記憶度
10問
27問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
പള്ളിവാസൻ
2
പള്ളിവാസൽ ജലവൈദ്യുത പദ്ധതി നിലവിൽ വന്ന വർഷം
1940
3
ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ് പള്ളിവാസൽ പദ്ധതി നിലവിൽ വന്നത്
ശ്രീചിത്തിര തിരുനാൾ
4
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറന്തള്ളുന്ന ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതി
ചെങ്കുളം
5
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
ചെങ്കുളം
6
ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവിൽ വന്ന വർഷം
1954
7
പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന പുഴ
മുതിരപ്പുഴ
8
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന പുഴ
മുതിരപ്പുഴ
9
ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
10
പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
11
മലബാർ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി
കുറ്റിയാടി
12
കുറ്റിയാടി ജലവൈദ്യുര പദ്ധതി കമ്മീഷൻ ചെയ്ത വർഷം
1972
13
കുറ്റിയാടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
കോഴിക്കോട്
14
ഏതു നദിയിലാണ് കുറ്റിയാടി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്
കുറ്റിയടിപ്പുഴ
15
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതി
കുറ്റിയാടി
16
കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി
മണിയാർ
17
മണിയാർ ജലവൈദ്യുത പദ്ധതി നിലവിൽ വന്ന വർഷം
1994
18
മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
പമ്പ കക്കട്ടയാർ
19
മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
20
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി
കുത്തുങ്കൽ
21
കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി രാജാക്കാട്
22
കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
പന്നിയാർ
23
കുത്തുങ്കൽ ജലവൈദ്യുത പദ്ധതി നിലവിൽ വന്ന വർഷം
2001
24
കേരളത്തിലെ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം
തിരുവനന്തപുരം
25
തിരുവനന്തപുരം പട്ടണം ആദ്യമായി വൈദ്യുതീകരിച്ച വർഷം
1929
26
കേരളത്തിൽ ആദ്യമായി സമ്പൂർണ്ണമായി വൈദ്യുതി ഗ്രാമപഞ്ചായത്ത്
കണ്ണാടി പാലക്കാട്
27
കേരളത്തിൽ ആദ്യമായി സമ്പൂർണ്ണമായി വൈദ്യുതീകരിച്ച നിയമസഭാ മണ്ഡലം
മങ്കട മലപ്പുറം
28
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ജില്ല
പാലക്കാട്
29
ഒരു ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച ഇന്ത്യയിലെ ജലവൈദ്യുത പദ്ധതി
മാങ്കുളം ഇടുക്കി
30
ഒരു ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഒരേ ഒരു ജലവൈദ്യുത പദ്ധതി
മീൻ വല്ലം പാലക്കാട് ജില്ല തൂതപ്പുഴ
31
പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
മീൻ വല്ലം
32
കേരളത്തിൽ സ്വന്തമായി വൈദ്യുതി വിതരണം ചെയ്യുന്ന ഏകം മുനിസിപ്പൽ co ഓർപറേഷൻ
തൃശ്ശൂർ
33
കേരളത്തിൽ കെഎസ്ഇബി വൈദ്യുതി വിതരണം ചെയ്യാത്ത രണ്ട് സ്ഥലങ്ങൾ
തൃശ്ശൂർ കോർപ്പറേഷൻ കണ്ണന്റെവൻ ഹിൽസ്
34
സൈലന്റ് വാലി നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി
കുന്തിപ്പുഴ
35
സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന നദി
തൂത്ത പുഴ
36
പാത്രക്കടവ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
കുന്തിപ്പുഴ
37
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
38
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ശേഷി
780 mw
39
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം
മൂലമറ്റം
40
ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ച വർഷം
1975
41
ഇടുക്കി ജലവൈദ്യുത പദ്ധതി ഇന്ദിരാഗാന്ധി കമ്മീഷൻ ചെയ്ത വർഷം
1976 ഫെബ് 12
42
ഏതെല്ലാം ഡാമുകൾ ചേർന്നതാണ് ഇടുക്കി ജലവൈദ്യു പദ്ധതി നിർമിക്കപ്പെട്ടിരിക്കുന്നത്
ചെറുതോണി കുളമാവ് ഇടുക്കി ഡാം
43
ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്
കാനഡ
44
കേരളത്തിലെ ഏറ്റവും ഉയരം ഡാം
ഇടുക്കി ഡാം
45
ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം
ഇടുക്കി ഡാം
46
ഇന്ത്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം
ഇടുക്കി ഡാം
47
ഇടുക്കി ഡാമിന്റെ ഉയരം
169 മീറ്റർ അല്ലെങ്കിൽ 555 feet
48
ഇടുക്കിയിൽ നിന്നും പുറം തള്ളുന്ന ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതി
മലങ്കര
49
മലങ്കര ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന പുഴ
തൊടുപുഴ അല്ലെങ്കിൽ മൂവാറ്റുപുഴ
50
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി
ശബരിഗിരി
51
ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
പമ്പ
52
ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
53
ശബരിഗിരി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത വർഷം
1967
54
ശബരിഗിരി ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തത് ആരാണ്
വി വി ഗിരി
55
എന്നാണ് കെഎസ്ഇബി നിലവിൽ വന്നത്
1957 മാർച്ച് 31
56
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
57
കേരളത്തിലെ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന പുഴ
പെരിയാർ
58
ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ കെഎസ്ഇബി ഒരുക്കുന്ന സംവിധാനം
ക്ലൗഡ് ടെലഫോണി
59
കേരളത്തിലെ ആദ്യ കനാൽ ജലവൈദ്യുത പദ്ധതി നിലവിൽ വരുന്നത്
കമ്പാലത്തറ പാലക്കാട്
60
പന്നിയാർ വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
61
മാട്ടുപെട്ടി ജലവൈദ്യു പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
62
മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
പെരിയാർ
63
നേര്യമംഗലം ജലവൈദ്യു പദ്ധതി സ്ഥിതി ചെയ്യുന്ന നദി
മുതിരപ്പുഴ
64
നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
65
ഇടമലയാർ ജലവൈദ്യു പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
എറണാകുളം
66
ഇടമലയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ഇടമലയാർ
67
ഷോളയാർജലവൈദ്യു പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
തൃശ്ശൂർ
68
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ചാലക്കുടിപ്പുഴ
69
ഉറുമി ജലവൈദ്യു പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
കോഴിക്കോട്
70
ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ഇരുവഴിഞ്ഞി പുഴ
71
ഉറുമി ജലവൈദ്യുത പദ്ധതി ഏത് രാജ്യവുമായി സഹകരിച്ച ആണെന്ന് നിർമ്മിച്ചത്
ചൈന