問題一覧
1
മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ
പക്ഷാഘാതം
2
കേരളത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ കായൽ
അഷ്ടമുടിക്കായൽ
3
വംശനാശഭീഷണി നേരിടുന്ന ഭീമൻ അണ്ണാനുക്കൾക്ക് പ്രസിദ്ധമായ വന്യമൃഗ സംരക്ഷണ കേന്ദ്രം
ചിന്നാർ
4
എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി
5
2023 വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്
കാറ്റലിൻ കാരിക്കോ , ഡ്രു വേയ്സ് മാൻ
6
അടിസ്ഥാന ജീവിത സംരക്ഷണ ഘടകം ഏത്
പരിസ്ഥിതി
7
കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഛത്തീസ്ഗഡ്
8
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്
ജഗദ് പ്രകാശ് നന്ദ
9
ദേശീയ ജലപാത 2 ഏതൊക്കെ സ്ഥലങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്നു
ഹാൽദിയ - ധൂബ്രി
10
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിൽ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്
വിദ്യാ വാഹിനി ആപ്പ്
11
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
വർദ്ധിച്ച വിശപ്പും ദാഹവും കൂടെ കൂടെയുള്ള മൂത്രമൊഴിക്കാൻ ക്ഷീണം മങ്ങിയ കാഴ്ച
12
ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഏത്
കുരങ്ങ് പനി
13
മോണയ്ക്ക് ആരോഗ്യ കുറവുള്ളവർ ഭക്ഷിക്കേണ്ട ഭക്ഷണങ്ങൾ
നെല്ലിക്ക മുരിങ്ങയില
14
കേരള സർവകലാശാല ഈയടുത്തകാലത്ത് വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള പാവൽ ഇനം
പ്രിയങ്ക
15
ഖാദർ കമ്മിറ്റി എന്തിനെ കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്
സ്കൂൾ വിദ്യാഭ്യാസം
16
തിരുവല്ലം കായൽ സ്ഥിതി ചെയ്യുന്ന ജില്ല
തിരുവനന്തപുരം
17
മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം
കാൽസ്യം
18
കേരളത്തിൽ ഭിന്നശേഷിക്കാർക്ക് ഏകീകൃതമായ തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രചരണ പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു
തൻ മുദ്ര
19
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന പതിനാലാം നൂറ്റാണ്ടിലെ സംസ്കൃത ഗ്രന്ഥത്തിന്റെ പേര്
ലീലാതിലകം
20
സത്യം ശിവം സുന്ദരം എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്
ദൂരദർശൻ
21
നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്
ഹൈദരാബാദ്
22
കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത്
പവിഴപ്പുറ്റുകൾ
23
2024ലെ ലോകാരോഗ്യ ദിന പ്രമേയം എന്ത്
എന്റെ ആരോഗ്യം എന്റെ അവകാശം
24
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
ചൈന
25
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെപ്പറ്റൈറ്റിസ് എ വാക്സിൻ ഏത്
ഹാവിഷ്യുർ
26
ചിന്നാർ വന്യജീവി സംരക്ഷണ കേന്ദ്രം ആരംഭിച്ച വർഷം
1984
27
കേരളത്തിലെ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോലി
എറണാകുളം ഇടുക്കി
28
6 ലോകകപ്പ് കളിച്ച ആദ്യ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്
മിഥാനി രാജ്
29
വ്യാപാര വിനിമയ തന്ത്രങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
വിപണനം
30
കേരളത്തിൽനിന്ന് എത്ര കായിക താരങ്ങളാണ് ഈ തവണ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്തത്
7
31
ഗഗൻയാൻ പദ്ധതിയെ കുറിച്ചുള്ള നാല് പോയിന്റ്
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതിയാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ പദ്ധതിയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ 2018 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത് ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് മറ്റു സഞ്ചാരികൾ
32
ജലം നിറച്ച ഒരു ബീക്കറിലേക്ക് ഒരു പെൻസിൽ ചെരിച്ച് ഇറക്കി വെച്ച് നിരീക്ഷിച്ചപ്പോൾ അത് വളഞ്ഞിരിക്കുന്നതായി തോന്നുന്നു ഇതിന് കാരണം
ആപ്പവർത്തനം
33
മലമ്പനി പകർത്തുന്ന വാഹകജീവി
അനോഫിലസ് കൊതുക്
34
അഷ്ടമുടിക്കായൽ സ്ഥിതി ചെയ്യുന്ന ജില്ല
കൊല്ലം
35
വെള്ളായണി തടാകം സ്ഥിതി ചെയ്യുന്ന ജില്ല
തിരുവനന്തപുരം
36
മാനസിക രോഗം ഭേദം ആയിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാത്ത നിരാലംബരായ കഴിയുന്നവരുടെ സർക്കാർ സ്ഥാപനം
ആശാ ഭവൻ