問題一覧
1
East india company india rule ചെയ്തിരുന്ന കാലഘട്ടം
1773 - 1858
2
India പൂർണമായി crown rule ന് കീഴിൽ വരുന്ന കാലഘട്ടം
1858 - 1947
3
English east india കമ്പനിയെ നിയധ്രിക്കാൻ വേണ്ടി british government കൊണ്ടു വന്ന ആദ്യ നിയമം
regulating act 1773
4
Governer general of bengal എന്ന പദവി നിലവിൽ വന്നത് ഏത് act ന്റെ ഭാഗമായിട്ടാണ്
regulating act 1773
5
First governer general of bengal
warren hastings
6
Subordinatation of Bombay and madras നിലവിൽ വന്നത് ഏത് act ന്റെ ഭാഗമായിട്ടാണ്
regulating act 1773
7
കൊൽക്കത്തയിലെ suprime court നിലവിൽ വന്ന വർഷം
1774
8
1773 ലെ rugulatimg act ന്റെ ഭാഗമായി private trade ൽ വന്ന മാറ്റം
private trade prohibited
9
Act of settilement ഏത് വർഷമാണ്
1781
10
എന്താണ് act of settile ment
1773 ലെ regulating act ൽ വന്ന തെറ്റുകൾ തിരുത്തി നിലവിൽ വന്ന നിയമമാണ് act of settlement
11
Pitts india act നിലവിൽ വന്ന വർഷം
1784
12
Pitts india act കൊണ്ട് വന്ന പ്രധാനപ്പെട്ട വാക്ക്
double goverment
13
Pitts india act ന്റെ ഭാഗമായി english east india കമ്പനിയിൽ വന്ന മാറ്റം
court of directors - commercial affairs board of control - political affairs എന്നിങ്ങനെ രണ്ടായി മാറി
14
British possesions എന്ന വാക്ക് ഉപയോഗിച്ചത് ഏത് act ൽ ആണ്
pitts india act 1784
15
1786 ൽ cornwalis governer general ആവുമ്പോൾ കിട്ടിയ powers എന്തൊക്കെ?
veto power & commander in chief
16
എത്ര വർഷത്തേക്ക് ആണ് charter acts നിലവിൽ വന്നിരുന്നത്
20 year
17
First charter act നിലവിൽ വന്ന വർഷം
1793
18
British governer general ന്റെ vito power extend ചെയ്ത നിയമം
charter act 1793
19
Board of directors ന്റെ salary indian revenue ൽ നിന്ന് കൊടുക്കണം എന്ന് പറഞ്ഞ നിയമം
charter act 1793
20
English east india company യുടെ trade with monopoly അവസാനിച്ച act
charter act 1813
21
Governer general of india എന്ന post നിലവിൽ വന്ന act
charter act 1833
22
First governer general of india
william bentinck
23
The first indian to join civil service
sathyendra nath tagor
24
Last charter act നിലവിൽ വന്ന വർഷം
1853
25
1853 ലെ chater act ന്റെ പ്രത്യേകത
legislative നെയും executive നെയും sperate ചെയ്ത് indian legislative council നിലവിൽ വന്നു
26
Open competition in civil service നിലവിൽ വന്ന വർഷം
1854
27
Open competition for civil service നടപ്പിലാക്കിയ commity
macaulay committee