記憶度
4問
14問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
മനുഷ്യശരീരത്തിലെ ഹൈപ്പോ ഗ്‌ളൈസിമിക് ഹോർമോൺസ് ഏതെല്ലാം
ഇൻസുലിൻ
2
Adrinal gland cortex side producing hormones ഏതെല്ലാം
cortisol aldo stirol sex hormones
3
Adrenal gland medula producing hormones
adrenaline nor adrenaline
4
വളർച്ച ഘട്ടത്തിനുശേഷം സൊമാറ്റോ ട്രോഫിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന രോഗം
acromegaly
5
Gland that work only embryonic stage to puberty stage
Thaimas gland
6
Tissues that build thymous gland
lymphatic tissue
7
Stimulating hormone in pituitary gland
tropic hormone
8
Function of insulin hormone
it decreases glucose in blood അതുകൊണ്ട് ഇതിനെ hyper glycemic hormone എന്ന് പറയുന്നു
9
Adrinal ഗ്രന്ധിയുടെ ഭാഗമായ കോർട്ടേക്സ് ഉത്പാദിപ്പിക്കുന്ന ലൈംഗിക ഹോർമോണുകൾ ഏതെല്ലാം
ഈസ്ട്രജൻ ആൻഡ്രോജൻ
10
Thymous gland producing hormone
thymosine
11
പാര തൈറോയ്ഡ് ഹോർമോണിന്റെ ധർമ്മം എന്ത്
രക്തത്തിൽ കാൽസത്തിന്റെ അളവ് കുറയുമ്പോൾ അത് കൂട്ടുന്നു
12
പാര തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ
പാരാ തൈറോയ്ഡ് ഹോർമോൺ
13
പാൻക്രിയാസ് എന്ത് തരം ഗ്ലാൻഡ് ആണ്
മിക്സഡ് ഗ്ലാൻഡ്
14
What is ജുവനയിൽ gland
thymous gland
15
മനുഷ്യശരീരത്തിലെ ഹൈപ്പർ ഗ്ലൈസിന് ഹോർമോൺ ഏതെല്ലാം
ഗ്ലൂക്കോൺ കോർട്ടിസോള്‍ കാൽസി ടോണിൽ തൈറോക്സിൻ സൊമാറ്റോ ട്രോപിക് ഹോർമോൺ
16
എന്താണ് ടെറ്റനി എന്ന രോഗം
മസിലുകൾ സ്റ്റിഫ് ആവുന്ന അവസ്ഥ
17
What is dwarfism
വളർച്ച മുരടിക്കുന്ന അവസ്ഥ
18
Where is adrinal gland is situated
above kidney
19
വളർച്ച ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഇത്
സൊമാറ്റോട്രോപ്പിൻ
20
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞാൽ എന്താണ് പ്രശ്നം
ഇത് മസിലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. കൂടാതെ ടെക്നി എന്ന രോഗത്തിന് കാരണമാകുന്നു
21
മിനുസ പേശികളുടെ സങ്കോചത്തിന് സഹായിക്കുന്ന ഓർമ്മ
ഓക്സിടോസിൻ
22
രക്തത്തിലെ ജലത്തിന്റെ അളവ് കുറയുമ്പോൾ വാസോപ്രസിൻ എന്ന ഹോർമോണിന്റെ ഉല്പാദനത്തിന് എന്ത് സംഭവിക്കുന്നു
വാസോപ്രസിന്റെ ഉല്പാദനം കൂടുന്നു
23
പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോൺസ് ഏതെല്ലാം
insulin glucagon
24
Aldo steron എന്ന ഹോർമോണിന്റെ ധർമ്മം എന്ത്
1വിയർപ്പ് മൂത്രം എന്നിവ വഴിയുള്ള സോഡിയത്തിന്റെ നഷ്ടം നിയന്ത്രിക്കുന്നു 2 പൊട്ടാസ്യം ആയോണുകളെ പുറന്തള്ളുന്നു
25
Where is thymous gland is situated
behind Sternam
26
വളർച്ച സമയത്ത് സോമാറ്റോ ട്രോപ്പിൽ എന്ന ഹോർമോണിന്റെ ഉൽപാദനം കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം
dwarfism
27
ACTH ന്റെ പൂർണ്ണരൂപം
അഡ്രിനാല്‍ കോര്‍ട്ടിക്കോ ട്രോഫി ഹോർമോൺ
28
വളർച്ച ഘട്ടത്തിൽ സൊമാറ്റോട്രോപിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന രോഗം
gijandism
29
Function of glucagon hormone
it increases glucose in blood അതുകൊണ്ട് ഇതിനെ hyper glycemic hormone എന്ന് പറയുന്നു
30
Name two sides of a adrinal gland
cortex medula
31
Endocrine part of pancreas or പാൻക്രിയാസിൽ കാണുന്ന കോശ സമൂഹം
islets of langerhans
32
What is the function of thymosine hormone
it imporve immunity in human body and keeps t cells healthy
33
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടിയാൽ എന്താണ് പ്രശ്നം
കിഡ്‌നിയിൽ കാൽസ്യം അടിഞ്ഞു കൂടി കാൽസ്യം ഓക്സിലേറ്റ് ആയി മാറുന്നു