ログイン

Q1
50問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    മലയാളഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം

    മലയാളം മിഷൻ

  • 2

    മീശ എന്ന നോവൽ രചിച്ചത് ആരാണ്

    എസ് ഹരീഷ്

  • 3

    K ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന

    എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം

  • 4

    ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം

    1951

  • 5

    കോവിഡ് 19 സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്

    ആരോഗ്യ സേതു

  • 6

    കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം

    തൃശ്ശൂർ

  • 7

    ബ്രിട്ടീഷുകാർ ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ ഏത്

    ശാശ്വത ഭൂനികുതി വ്യവസ്ഥ

  • 8

    ബ്രിട്ടീഷുകാർ ബീഹാറിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ

    ശാശ്വത ഭൂനികുതി വ്യവസ്ഥ

  • 9

    ബ്രിട്ടീഷുകാർ ഒറീസയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ

    ശാശ്വതഭൂനികുതി

  • 10

    ശാശ്വത ഭൂനികുതി വ്യവസ്ഥ ബ്രിട്ടീഷുകാർ നടപ്പിലാക്കിയത് എവിടെയെല്ലാമാണ്

    ബംഗാൾ ബീഹാർ ഒറീസ

  • 11

    ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ

    റയറ്റ് വാരി

  • 12

    ബ്രിട്ടീഷുകാർ വടക്ക് പടിഞ്ഞാറ് ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ

    മഹൽ വാരി

  • 13

    ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത് ആര്

    ദാദാഭായ് നവറോജി

  • 14

    കപ്പലോട്ടിയ തമിഴകൻ എന്നറിയപ്പെട്ടത്

    വിയോ ചിദംബരം പിള്ള

  • 15

    സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും ആരുടെ വാക്കുകളാണ് ഇത്

    ബാലഗംഗാധര തിലകൻ

  • 16

    ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നത്

    ബാലഗംഗാധര തിലകൻ

  • 17

    സ്വന്താൾ കലാപം നടന്ന വർഷം

    1855

  • 18

    കുറിച്യ കലാപം നടന്ന വർഷം

    1812

  • 19

    മലബാർ കലാപത്തെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ

    വില്യം ലോഗൻ കമ്മീഷൻ

  • 20

    ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്

    ഡൽഹൗസി പ്രഭു

  • 21

    സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് ആര്

    വല്ലസ്ലി പ്രഭു

  • 22

    സൈനിക സഹായ വ്യവസ്ഥ വഴി ബ്രിട്ടീഷുകാർ യോജിപ്പിച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം

    ഹൈദരാബാദ് തഞ്ചാവൂർ ഇൻഡോർ

  • 23

    ദത്ത് അവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങൾ

    സത്താറ സാമ്പാൽപൂർ ഉദയ്പൂർ താൻസി നാഗ്പൂർ

  • 24

    തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രതലവനുള്ള രാജ്യം ഏത് പേരിൽ അറിയപ്പെടുന്നു

    റിപ്പബ്ലിക്

  • 25

    ക്ഷേമ രാഷ്ട്ര സങ്കല്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പരാമർശിച്ചിരിക്കുന്നത്

    നിർദ്ദേശക തത്വങ്ങൾ

  • 26

    ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പു നൽകുന്നത്

    വിദ്യാഭ്യാസം

  • 27

    കുറിച്ച്യ കലാപത്തിന് നേതാവ്

    രാമൻ നമ്പി

  • 28

    സാമൂഹികമായ അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്

    മിതവാദി

  • 29

    G20 കൂട്ടായ്മയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതെല്ലാം

    America uk ഇന്ത്യ ചൈന ജപ്പാൻ ഫ്രാൻസ് കാനഡ റഷ്യ സൗത്ത് കൊറിയ അർജന്റീന ഇറ്റലി സൗദി അറേബ്യ തുർക്കി

  • 30

    ഇസ്രയേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യൻ ആരംഭിച്ച ഓപ്പറേഷന്റെ പേര്

    ഓപ്പറേഷൻ അജയ്

  • 31

    പട്ടിണി ഇല്ലാതാക്കാൽ,സാമൂഹിക നീതി, തുല്യതയദിഷ്ടമായ വളർച്ച ഈ ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

    ഒമ്പതാം പഞ്ചവത്സര പദ്ധതി

  • 32

    ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയും ചൈനയും തർക്കം നിലനിൽക്കുന്നത്

    അരുണാചൽ പ്രദേശ്

  • 33

    സംസ്ഥാന പുനസംഘടന നിയമം നിലവിൽ വന്ന വർഷം

    1956

  • 34

    സംസ്ഥാന പുനസംഘടന കമ്മറ്റിയിൽ അംഗമായിരുന്നു മലയാളി

    കെ എം പണിക്കർ

  • 35

    ഭക്രാനങ്കൽ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം

    വിവിധോശ പദ്ധതിയാണ് ഇന്ത്യയിലെ ഏറ്റവും വലുത് സത്ലജ് നദിയിൽ സ്ഥിതി ചെയ്യുന്നു

  • 36

    ജീവൻ രക്ഷ പതക് പുരസ്‌കാരം നൽകുന്നത് ആര്

    കേന്ദ്ര ആഭ്യന്തരമന്ത്രാലയം

  • 37

    സിസാം സാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

    ഗോദാവരി

  • 38

    ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള മേജർ തുറമുഖം ഏത്

    തൂത്തുക്കുടി

  • 39

    ദക്ഷിൺ എന്ന പദത്തിൽ നിന്നും പേര് ലഭിച്ച പീഠഭൂമി ഏത്

    ഡെക്കാൻ പീഠഭൂമി

  • 40

    ഹിമാചൽ പ്രദേശിന് ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം

    ബാരാ ലാചാല ചുരം

  • 41

    ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിക്കുന്നത്

    82 1/2 ° പൂർവരേഖാശം

  • 42

    കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ്

    പള്ളിക്കര

  • 43

    സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത്

    വൈക്കം സത്യാഗ്രഹം

  • 44

    താഴെപ്പറയുന്നവയിൽ ഏത് വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാന അടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം ഉള്ളത്

    കാപ്പി

  • 45

    കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ചത്

    ആലപ്പുഴ

  • 46

    കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ച വർഷം

    1859

  • 47

    മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏത്

    ഒന്നേകാൽ കോടി മലയാളികൾ

  • 48

    ഒന്നേക്കാൽ കോടി മലയാളികൾ എന്ന രചന എഴുതിയതാര്

    ഇ മ സ് നമ്പൂതിരിപ്പാട്

  • 49

    കേരളത്തിന്റെ കായിക തലസ്ഥാനം എന്നറിയപ്പെടുന്നത്

    കോതമംഗലം

  • 50

    2025 ജി 20 ഉച്ചകോടിക്ക് വേദിയാകുന്നത്

    ദക്ഷിണാഫ്രിക്ക

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前