ログイン

citizenship
12問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    1955ലെ പൗരത്വം നിയമത്തിലെ സെക്ഷൻ 5 രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗത്ത് പറയുന്ന കാര്യങ്ങൾ എന്തെല്ലാം

    1 ഒരു പൗരൻ ഏഴുവർഷമായി ഇന്ത്യയിൽ സ്ഥിരതാമസം ആണെങ്കിൽ അയാൾക്ക് ഇന്ത്യൻ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാം 2 ഒരു ഇന്ത്യൻ പൗരനെ കല്യാണം കഴിച്ച വ്യക്തി അപേക്ഷിക്കുന്നതിന് ഏഴുവർഷം മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസമാണ് എങ്കിൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വത്തിനുവേണ്ടി അപേക്ഷ 3 ഒരു വ്യക്തി അവിഭക്ത ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്ന ആളാണ് എങ്കിൽ അയാൾക്ക് ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിക്ക 4 കോമൺവെൽത്ത് രാജ്യം അല്ലെങ്കിൽ ഐറിസ് റിപ്പബ്ലിക്കിലെ പൗരന് ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം 5 മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരാണ് എങ്കിൽ ഇന്ത്യൻ പൗരത്വത്തിനു വേണ്ടി അപേക്ഷിക്ക 6 മാതാപിതാക്കളെ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ അപേക്ഷിക്കുന്നതിന് 12 മാസം മുമ്പ് വ്യക്തി ഇന്ത്യയിൽ താമസം ഉണ്ടെങ്കിൽ അദ്ദേഹത്തിന് പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുക 7 അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വർഷമായിട്ട് ഓവർ സീസ് സിറ്റിസൺ ഇന്ത്യ കാർഡ് ഹോൾഡറും 12 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസവും ആണെങ്കിൽ അദ്ദേഹത്തിന് പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്നു

  • 2

    പൗരത്വ നിയമം 1955ലെ സെക്ഷൻ 6 ചിരകാല ആദിവാസം മുഖേനയുള്ള പൗരത്വത്തിൽ പറയുന്ന കാര്യങ്ങൾ എന്തെല്ലാം

    1 ഒരു വ്യക്തി ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച ശേഷം ആ പൗരത്വം സ്വീകരിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ മറ്റു രാജ്യത്തുള്ള പൗരത്വം സ്വമേധയാ നഷ്ടപ്പെടും 2 അപേക്ഷിക്കുന്ന വ്യക്തിയുടെ സ്വഭാവം പരിശോധിക്കും 3 അപേക്ഷിക്കുന്ന വ്യക്തി ഷെഡ്യൂൾ എട്ടിൽ പറയുന്ന 22 ഭാഷകളിൽ ഏതെങ്കിലും ഒന്ന് പഠിച്ചിരിക്കണം 4 അപേക്ഷിക്കുന്നതിന് 12 മാസം മുൻപ് ഇന്ത്യയിൽ സ്ഥിരതാമസമോ ഗവൺമെന്റിൽ ജോലി ചെയ്യുകയും ചെയ്തിരിക്കണം ( ഇതിന് തൊട്ടുമുമ്പുള്ള 14 വർഷം ഇന്ത്യയിൽ താമസമോ അല്ലെങ്കിൽ ഗവൺമെന്റ് ജോലിയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ച് 14 വർഷം തികയ്ക്കുകയോ ചെയ്തിരിക്കണം )

  • 3

    1955 പൗരത്വം നിയമത്തിൽ സെക്ഷൻ ഏഴിൽ പറയുന്ന പ്രാദേശിക സംയോജനം വഴി ലഭിക്കുന്ന ഇന്ത്യൻ പൗരത്വത്തെ പറ്റി എന്താണ് പറയുന്നത്

    ഒരു പ്രദേശം ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കുന്ന സമയത്ത് ആ പ്രദേശത്തു താമസിക്കുന്ന വ്യക്തികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും

  • 4

    പൗരത്വ നിയമം 1955 ൽ പൗരത്വം നഷ്ടപ്പെടുന്നതിനെ പറ്റി പറയുന്ന മൂന്ന് മാനദണ്ഡങ്ങൾ ഏതെല്ലാം

    1' പരിത്യാഗം 2 നിർത്തലാക്കൽ 3 പൗരത്വ അപഹരണം

  • 5

    1955ലെ പൗരസ്വ നിയമത്തിലെ സെക്ഷൻ 8 ൽ പറയുന്നത് എന്ത്

    പൗരത്വ പരിത്യാഗത്തെപ്പറ്റി

  • 6

    1955ലെ പൗരത്വം നിയമത്തിലെ സെക്ഷൻ 9 പറയുന്നത് എന്ത്

    പൗരത്വം നിർത്തലാക്കുന്നതിനെ പറ്റി

  • 7

    1955ലെ പൗരത്വം നിയമത്തിലെ സെക്ഷൻ പത്തിൽ പറയുന്നത് എന്ത്

    പൗരത്വം അപഹരിക്കുന്നതിന് പറ്റി

  • 8

    പൗരത്വം നിയമം 1955 സെക്ഷൻ എട്ട് പൗരത്വ പരിത്യാഗത്തെ പറ്റി എന്താണ് പറയുന്നത്

    ഒരാൾ അയാളുടെ പൗരത്വം സ്വമേധയാ പരിത്യാഗം ചെയ്യുകയാണെങ്കിൽ പൗരത്വം നഷ്ടപ്പെടും

  • 9

    പൗരത്വ നിയമം 1955 സെക്ഷൻ 9 പൗരത്വം നിർത്തലാക്കലിൽ പറയുന്നത് എന്ത്

    ഒരാൾ വേറൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം സ്വമേധം നിർത്തലാക്കപ്പെടും

  • 10

    പൗരത്വ നിയമം 1955ലെ സെക്ഷൻ പത്തിൽ പറയുന്ന പൗരത്വം അപഹരിക്കലിൽ എന്താണ് പറയുന്നത്

    രജിസ്ട്രേഷൻ മുഖാന്തരം ഉള്ള പൗരത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് വ്യാജരേഖകൾ കൊടുക്കുകയോ ചിറകാല അധിവാസ രജിസ്ട്രേഷൻ വേണ്ടി വ്യാജ രേഖകൾ കൊടുക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ രജിസ്ട്രേഷൻ നഷ്ടപ്പെടും രജിസ്ട്രേഷൻ അദ്ദേഹം ഏഴുവർഷം തുടർച്ചയായി മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കിയാൽ അദ്ദേഹത്തിന്റെ പൗരത്വം നഷ്ടപ്പെടും പൗരത്വം ലഭിച്ചതിൽ വ്യക്തി ഇന്ത്യൻ ഭരണഘടനയെ അപമാനിച്ചാൽ പൗരത്വം നഷ്ടപ്പെടും പൗരത്വം ലഭിച്ച വ്യക്തി യുദ്ധസമയത്ത് മറ്റു രാജ്യങ്ങളുമായി ബന്ധം പുലർത്തിയാൽ പൗരത്വം നഷ്ടപ്പെടും പൗരത്വം നേടിയ വ്യക്തി അഞ്ചുവർഷത്തിനുള്ളിൽ ഒരു രാജ്യത്തെ കേസിൽ പെടുകയും രണ്ടുവർഷം തടവ് ശിക്ഷ അനുഭവിച്ചാൽ പൗരത്വം നഷ്ടപ്പെടും

  • 11

    പൗരത്വ നിയമം 1955ലെ സെക്ഷൻ 4 ൽ വംശപാരമ്പര്യത്തിലൂടെ ലഭിക്കുന്ന പൗരത്വവുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെല്ലാം

    1 1950 ജനുവരി 26 നോ ശേഷമോ 1992 ഡിസംബർ പത്തിന് മുൻപ് ജനിക്കുന്ന ഏതൊരു കുട്ടിയുടെയും പിതാവ് ഇന്ത്യൻ വംശജൻ ആണെങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും 2 1992 ഡിസംബർ 10 നോ ശേഷമോ 2004 ഡിസംബർ മൂന്നിന് മുൻപ് ജനിച്ച കുട്ടിയുടെ മാതാപിതാക്കളിൽ ഏതെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും 3 2004 ഡിസംബർ 3 നോ, ശേഷം ജനിക്കുന്ന കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയില്ല. ഇനി കിട്ടണമെങ്കിൽ ഒരു വർഷത്തിനുള്ളിൽ അതത് രാജ്യത്തെ ഇന്ത്യൻ കൗൺസിലേറ്റിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കണം

  • 12

    പൗരത്വ നിയമം 1955 ഇതിലെ സെക്ഷൻ മൂന്നിലെ ജന്മസിദ്ധമായ പൗരത്വത്തിൽ പറയുന്ന കാര്യങ്ങൾ എന്തെല്ലാം

    1 1950 ജനുവരി 26ന് ശേഷമോ 1987 ജൂലൈ ഒന്നിനു മുൻപ് ജനിച്ച ഏതൊരു വ്യക്തിയുടെ മാതാപിതാക്കൾ ഏത് രാജ്യക്കാർ ആയിരുന്നാലും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും 2 1987 ജൂലൈ ഒന്നിന് ശേഷം ജനിച്ച വ്യക്തിയുടെ മാതാപിതാക്കളിൽ ഏതെങ്കിലും ഒരാൾ ഇന്ത്യൻ വംശജരാണ് എങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും 3 2004 ഡിസംബർ മൂന്നിന് ശേഷം ജനിച്ച വ്യക്തിയുടെ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ വംശജരാണ് എങ്കിൽ മാത്രമേ ആ വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളൂ ( ഒരാൾ ഇന്ത്യൻ വംശജനും മറ്റൊരാൾ അനധികൃത കുടിയേറ്റക്കാരനും ആണെങ്കിൽ ഇത് ബാധകമല്ല) ( എന്നാൽ ഒരാൾ ഇന്ത്യൻ വംശജനും മറ്റൊരാൾ അംഗീകൃത കുടിയേറ്റക്കാരനും ആണെങ്കിൽ ഇത് ലഭിക്കും) 4 ഇന്ത്യയിൽ ജോലിചെയ്യുന്ന വിദേശ നയ തന്ത്രജ്ഞരുടെ മക്കൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയില്ല

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前