記憶度
7問
20問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്തബന്ധത്തിൽ ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക
ഒരു വലിയ പൊതുതാൽപര്യത്തിന് അത് ആവശ്യമാണെന്ന് യോഗ്യതയുള്ള അധികാരി കരുതുമ്പോൾ
2
2005ലെ വിവരാവകാശം നിയമപ്രകാരം പൗരനും ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
വകുപ്പ് 8 9 എന്നിവയിൽ പറഞ്ഞിട്ടുള്ളത് ഒഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കൽ ഉള്ള വിവരങ്ങൾ ലഭ്യമാക്കാവുന്നതാണ്
3
വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവരിൽ നിന്ന് ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക
പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല , വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്, വിവരം ലഭ്യമാക്കുന്നതിൽ പൊതു താൽപര്യത്തിന് പ്രാധാന്യമുണ്ട്
4
നിയമസഭാ സ്പീക്കറുടെ കൈവശമുള്ള ഒരു വിവരം വിവരാവകാശം നിയമപ്രകാരം ലഭിക്കുമോ
ലഭിക്കും
5
കേന്ദ്രസർക്കാർ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനയുമായി ബന്ധപ്പെട്ട വിവരവകാശ നിയമത്തിലെ വ്യവസ്ഥകൾ ഏതാണ് ശരി ഉത്തരം
അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് വിവരങ്ങൾക്ക് വിവരാവകാശ നിയമം ബാധകമാണ്
6
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട്
48hr
7
വിവരാകാശ നിയമത്തിലെ ഏത് section ആണ് മൂന്നാംകക്ഷിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടിട്ടുള്ളത്
സെക്ഷൻ 11
8
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2f പ്രകാരം വിവരങ്ങൾ എന്നതിന്റെ നിർവചനത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
ഫിസിക്കൽ ഇലക്ട്രോണിക് റെക്കോർഡുകൾ ഡോക്യുമെന്റുകൾ എന്നിവയും അതിലേറെയും
9
പാർലമെന്റിന്റെയും സംസ്ഥാന നിയമസഭയുടെയും കീഴിലുള്ള വിവരങ്ങൾ പൗരനും ലഭിക്കാത്തതിന്റെ കാരണം
പാർലമെന്റിന്റെയും സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തി കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു
10
ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം താഴെപ്പറയുന്നവയിൽ ഏതാണ്
വിവരാവകാശ നിയമം
11
ഭൗതിക സ്വത്വവകാശം ഉൾപ്പെടെ ഒരു പൗരനെ വിവരം നൽകേണ്ട ബാധ്യത ഉണ്ടോ
ബാധ്യത ഇല്ല
12
വിവരാകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും നൽകേണ്ട പിഴ
250 രൂപ
13
വിവരാവകാശ നിയമം 2005ൽ നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത്
ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് 2002
14
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമത്തെ ഒരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ
വകുപ്പ് 11 വിവരാവകാശ നിയമം
15
വിവരാവകാശ നിയമപ്രകാരം ഉള്ള അപേക്ഷയ്ക്ക് നൽകേണ്ട ഫീസ്
പത്തു രൂപ
16
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്
10 രൂപ
17
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ
വജാഹത്ത് ഹബീബുള്ള
18
താഴെപ്പറയുന്നവയിൽ ഏതാണ് കേരളസംസ്ഥാന വിവരാവകാശ കമ്മീഷന്റെ അധികാരം അല്ലാത്തത്
മുകളിൽ പറഞ്ഞു ഒന്നുമല്ല
19
2005ലെ വിവരാവകാശ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ
പൊതുവധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബന്ധമായും ലഭിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപീകരണത്തിന്
20
ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ
ദീപക്ക് സന്ധു
21
L വിവരാവകാശ നിയമത്തിലെ സെക്ഷൻ പതിനൊന്നിലെ ഉദ്ദേശം എന്താണ്
മൂന്നാംകക്ഷി വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള നടപടിക്രമം ഇത് കൈകാര്യം ചെയ്യുന്നു
22
രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ വിവരാവകാശ കമ്മീഷനെ പരിധിയിൽ വരുമോ
ഇല്ല
23
2005ൽ നിലവിൽ വന്ന വിവരാവകാശ നിയമം സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും പൊതു വിവരങ്ങൾക്ക് പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു, സംസ്ഥാന വിവരാവകാശ കമ്മീഷനെ ഒരു അർദ്ധ ജുഡീഷ്യൽ ബോഡിയായി പരാമർശിക്കുന്നതിന് താഴെപ്പറയുന്ന പ്രസ്താവനയിൽ ഏതൊക്കെയാണ് ഉചിതം
വിവരാവകാശ കമ്മീഷൻ ഏതെങ്കിലും വ്യക്തികളിൽ നിന്ന് പരാതി സ്വീകരിക്കുകയും അന്വേഷിക്കുകയും വേണം, ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഏതു വിഷയത്തിലും അന്വേഷണത്തിന് ഉത്തരവിടാൻ അധികാരം ഉള്ളതിനാൽ കമ്മീഷന് സ്വമേധയാ അധികാരമുണ്ട് , അന്വേഷിക്കുമ്പോൾ സിവിൽ വിഷയങ്ങളിൽ കമ്മീഷന് ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ ഉണ്ട്
24
താഴെപ്പറയുന്നവയിൽ വിവരാവകാശത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
പ്രമാണങ്ങളുടെ പകർപ്പുകൾക്ക് അപേക്ഷകന് അർഹതയുണ്ട്, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി വിവരാവകാശത്തെ കണക്കാക്കാം
25
വിവരാവകാശ നിയമം 2005 സംസ്ഥാനം ഒഴികെയുള്ള ഒരു വ്യക്തിയുടെ പകർപ്പ് അവകാശത്തിന്റെ താല്പര്യങ്ങൾ കണക്കിലെടുക്കുന്നു പ്രസ്താവന ശരിയാണോ തെറ്റാണോ
yes
26
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട്
10
27
റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് 2005 പ്രകാരം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നൽകിയിരിക്കുന്ന വകുപ്പ് ഏത്
വകുപ്പ് 9
28
വിവരാവകാശത്തിന്റെ കരട് രൂപം തയ്യാറാക്കിയത് ആരാണ്
പി ബി സാവന്ത്
29
2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 9 പ്രകാരം പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ എത്ര ദിവസത്തിനുള്ളിൽ തീരുമാനം എടുക്കേണ്ടതാണ്
30 ദിവസം
30
വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്
സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും വിവരാവകാശ കമ്മീഷനുകൾ രൂപവൽക്കരിച്ചിട്ടുണ്ട്, തെറ്റായി വിവരങ്ങൾ നൽകുകയോ കൃത്യമായ സമയത്തിനകം മറുപടി നൽകാതിരിക്കുകയും ചെയ്താൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും പിഴ ഈടാക്കാം , മുഖ്യ വിവരാവകാശ കമ്മീഷണർ ഉൾപ്പെടെ പത്തിൽ കവിയാത്ത അംഗങ്ങൾ ഉണ്ടാകും, കോടതിയുടെ പരിധിയിലുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ നിർദ്ദേശിക്കാൻ അധികാരമില്ല
31
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന
മസ്ദൂർ കിസാൻ ശക്തി സംഘാടൻ
32
കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വേല ശരിയായ പ്രസ്താവനകൾ ഏത്
അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്, ഈ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ് , ലോകസഭയുടെ പ്രതിപക്ഷ നേതാവ് ഇതിൽ അംഗമാണ്
33
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ
ബിശ്വാസമേത്ത
34
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഒരു അപേക്ഷകൻ വിവരങ്ങൾ അഭ്യർത്ഥിക്കുന്നതിന് എന്തെങ്കിലും കാരണം നൽകേണ്ടതുണ്ടോ
വേണ്ട
35
വിവരാവകാശ നിയമപ്രകാരം അപേക്ഷ താഴെപ്പറയുന്നവയിൽ നൽകുന്നത് ആർക്ക്
പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക്
36
റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയും രേഖയും സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദിഷ്ട വെളിപ്പെടുത്തലിനെതിരെ പരാതി നൽകാം
നോട്ടീസ് ലഭിച്ച പത്ത് ദിവസത്തിനകം
37
എപ്പോഴെല്ലാം ആണ് വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകന് ഫീസ് ഇല്ലാതെ നൽകപ്പെടുന്നത്
അപേക്ഷകർ ഒരു ബിപിഎൽ വ്യക്തിയാണെങ്കിൽ അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരം നൽകുന്നതിൽ പരാജയപ്പെട്ടാൽ
38
വിവരാവകാശ നിയമത്തിന് കീഴിൽ പൊതു അധികാര സ്ഥാനം എന്നതിൽ എന്തൊക്കെ ഉൾപ്പെടുന്നു
സർക്കാർ ഓഫീസുകൾ ഐഎസ്ആർഒ ഭാരത് പെട്രോളിയം കോർപ്പറേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
39
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
രാജസ്ഥാൻ
40
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ കമ്മീഷണർ മാരെയും നിയമിക്കുന്നത് ആരാണ്
രാഷ്ട്രപതി
41
2005ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം
പൗരന്മാരെ ശാക്തീകരിക്കൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കുക നമ്മുടെ ജനാധിപത്യത്തെ ശരിയായ അർത്ഥത്തിൽ ജനങ്ങൾക്കായുള്ള പ്രവർത്തനം ആക്കുക
42
2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ്
മൂന്നുവർഷം അല്ലെങ്കിൽ 65 വയസ്സ്
43
വിവരാവകാശം നിയമം നിലവിൽ വന്ന വർഷം
2005
44
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്
harilal samariya
45
വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിച്ചിരിക്കുന്നു
40 ദിവസത്തിനകം
46
വിവരാവകാശ നിയമം 2005 പ്രകാരം ശരിയായത് കണ്ടെത്തുക
ഈ നിയമത്തിന് ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കും, വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം വിവരം വെളിപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫോർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർ മാരും ഉണ്ടായിരിക്കും
47
നിലവിലുള്ള ഒരു നിയമത്തിന് കീഴിൽ ഒരു പൊതു അതോറിറ്റിക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഇൻഫോർമേഷൻ ഉൾക്കൊള്ളുമോ
കൊള്ളും
48
വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
വിവരാവകാശ നിയമം പാസാക്കുന്നതിൽ MKSS എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു , വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ APJ അബ്ദുൽ കലാം ആയിരുന്നു, MKSS സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു
49
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം
10
50
വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച രാഷ്ട്രപതി ആര്
എപിജെ അബ്ദുൽ കലാം
51
ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തലസ്ഥാനത്തുനിന്നും നീക്കാൻ ചെയ്യാവുന്നതെങ്ങനെ
1 പാപ്പരായി തീർപ്പ് കൽപ്പിക്കപ്പെട്ടാൽ 2 ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ 3 ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദ്ധതിയിൽ തുടരാൻ സാധ്യമല്ലെന്ന് ബോധ്യമായാൽ 4 സദാചാര അപഭ്രംശം ഉൾക്കൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയാണെന്ന് കണ്ടെത്തിയാൽ