記憶度
3問
10問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരളത്തിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള ചുരം
അറൽ വായ് മൊഴി ചുരം ആറം പോളി ചുരം
2
കൊച്ചിയെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന ചുരം
NH85
3
കേരളത്തിൽ കാസർഗോഡ് ജില്ലയിൽ ഉള്ള ചുരം
ആലട്ടി ചുരം
4
നിലമ്പൂരിനെയും ഗൂഡല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
നാടുകാണി ചുരം
5
കേരളത്തിൽ കണ്ണൂരിനെയും കൂർഗിനിയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
പേരമ്പാടി ചുരം
6
താമരശ്ശേരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത
NH 766
7
കോഴിക്കോടിനെ വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
താമരശ്ശേരി ചുരം
8
കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരം
പാൽ ചുരം
9
NH 744 ബന്ധിപ്പിക്കുന്നത്
കൊല്ലം മധുരൈ
10
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത
NH 744
11
പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത
NH 544
12
കണ്ണൂരിനെയും കർണാടകയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
പേരമ്പാടി ചുരം
13
കുമളിയെ കമ്പവുമായി ബന്ധിപ്പിക്കുന്ന ചുരം
കമ്പം ചുരം
14
പുനലൂരിന് ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം
ആര്യങ്കാവ് ചുരം
15
മാനന്തവാടിയെയും മൈസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
പെരിയ ചുരം
16
NH 85 കടന്നു പോകുന്ന ചുരം
ബോഡി നായ്ക്കന്നൂർ ചുരം
17
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ചുരം
ആലട്ടി ചുരം
18
NH 183 ബന്ധിപ്പിക്കുന്നത്
കൊല്ലം ഡിണ്ടിഗൽ
19
കോഴിക്കോടിനെയും മൈസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത
NH 766
20
ആര്യങ്കാവ് ചുരത്തിന്റെ മറ്റൊരു പേര്
അച്ഛൻകോവിൽ ചുരം
21
താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്ന ജില്ല
കോഴിക്കോട്
22
NH 544 ബന്ധിപ്പിക്കുന്നത്
കൊച്ചി സേലം
23
കമ്പം ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത
NH 183