ログイン

മൂലകങ്ങളും അവയുടെ വർഗീകരണവും
22問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ലോഹങ്ങൾ അലോഹങ്ങൾ എന്ന് മൂലകങ്ങളെ വർഗീകരിച്ച ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 2

    മൂലകം എന്ന പദം ആവിഷ്കരിച്ചത്

    robert boile

  • 3

    മൂലകങ്ങൾക്ക് പ്രതീകം നൽകിയ ശാസ്ത്രജ്ഞൻ

    ബെർസീലിയൻസ്

  • 4

    ബെർസീലിയൻസ് കണ്ടെത്തിയ മൂലകങ്ങൾ

    സിലിക്കൺ si സെലിനിയം se സിറിയം ce തോറിയം Th

  • 5

    ലാവോസിയർ ആദ്യമായി മൂലകങ്ങളെ ക്ലാസിഫൈ ചെയ്തത് എങ്ങനെയാണ്

    ലോഹങ്ങൾ അലോഹങ്ങൾ

  • 6

    ലാവോസിയ ആദ്യമായി മൂലകങ്ങളെ തരംതിരിച്ച വർഷം

    1789

  • 7

    ഫ്രഞ്ച് വിപ്ലവത്തിൽ വധിക്കപ്പെട്ട ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 8

    ലാവോസിയാർ ഏകദേശം എത്ര മൂലകങ്ങളെയാണ് ആദ്യമായി തരംതിരിച്ചത്

    ഏകദേശം 30

  • 9

    ലാവോസിയറിന്റെ തരംതിരിക്കൽ പരാജയപ്പെടാൻ കാരണം

    ഉപലോഹങ്ങളെ വേർതിരിച്ചില്ല

  • 10

    ഏതൊക്കെയാണ് പ്രധാനപ്പെട്ട ഉപലോഹങ്ങൾ

    ബോറോൺ B സിലികൺ Si ജർമെനിയം Ge അർസനിക് As ആന്റിമണി Sb ബിസ്മത് Bi ടെലൂറിയം Te പൊളോണിയം Po

  • 11

    ആധുനിക രസതന്ത്രത്തിന്റെ പിതാവ്

    ലാവോസിയർ

  • 12

    ഹൈഡ്രജനും ഓക്സിജനും പേര് നൽകിയ ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 13

    മാസ് സംരക്ഷണ നിയമം കൊണ്ടുവന്നത് ആര്

    ലാവോസിയർ

  • 14

    കെമിസ്ട്രിയിൽ അളവ് തൂക്ക സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 15

    ശ്വസനത്തിനായി മനുഷ്യൻ ഓക്സിജൻ ആകീരണം ചെയ്യുന്നു എന്നും ശ്വസനം കഴിഞ്ഞ് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 16

    കത്താൻ സഹായിക്കുന്ന വാതകമാണ് ഓക്സിജൻ എന്ന് കണ്ടെത്തിയ വ്യക്തി

    ലാവോസിയർ

  • 17

    നൈട്രിക് ആസിഡ് സൾഫ്യൂരിക് ആസിഡ് ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

    ലാവോസിയർ

  • 18

    മൂലകങ്ങളെ വർഗ്ഗീകരിക്കാൻ ത്രികങ്ങൾ എന്ന സമ്പ്രദായം കൊണ്ടുവന്ന ശാസ്ത്രജ്ഞൻ

    ഡൊബെറൈനർ

  • 19

    ഡൊബെറൈനർ മൂലകങ്ങളെ തരംതിരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്

    ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ

  • 20

    ഡൊബെറൈനർ ആവിഷ്കരിച്ച ത്രികത്തിന് ഉദാഹരണം

    Li 7 Na 23 K 39 7+39/2 ആണ് നടുവിലത്തെ മൂലകത്തിന്റെ mass

  • 21

    ത്രികതിന് example

    കാൽസ്യം സ്ട്രോണിഷ്യം ബേരിയം ക്ലോറിൻ ബ്രോമിൻ അയോഡിൻ

  • 22

    അഷ്ടക നിയമം അനുസരിച്ച് മൂലകങ്ങളെ തരംതിരിച്ച ശാസ്ത്രജ്ഞൻ

    ന്യൂലാൻഡ്

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前