記憶度
15問
35問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരള സർക്കാർ നദികളെ കണക്കാക്കുന്നത് എങ്ങനെ
1974 കേരള സർക്കാർ വിജ്ഞാപന പ്രകാരം 15 കിലോമീറ്റർ അതിൽ കൂടുതലോ ഉള്ള പുഴകളാണ് നദികൾ
2
100 km ൽ കൂടുതൽ ദൈർഘ്യമുള്ളത് എത്ര നദികളാണ് കേരളത്തിലുള്ളത്
10
3
പെരിയാറിന്റെ നീളം
244 km
4
ഏറ്റവും ചെറിയ പുഴ
മഞ്ചേശ്വരം പുഴ
5
മഞ്ചേശ്വരം പുഴയുടെ നീളം
16 km
6
കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി
അയിരൂർ പുഴ
7
ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ പുഴ
അയിരൂർ പുഴ
8
അയിരൂർ പുഴയുടെ നീളം
17 കിലോമീറ്റർ
9
കേരളത്തിൽ കടലിൽ പതിക്കുന്ന ഏറ്റവും ചെറിയ നദി
രാമപുരം നദി
10
രാമപുരം നദിയുടെ നീളം
19 കിലോമീറ്റർ
11
കിഴക്കോട്ട് കൊടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നദി
കബനി
12
കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി
പാമ്പാർ
13
കേരളത്തെ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത് ഏത് ജില്ലയിലാണ്
കാസർഗോഡ് ജില്ല
14
കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം
12
15
നദികൾ മലിനമാക്കുന്നവർക്ക് കേരളം ഏർപ്പെടുത്തിയിരിക്കുന്ന ശിക്ഷ
മൂന്നുവർഷം വരെ തടവും 2 ലക്ഷം രൂപ പിഴയും
16
പെരിയാർ പുഴയുടെ ഉത്ഭവം അവിടെനിന്ന്
ശിവഗിരി മല അല്ലെങ്കിൽ ചൊക്കം പെട്ടിമല
17
പെരിയാർ പുഴ രണ്ടായി പിരിഞ്ഞു ഉണ്ടാകുന്ന നദികൾ ഏതെല്ലാം
മാർത്താണ്ഡം പുഴയും മംഗലം പുഴയും
18
മംഗലംപുഴ പതിക്കുന്നത് എവിടെ
ചാലക്കുടിപ്പുഴ
19
മാർത്താണ്ഡം പുഴ വന്ന് ചേരുന്നത് ഏത് നദിയിലാണ്
വേമ്പനാട്ടുകായലിൽ
20
കേരളത്തിൽ ഏറ്റവും കൂടുതൽ പോഷക നദികൾ ഉള്ള നദി
പെരിയാർ
21
പെരിയാറിന്റെ പോഷകനദികൾ ഏതെല്ലാം
മുല്ലയാർ കട്ടപ്പനയാർ ചെറുതോണിയാർ പെരുന്തുറയാർ മുതിരപ്പുഴ പെരിഞ്ഞ കുട്ടി
22
തേക്കടി ദേശിയ ഉദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് നടിയുടെ തീരത്ത്
പെരിയാർ
23
കേരളത്തിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട്
ഇടുക്കി അണക്കെട്ട്
24
കേരളത്തിലെ ഏറ്റവും വലിയ കാമാന അണക്കെട്ട്
ഇടുക്കി അണക്കെട്ട്
25
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി ജലവൈദ്യുത പദ്ധതി
26
ഇടുക്കി ഡാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏത് നദിയിലാണ്
പെരിയാർ നദി
27
പെരിയാർ നദി ഒഴുകുന്ന ജില്ലകൾ
ഇടുക്കി എറണാകുളം
28
പെരിയാറിന്റെ തീരത്തുള്ള പ്രശസ്തമായ പള്ളി
മലയാറ്റൂർ സെൻതോമസ് പള്ളി
29
തട്ടേക്കാട് പക്ഷി സങ്കേതം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
പെരിയാർ
30
കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്നത്
പെരിയാർ
31
. ശങ്കരാചാര്യർ പെരിയാർ നദിയെ വിശേഷിപ്പിച്ചത്
പൂർണ്ണ
32
അർദ്ധ ശാസ്ത്രത്തിൽ പെരിയാർ നദി വിശേഷിപ്പിച്ചിരിക്കുന്നത്
ചൂർണ്ണി
33
ആലുവ പുഴ എന്നറിയപ്പെടുന്ന നദി
പെരിയാർ
34
കാലടി പുഴ എന്നറിയപ്പെടുന്ന നദി
പെരിയാർ
35
പെരിയാർ നദിയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ
ഇടുക്കി പള്ളിവാസൽ ചെങ്കുളം പന്നിയാർ നേര്യമംഗലം
36
കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
പെരിയാർ
37
പെരിയാറുമായി ബന്ധപ്പെട്ട് മൂന്നാറിൽ വച്ച് സംഗമിക്കുന്ന നദികൾ
മുതിരപ്പുഴ നല്ലതണ്ണി കുണ്ടള
38
പെരിയാറിൽ ആദ്യമായി ഉണ്ടായ വെള്ളപ്പൊക്കം ഏതു വർഷമാണ് ഉണ്ടായത്
1924/ 1341
39
കൊടുങ്ങല്ലൂർ ഹാർബറിന്‍റെ തകർച്ചയ്ക്ക് കാരണമായ വെള്ളപ്പൊക്കം
AD 1341 ലെ വെള്ളപ്പൊക്കം
40
ഭാരതപ്പുഴയുടെ നീളം
209 km
41
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം
ആനമല
42
ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്നത് എവിടെ വച്ചാണ്
പൊന്നാനിയിൽ വച്ച്
43
പാലക്കാട് ചുരത്തിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്ന നദി ഏത്
ഭാരതപ്പുഴ
44
ഭാരതപ്പുഴ കേരളത്തിലൂടെ ഒഴുകുന്ന ജില്ലകൾ ഏതെല്ലാം
പാലക്കാട് തൃശ്ശൂര് മലപ്പുറം
45
മലമ്പുഴ ഡാം നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്
ഭാരതപ്പുഴ
46
കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയിണ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഏത് നദിയിലാണ്
ഭാരതപ്പുഴ
47
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്
ഭാരതപ്പുഴ
48
എവിടെയാണ് മാമാങ്കം നടന്നിരുന്നത്
മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ എന്ന സ്ഥലത്ത്
49
പൊന്നാനി തുറമുഖം സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്
ഭാരതപ്പുഴ
50
ഭാരതപ്പുഴയുടെ പ്രധാന പോഷക നദികൾ
കണ്ണാടിപ്പുഴ കൽപ്പാത്തിപ്പുഴ ഗായത്രിപ്പുഴ തൂതപ്പുഴ കുന്തി പുഴ
51
ഗായത്രി പുഴയും ഭാരതപ്പുഴയും തമ്മിൽ സംഗമിക്കുന്ന സ്ഥലം
മായന്നൂർ
52
കണ്ണാടി പുഴയും കൽപ്പാത്തി പുഴയും ഭാരതപ്പുഴയിൽ ചേരുന്നത് എവിടെവച്ച്
പറളി
53
കിള്ളി കുറിച്ചിമംഗലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ഭാരതപ്പുഴ
54
ഭാരതപ്പുഴയുടെ മറ്റു പേരുകൾ ഏതെല്ലാം
കേരളത്തിന്റെ നൈൽ നിള പൊന്നാനി പുഴ
55
പ്രാചീനകാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടിരുന്ന പേര്
പേരാർ
56
ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്നത് ഏത് പേരിലാണ്
ശോകനാശിനിപ്പുഴ
57
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് ആരാണ്
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
58
കണ്ണാടിപ്പുഴ എന്നറിയപ്പെടുന്ന പുഴ
ചിറ്റൂർ പുഴ
59
ഒ വി വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിക്കുന്ന നദി
തൂതപ്പുഴ
60
ഏതെല്ലാം പ്രസിദ്ധരായ വ്യക്തികളുടെ ചിതാഭസ്മം ആണ് ഭാരതപ്പുഴയിൽ നിക്ഷേപിച്ചിട്ടുള്ളത്
ഗാന്ധിജി ജവഹർലാൽ നെഹ്റു ലാൽ ബഹദൂർ ശാസ്ത്രി
61
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്
എം ടി വാസുദേവൻ നായർ
62
നിളയുടെ കവി എന്നറിയപ്പെടുന്നതാര്
പി കുഞ്ഞിരാമൻ നായർ
63
ഭാരതപ്പുഴയിൽ പണിതിട്ടുള്ള ഉരുക്ക് തടയണ ബന്ധിപ്പിക്കുന്നത്
പാലക്കാട് ജില്ലയിലെ മായന്നൂരിനെയും തൃശൂർ ജില്ലയിലെ പൈങ്കുളത്തെയും
64
ഭാരതപ്പുഴയുടെ തീരത്ത് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പാലത്തിന് സമീപമുള്ള സ്നാന ഘട്ടത്തെ ഔദ്യോഗികമായി ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു ഇതാണ്
മിനി പമ്പ
65
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം ഉള്ള നദീതടം
ഭാരതപ്പുഴയുടെ തീരം
66
ഭാരതപ്പുഴയുടെ നദീതടവിസ്തീർണ്ണം എത്ര
6186 ചതുരശ്ര കിലോമീറ്റർ
67
നിള തീരത്തെ പ്രസിദ്ധമായ ഒരു കലാരൂപം
തോൽ പാവക്കൂത്ത്
68
ഭാരതപ്പുഴയുടെ പുനരുജ്ജീവന ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിജ്ഞാനകേന്ദ്രം
നിള വിജ്ഞാനകേന്ദ്രം
69
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി
പമ്പ നദി
70
പമ്പാ നദിയുടെ നീളം
176 കിലോമീറ്റർ
71
പമ്പ നദിയുടെ ഉത്ഭവസ്ഥാനം
പുളിച്ചി മല
72
പമ്പാ നദി പതിക്കുന്നത് എവിടെ
വേമ്പനാട്ടുകായൽ
73
പമ്പാ നദി ഒഴുകുന്ന ജില്ലകൾ
പത്തനംതിട്ട ഇടുക്കി ആലപ്പുഴ
74
പമ്പയുടെ പോഷക നദികൾ
അച്ഛൻകോവിൽ അഴുതയാർ മണിമലയാർ കല്ലാർ കക്കിയ്യാർ
75
പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്
പമ്പാ നദി
76
മരാമൺ കൺവെൻഷൻ നടക്കുന്നത് ഏത് നദിയുടെ തീരത്താണ്
പമ്പാനദിയുടെ തീരത്ത്
77
ചെറുകോൽപ്പുഴ ഹിന്ദു മഹാ സമ്മേളനം നടക്കുന്നത് ഏത് നദിയുടെ തീരത്താണ്
പമ്പാ നദിയുടെ തീരത്ത്
78
പമ്പാ നദിയുടെ തീരത്തുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ
ശബരിമല എടത്വ പള്ളി
79
പമ്പാനദിയിൽ നടക്കുന്ന വള്ളം കളികൾ ഏതെല്ലാം
ആറന്മുള ചമ്പക്കുളം മൂലം വള്ളംകളി രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ഉത്രാടം തിരുനാൾ വള്ളംകളി
80
പ്രാചീനകാലത്ത് പമ്പാ നദി അറിയപ്പെട്ടിരുന്ന പേര്
ബാരിസ്
81
തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി
പമ്പാനദി
82
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി
പമ്പാ നദി
83
കേരളത്തിലെ പുണ്യനദി എന്നറിയപ്പെടുന്ന നദി
പമ്പാനദി
84
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
കുട്ടനാട്
85
പമ്പാനദിയെ മാലിന്യമുക്തമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി
പമ്പ ആക്ഷൻ പ്ലാൻ
86
പമ്പാ നദിയുടെ തീരത്തുള്ള പ്രധാന സ്ഥലങ്ങൾ
റാണി, കോഴഞ്ചേരി തിരുവല്ല ചെങ്ങന്നൂരിൽ കുട്ടനാട് കാർത്തികപ്പള്ളി അമ്പലപ്പുഴ
87
അച്ചൻകോവിലാർ പമ്പാനദിയിൽ ചേരുന്നത് ഏത് സ്ഥലത്ത് വച്ചാണ്
വീയപുരം എന്ന സ്ഥലത്ത് വെച്ച്
88
പമ്പാ നദിയിൽ സ്ഥിതിചെയ്യുന്ന പ്രധാന ഡാമുകൾ
ശബരി ഡാം കക്കാട് ഡാം
89
ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്ന വലിയ കോയിക്കൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീതീരം
അച്ഛൻ കോവിലാർ
90
വേദ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്ന ദ്രാവിഡ ആരാധനയുടെ ഭാഗമായ മൺ ശിൽപങ്ങൾ കണ്ടെത്തിയ കേരളത്തിലെ നദീതീരം
പമ്പ
91
കേരളത്തിൽ നീളത്തിൽ നാലാം സ്ഥാനത്തുള്ള നദി
ചാലിയാർ
92
ചാലിയാർ നദിയുടെ ഉത്ഭവം എവിടെ
വയനാട് ജില്ലയിലെ ഇളമ്പലേരികുന്ന്
93
ചാലിയാർ നദിയുടെ നീളം
169 കിലോമീറ്റർ
94
ചാലിയാർ നദി അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്
ബേപ്പൂരിൽ വച്ച്
95
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടിട്ടുള്ള ഏക നദി
ചാലിയാർ
96
നിലമ്പൂർ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി
ചാലിയാർ
97
ചാലിയാർ നദിയുടെ പ്രധാന പോഷക നദികൾ
ഇരവിഴിഞ്ഞിപ്പുഴ ചെറുപുഴ കരിംമ്പുഴ പുന്നപ്പുഴ ചാലിപ്പുഴ
98
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ചാലിയാർ നദിയുടെ പോഷക നദി
ചാലിപ്പുഴ
99
ചാലിയാർ പുഴ ഒഴുകുന്ന ജില്ലകൾ
വയനാട് മലപ്പുറം കോഴിക്കോട്
100
കല്ലായിപ്പുഴ എന്നറിയപ്പെടുന്നത്
ചാലിയാർ