記憶度
7問
19問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
എൻഡോക്രൈൻ ഗ്ലാൻസിനെ കുറിച്ചും ഹോർമോണുകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചുള്ള പഠനമാണ്
എൻഡോക്രൈനോളജി
2
Master gland?
pituitary gland
3
Endocrinology എന്ന പഠനശാഖയുടെ പിതാവ്
t adison
4
Largest endocrine gland
thyroid gland
5
ഹോർമോണുകൾ എന്ന പദം ആദ്യമായി ഉപയോഗിച്ചതാരാണ്
E H starling
6
Ductilas glands are called
endocrine gland
7
നമ്മുടെ ശരീരത്തിലുള്ള endocrine gland ഏതെല്ലാം
pineal gland hypothalamus pituitary gland thyroid gland parathyroid gland thymus gland adrenal gland pancreas ovary testis
8
Where is pineal gland situated in human body
head
9
Pineal gland is secreting hormone
melatonin
10
Melatonin hormones helping for us to
sleep
11
Where is pineal gland stimulation
eyes
12
Endocrine gland secretions are called
hormones
13
Master coordinator of endocrine glands in body
hypothalamus
14
നമ്മുടെ ശരീരത്തിൽ എത്ര എൻഡോക്രൈയിങ് ഗ്ലാൻഡുകൾ ആണ് ഉള്ളത്
10
15
പീറ്റ്യൂട്ടറി ഗ്ലാഡിന്റെ മുൻ ദളത്തെ നിയന്ത്രിക്കാൻ വേണ്ടി ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്ന രണ്ട് ഹോർമോണുകൾ ഏതെല്ലാം
releasing hormone and inhibition hormone
16
മറ്റ് ഗ്രന്ധികളെ നിയന്ത്രിക്കുന്ന ഗ്രന്ഥി
pituitary gland
17
തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കാൻ വേണ്ടി പീട്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്
thyroid stimulating hormone
18
Thyroid stimulating hormone പീറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കണമെങ്കിൽ എന്താണ് വേണ്ടത്
ഹൈപ്പോതലാമസ് റിലീസിംഗ് ഹോർമോൺ ഉത്പാദിപ്പിക്കണം
19
ഹോർമോണുകളുടെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമ സുൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത്
ഇഹിബിറ്ററിൽ ഹോർമോൺ
20
പീറ്റ്യൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കാൻ അല്ലാതെ ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ഏതെല്ലാം
ഓക്സിടോസിൻ വാസോപ്രസിൻ
21
ഓക്സിടോസിൻ ഹോർമോണിന്റെ പ്രവർത്തനം എന്തെല്ലാം
ഗർഭാശയത്തിന്റെ സങ്കോചം പ്രസവം സുഖകരമാക്കാൻ പേശി പ്രവർത്തനം മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ
22
പ്രസവ സമയത്ത് ഗർഭിണികളിൽ കുത്തിവെക്കുന്ന hormone
oxytosine
23
മുലപ്പാൽ ഉൽപാദനത്തെ സഹായിക്കുന്ന ഹോർമോൺ ഏത്
പ്രോലാക്റ്റിൻ
24
വാസോ പ്രസിൻ ഹോർമോണിന്റെ പ്രവർത്തനം
കിഡ്നിയിൽ നിന്ന് ജലത്തെ ആകീരണം ചെയ്യാൻ സഹായിക്കുന്നു
25
Another name of vasopressin hormone
adh hormone or antidieuretic hormone
26
വാസോപ്രസിന്റെ അളവ് കുറഞ്ഞു പോയാൽ ഉണ്ടാകുന്ന രോഗം
diabetes insipidus
27
എന്താണ് ഹോർമോൺസ്
മനുഷ്യ ശരീരത്തിലെ രാസ സന്ദേശ വാഹകർ
28
ആദ്യമായി കണ്ടെത്തിയ ഹോർമോൺ
സെക്രെറ്റിൽ
29
പീറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻതളം അറിയപ്പെടുന്നത്
ആന്റീരിയർ പീറ്റ്യൂട്ടറി
30
പീറ്റ്യൂട്ടറി ഗ്രന്ഥിയുടെ പിൻതളം അറിയപ്പെടുന്നത്
പോസ്റ്റീരിയർ പീറ്റ്യൂട്ടറി
31
ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളെ ശേഖരിച്ച് വയ്ക്കുന്ന പീറ്റ്യൂട്ടറി ഗ്രന്ഥിയുടെ ഭാഗം
പോസ്റ്റീരിയർ പീറ്റ്യൂട്ടറി
32
പീറ്റ്യൂട്ടറി ഗ്രന്ഥിയുടെ ഭാരം
0.5g
33
പീട്യൂട്ടർ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന 5 ഹോർമോണുകൾ ഏതെല്ലാം
1 തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ 2 അഡ്രിനോ കോർട്ടികോ ട്രോപിക് ഹോർമോൺ 3 ഗൊണാഡോ ട്രോപിക് ഹോർമോൺ 4 സൊമാറ്റോ ട്രോപിക് ഹോർമോൺ 5 പ്രോലാക്റ്റിംൻ
34
Thyroid gland secerating hormones
calsitonin thyroxine
35
Blood ലെ calcium അളവ് കൂടിയാൽ അത് നിയന്ത്രിക്കുന്നതിന് വേണ്ടി തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന hormone ആണ്
calcitonin
36
Percentage of Calcium content in blood
9 - 11 mg/ desy litre or dl
37
Element that help to produce thyroxine
Iodine
38
Iodine ന്റെ അഭാവം മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാവുന്ന അവസ്ഥ അറിയപ്പെടുന്നത്
goitre
39
രക്തത്തിൽ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ
കാൽസിടോണിൻ
40
ജീവൻ നിലനിർത്തുന്നതിന് മാത്രം ആവശ്യമായ ഊർജ്ജ ഉപയോഗം അറിയപ്പെടുന്നത്
ബേസൽ മെറ്റബോളിക് റേറ്റ്
41
ബേസൽ മെറ്റാബോളിക് റേറ്റ് നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ഹോർമോൺ ഏത്
തൈറോക്സിൻ
42
ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്ക വളർച്ചയും വികാസവും ത്വരിതപ്പെടുത്തുന്ന ഹോർമോൺ
തൈറോക്സിൻ
43
Where is thyroid gland is situated
on either side of trachea and just below larynx
44
തൈറോക്സിന്റെ ഉത്പാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം
ഹൈപ്പോതൈറോയിഡിസം
45
കുട്ടികളിൽ തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
ക്രെടനിസം
46
എന്താണ് ക്രെടനിസം
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച മുരടിക്കുന്നു
47
മുതിർന്നവരിൽ തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
മിക്സടിമ
48
എന്താണ് മിസ്സടിമ
മുതിർന്നവരിൽ തൈറോക്സിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം അതായത് മുതിർന്നവരുടെ മാനസികവും ശാരീരികവുമായ വളർച്ച മുരടിക്കുന്നു
49
തൈറോക്സിന്റെ ഉത്പാദനം അധികം ആയാൽ ഉണ്ടാകുന്ന രോഗം
ഹൈപ്പർ തൈറോയ്ഡിസം
50
തൈറോക്സിന്റെ ഉൽപാദനം അധികമാകുമ്പോൾ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നത് അറിയപ്പെടുന്നത്
എക്സ്ഓഫ്താൽമിക് ഗോയിറ്റർ