暗記メーカー
ログイン
കേരളത്തിലെ നദികൾ
  • anandhakrishnan ea

  • 問題数 67 • 11/11/2024

    記憶度

    完璧

    10

    覚えた

    25

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി

    ചാലിയാർ

  • 2

    ചാലിയാർ നദി ഉത്ഭവ സ്ഥാനത്ത് അറിയപ്പെടുന്ന പേരുകൾ

    കല്ലായി പുഴ ബേപ്പൂർ പുഴ ചൂലികാ നദി

  • 3

    ചാലിയാർ നദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങൾ

    ഫറൂഖ് ബേപ്പൂർ നിലമ്പൂർ എടവണ്ണ അരീക്കോട്

  • 4

    കേരളത്തിൽ വായു മലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം

    ചാലിയാർ പ്രക്ഷോഭം

  • 5

    ചാലിയാർ സംരക്ഷണ സമിതിയുടെ ചെയർമാൻ

    കെ എ റഹ്മാൻ

  • 6

    ചാലിയാറിന്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറി

    ക്വാളിയോർ റയോൺസ്

  • 7

    ചാലിയാർ നദിയിൽ നടക്കുന്ന വള്ളംകളി

    കുഞ്ഞാലിമരയ്ക്കാർ ട്രോഫി വള്ളംകളി

  • 8

    ചാലക്കുടി പുഴയുടെ നീളം

    145.5 km

  • 9

    ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന്

    ആനമാല

  • 10

    ചാലക്കുടിപ്പുഴയുടെ പതന സ്ഥാനം

    കൊടുങ്ങല്ലൂർ കായൽ

  • 11

    ചാലക്കുടിപ്പുഴ ഒഴുകുന്ന ജില്ലകൾ

    തൃശ്ശൂർ പാലക്കാട് എറണാകുളം

  • 12

    ചാലക്കുടി പുഴയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

    അതിരപ്പിള്ളി വെള്ളച്ചാട്ടം വാഴച്ചാൽ വെള്ളച്ചാട്ടം പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം

  • 13

    കേരളത്തിലെ ഏക ഓക്സബോ തടാകം ഏത്

    വൈന്തല തടാകം

  • 14

    വൈന്തല തടാകം സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ

    ചാലക്കുടി പുഴയിൽ

  • 15

    മംഗലം പുഴ എവിടെ വച്ചാണ് ചാലക്കുടി പുഴയിൽ ചേരുന്നത്

    പുത്തൻവേലിക്കര

  • 16

    ചാലക്കുടിപ്പുഴയുടെ പ്രധാന പോഷക നദികൾ

    പറമ്പിക്കുളം കുരിയാർക്കുട്ടി ഷോളയാർ ആനക്കയം

  • 17

    ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി

    ചാലക്കുടിപ്പുഴ

  • 18

    കേരളത്തിലെ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി

    ചാലക്കുടി പുഴ

  • 19

    ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് പുഴയിലാണ്

    ചാലക്കുടി പുഴ

  • 20

    പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് പുഴയിലാണ്

    ചാലക്കുടിപ്പുഴ

  • 21

    ജലസേചനത്തിനായി ചാലക്കുടി പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഡാം

    തുമ്പൂർമുഴി ഡാം

  • 22

    കേരളവും തമിഴ്നാടും എന്നീ സംസ്ഥാനങ്ങൾ ഏർപ്പെട്ടിരിക്കുന്ന നദി ജല കരാർഏത്

    പറമ്പിക്കുളം ആളിയാർ നദീജലക്കര

  • 23

    മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് ഏത് സ്ഥലത്തുനിന്ന്

    ബാലപൂണി കുന്നുകൾ

  • 24

    മഞ്ചേശ്വരം പുഴയുടെ പതന സ്ഥാനം

    ഉപ്പള കായൽ

  • 25

    തലപ്പാടി പുഴ എന്നറിയപ്പെടുന്നത്

    മഞ്ചേശ്വരം പുഴ

  • 26

    കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

    മഞ്ചേശ്വരം പുഴ

  • 27

    നെയ്യാർ നദിയുടെ നീളം

    56 കിലോമീറ്റർ

  • 28

    നെയ്യാർ നദിയുടെ ഉത്ഭവസ്ഥാനം

    അഗസ്ത്യമല

  • 29

    നെയ്യാർ നദിയുടെ പതനസ്ഥാനം

    അറബിക്കടൽ

  • 30

    കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്

    മരക്കുന്നം ദ്വീപ്

  • 31

    നെയ്യാർ നദിയുടെ പ്രധാന പോഷക നദികൾ

    കല്ലാർ കര വലിയയാർ

  • 32

    കല്ലടയാർ നദിയുടെ ഉത്ഭവസ്ഥാനം

    കുളത്തൂപ്പുഴ

  • 33

    കല്ലടയാർ നദിയുടെ പതന സ്ഥാനം

    അഷ്ടമുടിക്കായൽ

  • 34

    കല്ലടയാർ നദിയുടെ പ്രധാന പോഷക നദികൾ

    കൽത്തുരുത്തി ചെന്തുരുണി കൽത്തൂപ്പുഴ

  • 35

    പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കല്ലടയാർ

  • 36

    ഏതു നദിക്ക് കുറുകിയാണ് പുനലൂർ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്

    കല്ലടയാർ

  • 37

    മയ്യഴിപ്പുഴയുടെ നീളം

    54 കിലോമീറ്റർ

  • 38

    മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം

    വയനാടൻ കുന്നുകൾ

  • 39

    മയ്യഴിപ്പുഴയുടെ പതന സ്ഥാനം

    അറബിക്കടൽ

  • 40

    കേരളത്തിന്റെ അല്ലെങ്കിൽ ഇന്ത്യയുടെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി

    മയ്യഴിപ്പുഴ

  • 41

    മയ്യഴി പുഴയുടെ മറ്റൊരു പേര്

    മാഹി പുഴ

  • 42

    തലശ്ശേരിയെയും മാഹിയെയും വേർതിരിക്കുന്ന നദി

    മയ്യഴിപ്പുഴ

  • 43

    കമ്പനി നദിയുടെ മൊത്തം നീളം

    240 കിലോമീറ്റർ

  • 44

    കമ്പനി നദിയുടെ കേരളത്തിലെ നീളം

    58 km

  • 45

    കബനി നദിയുടെ ഉത്ഭവസ്ഥാനം

    തൊണ്ടാർ മുടി വയനാട് ജില്ല

  • 46

    കബനി നദിയുടെ പതന സ്ഥാനം

    കാവേരി നദിയിലെ തിരുമലക്കുടൽ

  • 47

    കേരളത്തിലെ ഏറ്റവും വലിയ നദീജന്യം ദ്വീപ്

    കുറുവാ ദ്വീപ്

  • 48

    കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി

    കബനിനദി

  • 49

    കർണാടകത്തിലെ നാഗർഹോള ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന നദി

    കബനി നദി

  • 50

    ഏതെല്ലാം നദികൾ കൂടിച്ചേർന്നാണ് കബനി നദി ഉണ്ടാകുന്നത്

    പനമരം മാനന്തവാടി

  • 51

    ബാണാസുരസാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി

    കബനി നദി

  • 52

    പ്രാചീനകാലത്ത് കബനി നദി അറിയപ്പെട്ടിരുന്ന പേര്

    കപില

  • 53

    കേരളത്തിൽ നിന്നും കർണാടകയിലേക്ക് ഒഴുകുന്ന ഏക നദി

    കബനി

  • 54

    ഭവാനി നദിയുടെ ആകെ നീളം

    217 km

  • 55

    ഭവാനി നദിയുടെ കേരളത്തിലെ നീളം

    38 km

  • 56

    തമിഴ്നാട്ടിലെ നീലഗിരി കുന്നുകളിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലേക്ക് വന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന നദി

    ഭവാനി നദി

  • 57

    പ്രസിദ്ധമായ മുക്കാലി സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്

    ഭവാനി നദി

  • 58

    ഭവാനി നദിയുടെ പ്രധാന പോഷക നദികൾ

    ഷിരുവാണി വരഗാർ

  • 59

    കോയമ്പത്തൂരിലേക്ക് ജലം എത്തിക്കുന്ന മതി

    ശിരുവാണി നദി

  • 60

    പാമ്പാർ നദിയുടെ ആകെ നീളം

    31 km

  • 61

    പാമ്പാർ നദി കേരളത്തിലൂടെ ഒഴുകുന്ന നീളം

    25 km

  • 62

    പാമ്പാർ നതിയുടെ ഉൽഭവസ്ഥാനം

    ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ബെമൂർ tea estate

  • 63

    ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി

    പാമ്പാർ

  • 64

    തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

    പാമ്പാർ

  • 65

    പാമ്പാർ നദി ഉത്ഭവ സ്ഥാനത്ത് അറിയപ്പെടുന്ന പേര്

    തലയാർ

  • 66

    പാമ്പാർ നദിയുടെ പോഷകനദികൾ ഏതെല്ലാം

    ഇരവികുളം മൈലാടി തീർത്തമല ചെൻകലാർ തെനാർ

  • 67

    തമിഴ്നാട്ടിൽ നിന്നും വരുന്ന പാമ്പാറിന്റെ പോഷക നദി

    തെനാർ