暗記メーカー
ログイン
രോഗങ്ങൾ
  • anandhakrishnan ea

  • 問題数 141 • 11/7/2024

    記憶度

    完璧

    21

    覚えた

    50

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    Dpt vaccine ഉപയോഗിക്കുന്ന 3 രോഗങ്ങൾ

    ഡിഫ്തീരിയ ടെറ്റനസ് വില്ലൻ ചുമ

  • 2

    H1N1 എന്നത്?

    virus

  • 3

    ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മജീവി

    വൈറസ്

  • 4

    ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം

    ലിംഫോസൈറ്റ് കോശം

  • 5

    ബാക്ടീരിയയെ കണ്ടുപിടിച്ചതാര്

    ലുവാൻ ഹൂക്

  • 6

    മുകുളനം വഴി പ്രത്യുൽപാദനം നടത്തുന്ന ജീവി

    ഹൈഡ്ര

  • 7

    മൈക്രോബയോളജിയുടെ പിതാവായി അറിയപ്പെടുന്നത്

    ലൂയി പാസ്ചർ

  • 8

    ജലദോഷത്തിന് കാരണം

    virus

  • 9

    Asbestos കാരണം ഉണ്ടാകുന്ന രോഗം

    asbestosis

  • 10

    Silica dust കാരണം ഉണ്ടാകുന്ന രോഗം

    silicosis

  • 11

    Mercuey കാരണം ഉണ്ടാവുന്ന രോഗം

    minamata

  • 12

    Poultry കാരണം ഉണ്ടാവുന്ന രോഗം

    carpal tunnel syndrome

  • 13

    ഒരു ഹീമോഗ്ലോബിനിൽ എത്ര ഇരുമ്പ് തന്മാത്രകൾ ആണുള്ളത്

    4

  • 14

    ഒരു ഹീമോഗ്ലോബിന് വഹിക്കാൻ കഴിയുന്ന oxygen തന്മാത്രകളുടെ എണ്ണം

    4

  • 15

    ചില വൈറ്റമിൻസ് കുറവുമൂലം അനീമിയ ഉണ്ടാകാം ഏതൊക്കെയാണ് ആ വൈറ്റമിൻസ്

    b6 b9 b12

  • 16

    B6 ന്റെ കുറവുമൂലം ഉണ്ടാകുന്ന അനീമിയ

    മൈക്രോ സൈറ്റിക് അനീമിയ

  • 17

    B9 കുറവുമൂലം ഉണ്ടാകുന്ന അനീമിയേത്

    മെഗാനോ ബ്ലാസ്റ്റിക് അനീമിയ

  • 18

    B12 ന്റെ കുറവുമൂലമുണ്ടാകുന്ന അനീമിയ

    പെർനേഷ്യസ് അനീമിയ

  • 19

    ഏതു രോഗത്തിന്റെ treatment ന് വേണ്ടിയിട്ടാണ് antibiotics കൊടുക്കുന്നത്

    bacteria രോഗങ്ങൾക്ക് ഉള്ള treatment ന് വേണ്ടി

  • 20

    രക്തത്തിൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം

    ടെറ്റനി

  • 21

    ക്രിസ്തുമസ് രോഗം എന്നറിയപ്പെടുന്നത്

    ഹീമോഫീലിയ

  • 22

    ഇന്ത്യയിൽ ആദ്യമായി എയ്ഡ് രോഗ റിപ്പോർട്ട് ചെയ്ത സംസ്ഥാനം

    തമിഴ്നാട്

  • 23

    പക്ഷി പനിയുടെ രോഗകാരി

    H5 N1

  • 24

    സാറ്സ് എന്ന രോഗം പകരുന്നത് എങ്ങനെ

    വായുവിലൂടെ

  • 25

    ഹോമിയോപ്പതിയുടെ പിതാവ്

    സാമുവൽ ഹാനിമാൻ

  • 26

    അലോപ്പതിയുടെ പിതാവ്

    ഹിപ്പോക്രാറ്റസ്

  • 27

    സിദ്ധവൈദ്യത്തിന് പിതാവ്

    അഗസ്ത്യ മുനി

  • 28

    യൂനാനിയുടെ പിതാവ്

    അറബികൾ

  • 29

    അക്യുപങ്ചർ ഇന്റെ പിതാവ്

    ചൈനക്കാർ

  • 30

    Leptospirosis കാരണമാകുന്ന സൂക്ഷമാണോ ഏത് വിഭാഗത്തിൽപ്പെടുന്നു

    ബാക്ടീരിയ

  • 31

    ലോകത്തെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം

    ഇന്ത്യ

  • 32

    റാബിസ് വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം

    തലച്ചോറ്

  • 33

    രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

    tuberculosis

  • 34

    രക്‌തഗ്രൂപ്പ് കണ്ടുപിടിച്ചതാര്

    കാൾ ലാൻഡ് സ്റ്റെയ്നർ

  • 35

    പീറ്റ്യൂട്ടറി ഗ്ലാൻഡ് സ്ഥിതി ചെയ്യുന്ന ശരീരത്തിലെ ഭാഗം

    തല

  • 36

    മസ്തിഷ്കത്തിൽ ഹൈപ്പോതലാമസിന് താഴെയായി സ്ഥിതിചെയ്യുന്ന രണ്ട് ദളങ്ങൾ ഉള്ള ഗ്രന്ഥി

    പീറ്റ്യൂട്ടറി ഗ്രന്ഥി

  • 37

    മാസ്റ്റർ ഗ്ലാൻഡ് എന്നറിയപ്പെടുന്നത്

    പീട്യൂട്ടറി ഗ്രന്ഥി

  • 38

    പീറ്റ്യൂട്ടറി ഗ്രന്ഥിയുടെ ആകൃതി

    പയർ വിത്തിന്റെ ആകൃതി

  • 39

    പല്ലുകളെ കുറിച്ചുള്ള പഠനം

    odendogi

  • 40

    പല്ലിന്റെ ഇനാമലിനെ ആരോഗ്യത്തിന് ആവശ്യമായ മൂലകം

    ഫ്ളോറിങ്

  • 41

    ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിറ്റിലെ ഹൃദയസ്പന്ദനങ്ങളുടെ എണ്ണം

    72

  • 42

    ഒരു ഹൃദയസ്പന്ദനത്തിന് വേണ്ട സമയം

    .6 sec

  • 43

    മനുഷ്യഹൃദയത്തിന്റെ ഹൃദയസ്പന്ദനം തുടങ്ങുന്നത് എത്ര ദിവസം മുതലാണ്

    22

  • 44

    സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്

    റെനെ ലെനാക്ക്

  • 45

    അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തത്തെ കൊണ്ടുപോകുന്ന സിരകൾ

    പോർട്ടൽ സിരകളിൽ

  • 46

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ധസ്രാവി ഗ്രന്തി /endocrane gland

    thyroid gland

  • 47

    മനുഷ്യ ശരീരത്തിലെ ഏത് ഗ്ലാൻഡ് ആണ് ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്

    തൈറോയ്ഡ് ഗ്ലാൻഡ്

  • 48

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്ലാൻഡ്

    ലിവർ

  • 49

    മനുഷ്യ ശരീരത്തിലെ വൈറ്റമിനുകളെയും ഇരുമ്പിനെയും ധാതുലവണങ്ങളെയും സംഭരിച്ചു വയ്ക്കുന്ന അവയവം

    ലിവർ

  • 50

    മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെയാണ്

    ലിവർ

  • 51

    മനുഷ്യ ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്

    ലിവർ

  • 52

    കരളിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന ജീർണാവസ്ഥ അറിയപ്പെടുന്നത്

    സിറോസിസ്

  • 53

    കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ

    k

  • 54

    കരളിൽ സംഭരിച്ചു വെക്കുന്ന വൈറ്റമിൻ

    A

  • 55

    ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്

    300ml

  • 56

    വാസക്ടമി എന്നാൽ

    ബീജ ഉത്പാധനം തടയുന്നതിനു പുരുഷന്മാരിൽ നടത്തുന്ന ഒരു ശസ്ത്രക്രിയ

  • 57

    ഓർമ്മ വിവേചനം ബുദ്ധി തുടങ്ങി ഇവിടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗം

    സെറിബ്രം

  • 58

    മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം

    സെറിബ്രം

  • 59

    ഭാവന ചിന്ത സ്വബോധം ഓർമ്മ ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം

    സെറിബ്രം

  • 60

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്

    skin

  • 61

    ക്യാൻസർ ബാധിക്കാത്ത ശരീരഭാഗം

    ഹൃദയം

  • 62

    ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ട സ്ഥരം ഉള്ള ആവരണം

    പെരി കാർഡിയം

  • 63

    പെരി കാർഡിയത്തിൽ നിറഞ്ഞ് നിൽക്കുന്ന ദ്രവ്യം

    പെരികാര്ഡിയൽ ദ്രവ്യം

  • 64

    മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വസ്തു

    യൂറോ ക്രോം

  • 65

    ബൈലിന്റെ നിറത്തിന് കാരണം

    ബിലിറൂബിൻ ബിലിവെർഡിൻ

  • 66

    രോഗങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    പാത്തോളജി