問題一覧
1
ശരിയായ ആരോഗ്യത്തിന് പാലിക്കേണ്ട കാര്യങ്ങൾ
സമീകൃത ആഹാരം കഴിക്കുക വ്യക്തി ശുചിത്വം പാലിക്കുക കൃത്യമായ വ്യായാമം ചെയ്യുക
2
എന്താണ് antigen
മനുഷ്യ ശരീരത്തിലെ immune response ന് കാരണമാകുന്ന substance നെയാണ് ആന്റിജൻ വിളിക്കുന്നത്
3
എന്താണ് antibody
ആന്റിജനെ പ്രതിരോധിക്കാൻ വേണ്ടി മനുഷ്യ ശരീരത്തിലെ blood cell നിർമ്മിക്കുന്ന പ്രോട്ടീനാണ് ആന്റി ബോഡി
4
Immunity can be classified into two what are the
innate immunity acquired or adaptive immunity
5
എന്താണ് innate immunity
ജന്മനാ കിട്ടുന്നത്
6
Acquired immunity can be classified into two
active immunity passive immunity
7
Human Diseases are classified into two
congenital diseases acquired disease
8
എന്താണ് congenital diseases
ജന്മനാ ലഭിക്കുന്ന അസുഖങ്ങളെയാണ് congenital diseases
9
Congenital diseases ന് example
hemophilia color blindnes ആൽബിനിസം സിക്കിൾ സെൽ അനേമിയ മംഗോളിസം ( ഡൌൺ സിൻഡ്രോം ) turners syndrome ക്ലിൻഫീൽറ്റെർസ് syndrome
10
Acquired disease are classified into two
communicable diseases and non communicable diseases
11
Communicable diseases example
bacteria viral fungal protozoal helminthic
12
Non communicable disease example
degenerative, deficiency, allergies, cancer, other Lifestyle disease
13
What is allergic disease
when a body becomes hypersensitive to certain foegin substances called allergens
14
Example for degenerative diseases
osteoporosis alzhemiers
15
What is osteoporosis
increased Bone weakness, this increase the risk of Bone fracture
16
What is cancer
irregular growth of cell due to loss of contact inhibition
17
Cancer are classified into two
benign and malignant
18
എന്താണ് benign tumer
സ്പ്രെഡ് ചെയ്യാത്ത ട്യൂമർ ആണ്
19
എന്താണ് malignant tumer
പെട്ടെന്ന് സ്പ്രെഡ് ചെയ്യുന്ന ട്യൂമർ ആണ്
20
Type of cancer
carcinoma sarcoma lymphoma leukemia melanoma myeloma
21
What is carcinoma cancer
cancer derived from epithelial cells, usually cancer developing in the breast, prostate, lungs, pancreas, colon
22
എന്താണ് sarcoma cancer
cancer arising from connective tissue, example :- bone cartilage fat nerve
23
What is lymphoma cancer
lymphatic tissue
24
What is Leukemia cancer
blood / bone marrow
25
What is melanoma cancer
cancer arising in the pigment producing cell
26
What is myeloma cancer
cancer originate in the plasma cell of bone marrow