രി
p രാജീവ്
39
പി രാജീവ് മന്ത്രിയുടെ മണ്ഡലം
കളമശ്ശേരി
40
കേരളത്തിലെ നിയമ മന്ത്രി
p രാജീവ്
41
സംസ്ഥാനത്തെ കൃഷിമന്ത്രി
p പ്രസാദ്
42
പി പ്രസാദ് കൈകാര്യം ചെയ്യുന്ന വകുപ്പ്
കൃഷി
43
പി പ്രസാദിന്റെ മണ്ഡലം
ചേർത്തല
44
മന്ത്രി കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസം, പാർലമെന്ററി കാര്യം.
45
K രാധാകൃഷിനന്റെ മണ്ഡലം
ചേലക്കര
46
K N ബാലഗൊപാലിന്റെ മണ്ഡലം
കൊട്ടാരക്കര
47
K N ബാലഗോപാലിന്റെ വകുപ്പുകൾ
ധനകാര്യം ചരക്ക് സേവന നികുതി കാർഷിക ആദായനീകുതി
48
ശ്രീ വി അബ്ദുറഹിമാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ
കായികം തപാൽ റെയിൽവേ ന്യൂനപക്ഷ ക്ഷേമം
49
ശ്രീ വി അബ്ദുറഹിമാൻ ന്റെ മണ്ടലം
താനൂർ
50
സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
ഫിഷറീസ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
51
സജി ചെറിയാന്റെ മണ്ഡലം
ചെങ്ങന്നൂർ