問題一覧
1
ഗാന്ധിജി ജനിച്ചവർഷം
1869 ഒക്ടോബർ 2
2
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏതു സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുക്കുന്നത്
1901 കൊൽക്കത്ത സമ്മേളനം
3
ഗാന്ധിജിയുടെ ആദ്യ പുസ്തകം
ഹിന്ദ് സ്വരാജ്
4
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വർഷം മാസം തീയതി
1915 ജനുവരി 9
5
ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും കണ്ടുമുട്ടുന്ന സമ്മേളനം നടന്ന സ്ഥലം വർഷം
ലക്നൗ സമ്മേളനം 1916
6
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം മാസം തിയതി
1917 ഏപ്രിൽ 15
7
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം ഏത്
ചമ്പാരൻ സത്യാഗ്രഹം
8
എന്താണ് ചമ്പാരൻ സത്യാഗ്രഹം
ബീഹാറിലെ നീലം കർഷകർക്ക് വേണ്ടി നടത്തിയ സത്യാഗ്രഹം
9
അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം
1918
10
ഗാന്ധിജി ആദ്യമായി അനുഷ്ഠിച്ച നിരാഹാര സമരം ഏത്
അഹമ്മദാബാദ് തുണിമിൽ സമരം
11
ഗുജറാത്തിലെ ഖേഡ സമരം നടന്ന വർഷം
1918
12
റൗലറ്റ് സത്യാഗ്രഹം നടന്ന വർഷം
1919
13
ഗാന്ധിജി നിസഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം
1920
14
ചൗരി ചൗര സംഭവം നടന്ന വർഷം മാസം തീയതി
1922 ഫെബ്രുവരി 5
15
നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ച വർഷം മാസം തിയതി
1922 ഫെബ്രുവരി 12
16
ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
17
ഗാന്ധിജിയുടെ ഇംഗ്ലീഷ് ആത്മകഥയുടെ പേര്
The Story of My Experiment With Truth
18
ക്വിറ്റിന്റെ സമരം നടന്ന വർഷം
1942
19
ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം മാസം തിയതി
1948 ജനുവരി 30
20
ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യമായി സംബോധനം ചെയ്തത് ആര്
ടാഗോർ
21
ഗാന്ധി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്
5
22
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മലയാളി
ജി പി പിള്ള
23
സബർമതി സന്യാസി എന്നറിയപ്പെടുന്നത്
ഗാന്ധിജി