問題一覧
1
അഞ്ചു രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
ട്രാക്ടർ
2
പത്തു രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
കൊണാർക്ക് സൂര്യ ക്ഷേത്രം
3
20 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
എല്ലോറ ഗുഹ
4
50 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
hampi
5
100 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
rani ki vav
6
200 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
സാഞ്ചിയിലെ സ്തൂപം
7
500 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള
red Fort
8
2000 രൂപയിൽ ആലേഖനം ചെയ്തിട്ടുള്ള ചിത്രം
മംഗല്യാൻ
9
പത്തു രൂപയുടെ നിറം
ചോക്ലേറ്റ് കളർ
10
20 രൂപയുടെ നിറം
ഗ്രീനിഷ് യെല്ലോ
11
200 രൂപയുടെ നിറം
ബ്രൈറ്റ് yellow
12
50 രൂപയുടെ നിറം
ഫ്ലോറ സെന്റ് ബ്ലൂ
13
നൂറു രൂപയുടെ നിറം
ലാവണ്ടർ
14
500 രൂപയുടെ നിറം
സ്റ്റോൺ ഗ്രേ
15
2000 രൂപയുടെ നിറം
മജന്ത
16
ഒരു രൂപ നോട്ട് അടിക്കുന്നത് ആര്
കേന്ദ്ര ധനകാര്യ മന്ത്രാലയം
17
ഒരു രൂപ നോട്ടിൽ ഒപ്പ് വെക്കുന്നത് ആര്
കേന്ദ്ര ധനകാര്യ മന്ത്രാലയം സെക്രട്ടറി
18
ഇന്ത്യൻ കറൻസിയിൽ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകളുടെ എണ്ണം
17
19
നോട്ടിന് മുൻവശത്ത് രൂപയുടെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഭാഷയുടെ എണ്ണം
2 ഇംഗ്ലീഷിൽ ഹിന്ദി
20
ഇന്ത്യയിൽ ദശാംശ സമ്പ്രദായം ആരംഭിച്ച വർഷം
1957
21
മഹാത്മാഗാന്ധി സീരിയസിൽ ഉള്ള നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വർഷം
1996
22
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വർഷം മാസം തിയതി
2010 ജൂലൈ 15
23
സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ
5
24
1000, 500 ന്റെ നോട്ട് നിർത്തലാക്കിയത് എന്ന്
2016 നവംബർ 9
25
പുതിയ 500 രൂപ 2000 രൂപ നോട്ടിൽ ഒപ്പുവെച്ച റിസർവ്ബാങ്ക് ഗവർണർ
ഊർജ്ജിത പട്ടേൽ
26
പുതിയ 2000 500 രൂപ പുറത്തിറക്കിയ ധനകാര്യ മന്ത്രി
അരുൺ ജെയ്റ്റ്ലി