記憶度
4問
13問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
73ആം ഭരണഘടന ഭേദഗതിയുടെ ലക്ഷ്യം
പഞ്ചായത്തീരാജ് സംവിധാനങ്ങൾക്ക് ഭരണഘടന പരമായ അംഗീകാരം നൽകുക
2
73ആം ഭരണഘടന ഭേദഗതി വരുന്നതിനുമുമ്പ് ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തീരാജ് സംവിധാനങ്ങളെ പറ്റി പരാമർശിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അനുഛേദം ഏത്
അനുചേദം 40 മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ
3
പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി തുടക്കമിട്ട സംസ്ഥാനം
രാജസ്ഥാൻ
4
പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി തുടക്കം ഇട്ട ജില്ല
നാഗൂർ ജില്ല
5
ഇന്ത്യയിലെ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം മാസം തീയതി
1959 ഒക്ടോബർ 2
6
പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
ജവഹർലാൽ നെഹ്റു
7
രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതാര്
ജവഹർലാൽ നെഹ്റു
8
ദക്ഷിണ ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം
ആന്ധ്ര പ്രദേശ്
9
ആന്ധ്രപ്രദേശിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം
1959
10
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച മൂന്ന് കമ്മിറ്റികൾ ഏതെല്ലാം
LM simvi committee thungon committee ghadgill committee
11
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച ഇന്ത്യ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി ഏത്
LM singhvi committee
12
Lm singhvi കമ്മറ്റി നിയമിച്ച വർഷം
1986
13
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച പാർലമെന്ററി കമ്മിറ്റി ഏത്
thungon committee
14
Thungon committee യെ നിയമിച്ച വർഷം
1988
15
പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച കോൺഗ്രസ് നിയമിച്ച കമ്മിറ്റി ഏത്
ഗാഡ്ഗിൽ കമ്മിറ്റി
16
പഞ്ചായത്തീരാജ് സംവിധാനങ്ങളെ പറ്റി പഠിക്കാൻ ഗാർഡ്ഗിൽ കമ്മിറ്റിയെ നിയമിച്ച വർഷം
1988
17
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട സമയത്ത് പ്രധാനമന്ത്രി
പി വി നരസിംഹറാവു
18
73ആം ഭരണഘടന ഭേദഗതി പാർലമെന്റിൽ പാസ്സാകുന്ന വർഷം
1992
19
73 ഭരണഘടന ഭേദഗതി നിലവിൽ വരുന്ന വർഷം
1993 ഏപ്രിൽ 24
20
ഇന്ത്യയിൽ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്ന ദിവസം
ഏപ്രിൽ 24
21
ഏതു വർഷം മുതലാണ് ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു തുടങ്ങിയത്
2010
22
ആരു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് പഞ്ചായത്ത് രാജ് ദിനം ആചരിച്ചു തുടങ്ങിയത്
മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ
23
73ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഉള്ള ഇന്ത്യൻ പ്രസിഡന്റ്
ശങ്കർ ദയാൽ ശർമ
24
73ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗം ഏത്
9
25
73ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദങ്ങൾ ഏതെല്ലാം
243 - 243 O
26
പഞ്ചായത്ത് രാജ് സംവിധാനങ്ങളെ പറ്റി പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനയിലും ഭാഗം
9
27
73 ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടി
11
28
പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് അനുച്ഛേദത്തിന്റെ വിവരണ ആത്മകമായ രൂപമാണ്
243 G
29
അനുഛേദം 243 G പരാമർശിച്ചിരിക്കുന്നത്
power authority and responsibility of Panchayat
30
പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളുടെ എണ്ണം
29
31
73ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന പഞ്ചായത്ത് രാജ് സമ്പ്രദായം കേരള നിയമസഭയിൽ പാസാക്കിയതെന്ന്
1994 ഏപ്രിൽ 23
32
കേരളത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് എന്ന്
1995 ഒക്ടോബർ 2