ログイン

Q2
50問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    കേരളത്തിലെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി

    വി അബ്ദുറഹ്മാൻ

  • 2

    ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്

    HDFC

  • 3

    2024ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടൻ

    പൃഥ്വിരാജ്

  • 4

    20214 പാരിസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ ലഭിച്ചത് ആർക്ക്

    അർഷാദ് നദിം

  • 5

    ലോക നാട്ടറിവ് ദിനം

    ഓഗസ്റ്റ് 22

  • 6

    ലോക ആരോഗ്യ സംഘടന അനുമതി നൽകിയ ടാക് 003 വാക്സിൻ ഏതു വൈറസിനെതിരെ ഉള്ളതാണ്

    ഡെങ്കിവൈറസ്

  • 7

    2024 ൽ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചത് ആർക്ക്

    കില്യൻ മർഫി

  • 8

    രണ്ടാം പിണറായി സർക്കാരിന്റെ പുതിയ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമവും വകുപ്പ് മന്ത്രിയാണ് ഒ ർ കേള,ു അദ്ദേഹം ഏതു മണ്ഡലത്തിലെന്നുള്ള എംഎൽഎയാണ്

    മാനന്തവാടി

  • 9

    2024ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തിന്റെ കൃതി

    അൽഗൊരിതങ്ങളുടെ നാട്

  • 10

    2024ലെ കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ ആര്

    അർജന്റീന

  • 11

    എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവളം തുഴയുന്ന നീല പൊന്മാനേ നൽകിയ പേര്

    നീലു

  • 12

    ചുവടെ നൽകിയിരിക്കുന്ന വായിൽ നിന്നും ആഹാരം ചവച്ചിറക്കാൻ സഹായിക്കുന്ന പല്ലുകൾ ഏത്

    ചർവണകം അഗ്ര ചർവണകം

  • 13

    ഏതു വിളയുടെ സങ്കര ഇനമാണ് സൽകീർത്തി

    വെണ്ട

  • 14

    വനവകാശ നിയമം നിലവിൽ വന്ന വർഷം

    2006

  • 15

    സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം

    1984

  • 16

    2024ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടന്ന സംസ്ഥാനം ഏത്

    ഗോവ

  • 17

    ഇലക്ട്രിക് മണ്ണ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം

    സ്വീഡൻ

  • 18

    തുല്യ വലിപ്പമുള്ള രണ്ട് തർപ്പണങ്ങൾക്കിടയിൽ വെച്ചിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതിബിംബങ്ങളുടെ എണ്ണം മൂന്ന് ആകണമെങ്കിൽ ദർപ്പണങ്ങൾ തമ്മിലുള്ള കോണളവ് ഡിഗ്രി എത്രയായിരിക്കണം

    90

  • 19

    എന്താണ് അയിര്

    അയിരുകളിൽ അതത് ലോഹം ഉയർന്ന സാന്ദ്രതയിൽ അടങ്ങിയിരിക്കുന്നു

  • 20

    വിനാഗിരി ബേക്കിംഗ് സോഡയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷതയായി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

    കാർബൺഡയോക്സൈഡ് ഇത് തീ കെടുത്തുന്ന വാതകമാണ്

  • 21

    സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിന് അറിയിക്കാനുള്ള കോൾ സെന്ററിന്റെ പേര് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

    സഹജ

  • 22

    കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എഐ ചിപ്പിന്റെ പേര്

    കൈരളി

  • 23

    ലോകവ്യാപകമായി പടർന്നു പിടിച്ച കോവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം

    വുഹാൻ

  • 24

    ജീവിതശൈലി രോഗങ്ങൾക്ക് മൂന്ന് ഉത്തഹരണം

    പ്രമേഹം രക്തത്താതിമർദ്ദം പക്ഷാഘാതം

  • 25

    സ്ഥനാർബുദം കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ടെസ്റ്റ്

    മോമോഗ്രാം

  • 26

    2024 സെപ്റ്റംബറിൽ എം പോക്സ് സ്ഥിതീകരിച്ച കേരളത്തിലെ ജില്ല

    മലപ്പുറം

  • 27

    ജലജന്യ രോഗമായ കോളറ പരത്തുന്ന രോഗാണു

    വിബ്രിയോ

  • 28

    നവജാതശിശുക്കളിലെ ജനന വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി

    ശലഭം

  • 29

    ജലസ്രോതസ്സുകൾ അണിവിമുക്തമാക്കുന്നതിനുള്ള വിലകുറഞ്ഞതും ഫലപ്രദവുമായ മാർഗം

    ബ്ലീച്ചിങ് പൗഡർ

  • 30

    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്ന സ്ഥലം

    പൂനെ

  • 31

    താഴെപ്പറയുന്നവയിൽ ആരാണ് കേന്ദ്രം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി

    jp നഡ്ന

  • 32

    ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച ന്യൂനത പദ്ധതിയാണ്

    അമൃതം ആരോഗ്യം

  • 33

    താഴെപ്പറയുന്നവയിൽ ഏതു മാർഗ്ഗേനയാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്

    മലിനമായ ഭക്ഷണ പാനീയങ്ങളിൽ കൂടി

  • 34

    ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്ത്

    M A L

  • 35

    താഴെപ്പറയുന്നവയിൽ ജന്തു ജന്യ രോഗങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന രോഗങ്ങൾ ഏതെല്ലാം

    നിപ്പ എംപോക്സ്

  • 36

    കേരളത്തിന്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

    നിതിൻ മധുക്കർ ജംദാർ

  • 37

    എവിടെയാണ് ആനിബസന്റ് ഹോംറൂൾ മൂവ്മെന്റ് തുടങ്ങിയത്

    മദ്രാസ്

  • 38

    1913ൽ തുടങ്ങിയ ഗദ്ദാർ മൂവ്മെന്റിന് നേതൃത്വം നൽകിയത് ആരാണ്

    ലാലാ ഹർദയാൽ

  • 39

    ബാലഗംഗാധര തിലകന്റെ ജേണൽ ഏത്

    മറാത്ത

  • 40

    മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത വ്യക്തി

    ബിആർ അംബേദ്കർ

  • 41

    ക്വിറ്റിന്ത്യാ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി

    ലോർഡ് ലിൻലിദ്ഗോ

  • 42

    PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്

    രാഷ്ട്രപതി

  • 43

    മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നുമാണ് കടം എടുത്തിരിക്കുന്നത്

    സോവിയറ്റ് യൂണിയൻ

  • 44

    രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെടുന്ന 1900 ഈഴവ മെമ്മോറിയ സമർപ്പിച്ചത് ആർക്ക്

    ലോഡ് കഴ്സൺ

  • 45

    നീതി ആയോഗിന്റെ 2023 24 സുസ്ഥിതിയുടെ വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന സംസ്ഥാനം ഏത്

    ഉത്തരാഖണ്ഡ്

  • 46

    SEBI യുടെ പൂർണ്ണരൂപം

    സെക്യൂരിറ്റി സ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

  • 47

    പാരീസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണം മടലുകളുടെ എണ്ണം

    40

  • 48

    അഗ്നി സൂര്യ ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    മിസൈൽ

  • 49

    ഉപദ്വീപിയ പീഠഭൂമിയുടെ ഉയരം കൂടിയ ഭാഗം

    മഹാബലേശ്വർ

  • 50

    അർദ്ധ നഗരപ്രദേശങ്ങളിൽ ഭരണം നടത്തുന്നത് ആരാണ്

    നഗര പഞ്ചായത്തുകൾ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前