記憶度
6問
14問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ ഇങ്ങനെ പറഞ്ഞത് ആരാ
വള്ളത്തോൾ നാരായണമേനോൻ
2
ദേശീയ ഗാനത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ആന്തമറ്റോളജി
3
ദേശീയഗീതമായ വന്ദേമാതരത്തെയും ദേശീയ ഗാനമായ ജനഗണമനയേയും ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്
1950 ജനുവരി 24
4
ദേശീയഗാനത്തിന്റെ രചയിതാവ് ആര്
രവീന്ദ്രനാഥ ടാഗോർ
5
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വച്ചാണ് ദേശീയഗാനം ആദ്യമായി ആലപിക്കപ്പെട്ടത്
1911 ലെ കൽക്കട്ട സമ്മേളനത്തിൽ വച്ച്
6
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ വച്ച് ജനഗണമന എന്ന ദേശീയ ഗാനം ആലപിച്ചത് ആര്
സരള ദേവി ചൗധരി
7
ജനഗണമന ആദ്യമായി അച്ചടിച്ചു വരുന്നത് എവിടെയാണ്
1912ലെ തത്വ ബോധിനി പത്രികയിൽ
8
ഏത് ശീർഷകത്തിലാണ് ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത്
ഭാരത ഭാഗ്യവിധാതാ
9
ജനഗണമന രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്
ബംഗാളി ഭാഷ
10
ജനഗണമന എന്ന ദേശീയ ഗാനത്തിലെ എത്ര ഖണ്ഡികയാണ് ഭരണഘടന നിർമ്മാണ സമിതി അഡോപ്റ്റ് ചെയ്തിരിക്കുന്നത്
ഒന്ന്
11
ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത്
മോണിംഗ് സോങ് ഓഫ് ഇന്ത്യ
12
കൽക്കട്ട ക്ക് പുറത്ത് ആദ്യമായി ജനഗണമന ആലപിക്കപ്പെട്ടത് ഇവിടെ വച്ചാണ്
1919 ആന്ധ്രപ്രദേശിലെ മാടനപ്പള്ളി
13
ദേശീയഗാനത്തിന്റെ ഹിന്ദി പരിഭാഷ നടത്തിയിരിക്കുന്നത് ആരാണ്
ആബിദ് അലി
14
ദേശീയ ഗാനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
കുറ്റിപ്പുറത്ത് കേശവൻ നായർ
15
ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്
ശങ്കരാഭരണം
16
ജനഗണമനയ്ക്ക് സംഗീതം നൽകിയത് ആരാണ്
ക്യാപ്റ്റൻ റാം സിംഗ് താക്കൂർ
17
INA യുടെ ദേശീയ ഗാനം
ജനഗണമന
18
ജനഗണമന ആലപിക്കാൻ വേണ്ട സമയം
52 സെക്കൻഡ്
19
ജനഗണമനയുടെ ഹൃസ്വരൂപം ആലപിക്കാൻ വേണ്ട സമയം
20 സെക്കൻഡ്
20
ദേശീയ ഗാനത്തിൽ എത്ര വരികൾ ഉണ്ട്
13
21
ദേശീയ ഗാനത്തിലെ വാക്കുകളുടെ എണ്ണം
55
22
ദേശീയ ഗാനത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വാക്ക് ഏത്
ജയഹേ
23
ദേശീയ ഗാനത്തിൽ ജയഹേ എന്ന വാക്ക് എത്ര തവണ ആവർത്തിക്കുന്നു
6 തവണ
24
ദേശീയ ഗാനത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു പർവതങ്ങൾ ഏതെല്ലാം
വിദ്യ പർവതവും ഹിമാലയ പർവ്വതവും
25
ദേശീയ ഗാനത്തിന് ആദ്യം പരാമർശിച്ചിരിക്കുന്ന പർവ്വതം ഏത്
വിദ്യാ പർവ്വതം
26
ദേശീയഗാനത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു നദികൾ ഏതെല്ലാം
യമുന ഗംഗ
27
ഇന്ത്യയുടെ ദേശീയ ഗാനത്തിൽ ഉത്കല എന്നു പറയുന്നത് ഏതു പ്രദേശത്താണ്
ഒഡീഷ
28
ദേശീയ ഗാനത്തിൽ ദക്ഷിണ ഇന്ത്യൻ പ്രദേശങ്ങളെ പരാമർശിച്ചിരിക്കുന്നത് എങ്ങനെയാണ്
ദ്രാവിഡ എന്ന വാക്കുകൊണ്ട്
29
നമ്മുടെ ദേശീയഗീതം രചിച്ചത് ആര്
ഭംഗിംചന്ദ്ര ചാറ്റർജി
30
ബംഗാളിന്റെ ഭാവഗായകൻ എന്നറിയപ്പെടുന്നത്
രവീന്ദ്രനാഥ ടാഗോർ
31
ബ്രിട്ടീഷുകാരുടെ ദേശീയ ഗാനം അറിയപ്പെടുന്നത്
ഗോഡ് സേവ് ദി queen
32
വന്ദേമാതരത്തിന്റെ വരികൾ ഭംഗിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത്
ആനന്ദമഠം എന്ന നോവൽ
33
ആനന്ദമഠം എന്ന നോവൽ എഴുതാൻ ഉണ്ടായ പശ്ചാത്തലം എന്താണ്
ബംഗാളിൽ ഉണ്ടായ സന്യാസി കലാപം
34
വന്ദേമാതരം ആദ്യമായി ആലപിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം
1896 ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനം
35
1896 ലെ കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആര്
രവീന്ദ്രനാഥ ടാഗോർ
36
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത്
mother I bow to the
37
വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് ആര്
അരവിന്ദ ഗോഷ്
38
വന്ദേമാതരത്തിന്റെ തമിഴ് പരിഭാഷ നിർവഹിച്ചത് ആര്
സുബ്രഹ്മണ്യ ഭാരതി
39
വന്ദേമാതരം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം
ദേശ് രാഗം
40
വന്ദേമാതരത്തിന് സംഗീതം നൽകിയിരിക്കുന്നത് ആര്
ജാദു നാഥ് പട്ടാചാര്യ