問題一覧
1
കണ്ണിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ophthalmology
2
കാഴ്ചശക്തി പരിശോധിച്ചാൽ ഉപയോഗിക്കുന്ന ചാർട്ട്
സ്മെല്ലൻസ് ചാർട്ട്
3
കണ്ണിന്റെ ഏറ്റവും പുറമെ ഉള്ള പാളി
sclera
4
കണ്ണിന്റെ മധ്യത്തിലുള്ള പാളി
choroid
5
കണ്ണിന്റെ ഏറ്റവും അകത്തുള്ള പാളി
റെറ്റിന
6
കണ്ണിന്റെ ലെൻസിന്റെ മുൻഭാഗത്ത് കാണപ്പെടുന്ന കർട്ടൻ പോലെയുള്ള മറ
ഐറിസ്
7
ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരമറിയപ്പെടുന്നത്
പ്യൂപ്പിൾ
8
സ്ക്ലിറ മുന്നോട്ടു തള്ളി നിൽക്കുന്ന സുതാര്യമായ ഭാഗം
കോർണിയ
9
കണ്ണിലുള്ള ലെൻസ്
ബൈ കോൺവെക്സ് ലെൻസ്
10
കണ്ണിലുള്ള പ്രതിബിംബം രൂപപ്പെടുന്ന ഭാഗം
റെറ്റിന
11
കോർണിയയ്ക്കും ഐറിസിനും ഇടയിൽ കാണപ്പെടുന്ന ദ്രാവകം
അക്വസ് ദ്രാവകം
12
ലെൻസിനും റെറ്റിനക്കും ഇടയിൽ കാണപ്പെടുന്ന ദ്രാവകം
വിട്രസ് ദ്രാവകം
13
കൊറോയിഡിന് നിറം നൽകുന്ന വർണ്ണ വസ്തു
മെലാനിൻ
14
What are the 2 photoreceptor in eye
Rod cell cone cell
15
Photo receptors കണ്ണിൽ കാണപ്പെടുന്നത് എവിടെയാണ്
റെറ്റിന
16
റോഡ് കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ വസ്തു
റൊഡോപ്സിൻ
17
വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാൻ സഹായിക്കുന്ന കോശങ്ങൾ
റോഡ് സെൽ
18
ഡീം ലൈറ്റ് വസ്തുക്കളെ കാണാൻ സഹായിക്കുന്ന കോശങ്ങൾ
റോഡ് കോശങ്ങൾ
19
മുങ്ങയുടെ കണ്ണിൽ ഏറ്റവും കൂടുതലുള്ള കോശങ്ങൾ ഏത്
റോഡ് കോശങ്ങൾ
20
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു ഏത്
റോഡോപ്സിൻ
21
കോൺ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തു
അയഡോപ്സിൻ
22
കളറും ബ്രൈറ്റ്നസ്സും തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ ഏത്
കോൺ കോശങ്ങൾ
23
വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു ഏത്
അയഡോപ്സിൻ
24
എന്താണ് കണ്ണിലെ കൊറോയിഡ് ചെയ്യുന്നത്
കണ്ണിന് ആവശ്യമായ ന്യൂട്രീഷൻസ് നൽകുന്നു
25
നമ്മുടെ കണ്ണിൽ കിട്ടുന്ന ഇമേജ് എങ്ങനെ ഉള്ളതായിരിക്കും
real and inverted
26
The layer which protect sclera
conjunctiva
27
Circular muscles in eye lens
ciliary muscle
28
കണ്ണിലേക്ക് അന്തരീക്ഷത്തിലെ ഓക്സിജന് വലിച്ചെടുക്കാൻ കഴിയുന്ന ഭാഗം
കോർണിയ
29
ഏറ്റവും കൂടുതലായി രക്തക്കുഴലുകൾ കാണപ്പെടുന്ന കണ്ണിലെ പാളി
കൊറോയിഡ്
30
കണ്ണിലേക്ക് പ്രവേശിക്കുന്ന അമിതമായ പ്രകാശത്തെ ആകീരണം ചെയ്യുന്ന ലയർ
കൊറോയിഡ്
31
കണ്ണ് നീല നിറത്തിൽ കാണപ്പെടാൻ കാരണം എന്ത്
മെലാ നിന്റെ കുറവ്
32
Long sight എന്ന രോഗത്തിന്റെ ശാസ്ത്രീയ നാമം
ഹൈപ്പർ മെട്രോപ്പിയ
33
എന്താണ് ഹൈപ്പർ മെട്രോപ്പിയ
ദൂരെയുള്ള വസ്തുക്കളെ കാണാൻ സാധിക്കും അടുത്തുള്ള വസ്തുക്കളെ കാണാൻ സാധിക്കില്ല
34
ഹൈപ്പർ മെട്രോപ്പിയ അല്ലെങ്കിൽ ലോങ്ങ് സൈറ്റ് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
convex
35
Short site ന്റെ ശാസ്ത്രീയ നാമം
മയോപ്പിയ
36
What is mayopiya
short site... അടുത്ത് ഉള്ള വസ്തുക്കളെ കാണാൻ സാധിക്കുന്നത്
37
Short site പരിഹരിക്കാൻ ഉപയോഗിക്കുന്ന lens
concave lens
38
How to solve astigmatism
cylinderical lens
39
Daltonism എന്ന് അറിയപ്പെടുന്ന രോഗം
colour blindness
40
Test are used to detect colour blindness
ഇഷിഹാര test
41
Vitemin A യുടെ കുറവ് മൂലം കണ്ണുകളിൽ ഉണ്ടാവുന്ന രോഗം
night blindness
42
നേത്രഗോളത്തിലെ മർദ്ദം കൂടുന്നതും മൂലം ഉണ്ടാകുന്ന രോഗം
ഗ്ലോക്കോമ
43
തിമിരം രോഗത്തെ ഇംഗ്ലീഷിൽ പറയുന്നത്
cataract
44
കണ്ണിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
പ്രസ് ബയോപിയ
45
Deseas name due to corniya curvature irregularity
astigmatisam
46
Colour blindness ഉള്ള വ്യക്തികൾക്ക് തിരിച്ചറിയാൻ കഴിയാത്ത നിറം
red green
47
ചെങ്കണ് അല്ലെങ്കിൽ red eye എന്ന രോഗത്തിന്റെ ശാസ്ത്രിയ നാമം
conjunctivitis