問題一覧
1
ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല
തിരുവനന്തപുരം
2
ഏതു മേഖലയിലുള്ള വർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത്
ശാസ്ത്രജ്ഞർക്ക്
3
കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത്
അഷ്ടമുടി കായൽ
4
ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ഐഎസ്ആർഒയുടെ പുതിയ വാണിജ്യ വിഭാഗം
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
5
മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
ക്വഷിയോർക്കർ
6
ജ്ഞാനപ്പാന പുരസ്കാരം 2023 നേടിയത് ആര്
വി മധുസൂദനൻ നായർ
7
ശ്വാസകോശ ധമനി വഹിക്കുന്ന രക്തം
അശുദ്ധ രക്തം
8
ആറ്റത്തിലെ ഏതുകാലത്തിന്റെ സാന്നിധ്യമാണ് J J തോംസൺ കണ്ടെത്തിയത്
ഇലക്ട്രോൺ
9
പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം
ഇരവിപേരൂർ
10
എല്ലാ സിരകളും
അശുദ്ധ രക്തം വഹിക്കുന്നില്ല
11
കേരള ഗവൺമെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്ക് വേണ്ടിയിട്ടുള്ള സോഫ്റ്റ്‌വെയർ ഏത്
സാരഥി
12
താഴെപ്പറയുന്നവയിൽ ഏതു കാർഷിക വിളയാണ് വെള്ളായണി ഹ്രസ്വ
കിഴങ്ങ് വർഗ്ഗം
13
വില്ലൻ ചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്
ബോർഡെറ്റല്ല പെർട്ടൂസിസ്
14
ഒരു ലോഹ ദാതുവിനെ ഐരായി പരിഗണിക്കുന്നതിന് അതിനു ഉണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനയിൽ ശരിയായ പ്രസ്താവന
ലോകത്തിന്റെ അംശം കൂടുതൽ ഉണ്ടായിരിക്കണം എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ ആകണം
15
2023 ഇന്ത്യയിലെ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ രോഗം
ഹൃദ്രോഗം
16
അർജുന അവാർഡ് നേടിയ ആദ്യ മലയാളി
സീ ബാലകൃഷ്ണൻ
17
ആന്റിബയോട്ടിക്ക് അമിത വിനിയോഗം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതി
ഓപ്പറേഷൻ അമൃത്
18
കേരളത്തിലെ മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷന്റെയും എണ്ണം
87 മുനിസിപ്പാലിറ്റിയും 6 കോർപ്പറേഷനും
19
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം
മുടിയേറ്റ്
20
ചിക്കൻപോക്സിന്റെ പ്രതിരോധത്തിനുള്ള വാക്സിൻ
വെരിസെല്ല വാക്സിൻ
21
2023 ഐപിഎല്ലിൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആര്
തുഷാർ ദേഷ് പാണ്ഡെ
22
മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
കേരളം
23
കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം
24
ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കണ്ണൂർ
25
കൊറോണറി ധമനി വഹിക്കുന്ന രക്തം
ശുദ്ധ രക്തം
26
വിസർജ വസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം
ഡയേറിയ
27
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ
ഫസൽ അലി
28
തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതി
വിഴിഞ്ഞം
29
വന്യജീവികളോടൊപ്പം ചരിത്രസ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമ സവിശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന വന മേഖല
നാഷണൽ പാർക്കുകൾ
30
ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത് എന്ന്
2023 ജൂലൈ 14
31
നിബന്തമാല എന്ന കൃതി രചിച്ചതാര്
വിഷ്ണു കൃഷ്ണ
32
തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ
1949 ജൂലൈ 1
33
കേരളത്തിന്റെ കടൽ തീരത്ത ദൈർഗ്യം എത്ര
590km
34
വരയാടിനെ സംരക്ഷിക്കാൻ പ്രൊജക്റ്റ് നീലഗിരി താർ പദ്ധതി ആരംഭിച്ച സംസ്ഥാനം
തമിഴ്നാട്
35
മതികെട്ടാൻ ചോല വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇടുക്കി
36
കേരളത്തിലെ പഞ്ചായത്തുകളുടെ
941
37
എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യ ജില്ല
വയനാട്
38
ജീവകം B12 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം
പെർമിഷ്യസ് അനീമിയ
39
വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ
ആലപ്പുഴ കോട്ടയം എറണാകുളം
40
പാമ്പാടും ചോല വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് എവിടെയാണ്
ഇടുക്കി
41
1947 തൃശ്ശൂരിൽ വച്ച് നടന്ന ഐക്യ കേരള കൺവെൻഷന്റെ അധ്യക്ഷൻ
കെ കേളപ്പൻ
42
കേരള സർക്കാരിനെ ദിശ ഹെൽപ്പ് ലൈൻ നമ്പർ
1 0 5 6
43
ക്രിസ്റ്റൽ ആകൃതിയിലുള്ള കാർബണിന്റെ രൂപങ്ങൾ ഏതെല്ലാം
വജ്രം ഗ്രാഫൈറ്റ് ഫുള്ളറീൻ
44
എല്ലാ ധമനികളും
ശുദ്ധ രക്തം വഹിക്കുന്നില്ല
45
ഏറ്റവും വലിയ ശുദ്ധജല തടാകമാണ്
ശാസ്താംകോട്ട
46
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ
ഈ കോളി
47
കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
കേരളം
48
നിലവിൽ സംസ്ഥാനത്ത് എത്ര കടലോര മത്സ്യ ഗ്രാമങ്ങളുണ്ട്
222
49
മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഏജൻസി ആണ്
കേരള ജലകൃഷി വികസന ഏജൻസി ( അഡാക് )
50
കേരളത്തിലെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ്
വിദ്യാവാഹൻ