問題一覧
1
ദേശീയ പതാക നിർമ്മിക്കുവാനുള്ള ഏറ്റവും വലിയ അനുപാതം
6.3:4.2
2
ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം
ബ്രസീൽ
3
എ കെ ഫോർട്ടി സെവൻ ചിത്രമാലേഖനം ചെയ്തിരിക്കുന്ന പതാകയുള്ള രാജ്യം
മൊസാംബിക്
4
ദേശീയ പതാക ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചതെന്ന്
1947 ജൂലൈ 22
5
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം
3:2
6
ദേശീയ പതാക നിർമ്മിക്കാനുള്ള ഏറ്റവും ചെറിയ അനുപാതം
15:10
7
ബ്രിട്ടന്റെ ദേശീയ പതാക അറിയപ്പെടുന്ന പേര്
യൂണിയൻ ജാക്ക്
8
ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്ന്
2002 ജനുവരി 26
9
ദേശീയ പതാകയിലെ അശോക ചക്രത്തിൽ അരക്കാലുകളുടെ എണ്ണം
24
10
ഇന്ത്യയുടെ ദേശീയ പതാകയുടെ സമാന നിറത്തിലുള്ള ദേശീയ പതാകകൾ ഉള്ള രാജ്യങ്ങൾ
നൈജർ ഐവറി കോസ്റ്റ് ഇറ്റലി
11
ദേശീയ പതാകയിലെ അരക്കാലുകൾ സൂചിപ്പിക്കുന്നത് എന്തിനെയാണ്
ധർമ്മം /
12
ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി
ദീർഘ ചതുരാകൃതി
13
പതാകയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
വെക്സിലോളജി
14
ദേശീയ പതാകയിലെ വെള്ളം നിറം സൂചിപ്പിക്കുന്നത്
സത്യം സമാധാനം
15
ഇന്ത്യയിൽ ഔദ്യോഗികമായി ദേശീയ പതാക നിർമ്മിക്കാൻ അംഗീകാരം ഉള്ളത് ഏത് സ്ഥാപനത്തിലാണ്
കർണാടകയിലെ ഹൂബ്ലിയിൽ ഉള്ള പതാക നിർമ്മാണശാല
16
ജപ്പാന്റെ ദേശീയ പതാക അറിയപ്പെടുന്നത്
സൗര താരകം
17
ദേശീയ പതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത്
സമൃദ്ധി ഫലഭൂവിഷ്ടത
18
ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ചിരിക്കുന്ന തുണി ഇത്തരം
ഖാദി
19
വിഐപികളുടെ വിമാനത്തിനുള്ള പതാകയുടെ നീളം വീതിയും തമ്മിലുള്ള അംശബന്ധം
450 * 300
20
ഒറ്റ വർണ്ണം മാത്രമുള്ള ദേശീയ പതാക ഉള്ള രാജ്യം
ലിബിയ
21
കമ്പോഡിയയിലെ ദേശീയ പതാകയിലുള്ള ക്ഷേത്രം ഏത്
അങ്കൂർ വാദ് ക്ഷേത്രം
22
ശ്രീലങ്കയുടെ ദേശീയ പതാകയിൽ കാണപ്പെടുന്ന മൃഗം
സിംഹം
23
ഇന്ത്യക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയത് ആര്
മാഡം ബിക്കാജി കാമ
24
അശോകചക്രത്തിന് മുമ്പ് ദേശീയ പതാകയിൽ ഉണ്ടായിരുന്ന ചിഹ്നം ഏത്
ചർക്ക
25
സൂര്യന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ദേശീയ പതാകയുള്ള രാജ്യം
അർജന്റീന
26
ഇന്ത്യയിൽ ആദ്യമായി പതാക ഉയർത്തിയ ഐ എൻ സി മീറ്റിംഗ്
1929 ലാഹോർ മീറ്റിങ്ങിൽ ഏറ്റു
27
ദേശീയ പതാകയെ തിരഞ്ഞെടുക്കാൻ വേണ്ടി ഒരു ആഡ് ഹോക് കമ്മറ്റി ഉണ്ടാക്കിയിരുന്നു അതിന്റെ തലവൻ ആരാണ്
ഡോക്ടർ രാജേന്ദ്ര പ്രസാദ്
28
ദേശീയ പതാകയിലും മൂന്ന് നിറങ്ങൾ ഏതെല്ലാം
കുങ്കുമം വെള്ള പച്ച
29
അമേരിക്കയുടെ ദേശീയ പതാക അറിയപ്പെടുന്നത്
ഓൾഡ് ഗ്ലോറി, സ്റ്റാർസ് ആൻഡ് സ്ട്രൈയ്പ്സ്
30
ദേശീയ പതാകയിലെ അശോകചക്രം കടമെടുത്തിരിക്കുന്നത് എവിടെ നിന്ന്
ഉത്തർപ്രദേശിലെ സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന്
31
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ആദ്യമായി പതാക ഉയർത്തിയത് ആരാണ്
ജവഹർലാൽ നെഹ്റു
32
ക്യൂബയുടെ ദേശീയ പതാക അറിയപ്പെടുന്ന പേര്
ഏകാന്ത താരകം
33
ഏറ്റവും പഴയ ദേശീയ പതാക യുള്ള രാജ്യം
ടെൻ മാർക്ക്
34
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പതാക എവിടെയാണ് സ്ഥിതി ചെയ്യുന്നത്
കർണാടകത്തിലെ ബെൽഗാവി
35
ദേശീയ പതാകയിലെ കുങ്കുമം നിറം സൂചിപ്പിക്കുന്നത്
ധീരത ത്യാഗം
36
ഒരു ക്ഷേത്രത്തിന് ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ദേശീയ പതാക ഉള്ള രാജ്യം
കമ്പോഡിയ
37
ത്രിവർണ പതാക അംഗീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം
1931 ലെ കറാച്ചി സമ്മേളനം
38
ദേശീയ പതാകയുടെ ശില്പി
പിഗലി വെങ്കയ്യ
39
മാഡം ബികാജി കാമ എവിടെയാണ് ആദ്യമായി പതാക ഉയർത്തിയത്
ജർമ്മനിയിലെ സ്റ്റുഡ് ഗർട്ടിൽ