暗記メーカー
ログイン
chemistry 4
  • anandhakrishnan ea

  • 問題数 98 • 8/22/2024

    記憶度

    完璧

    14

    覚えた

    37

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    most electro affinity elemant

    chlorine

  • 2

    ഒരു atom electron കൊടുക്കുകയാണെങ്കിൽ

    അത് electro positive ആയി മാറുന്നു

  • 3

    ഒരു atom electron സ്വികരിച്ചാൽ

    അത് electro negative ആയി മാറുന്നു

  • 4

    Periodic table ൽ electro negativity എങ്ങനെയാണ്?

    left to right increase, top to bottum decrease

  • 5

    Second most electro negativity ഉള്ള elemant

    oxygen

  • 6

    Periodic table ൽ metals ൽ reactivity സംഭവിക്കുന്നത് എങ്ങനെയാണ്?

    right to left increase ആവും, top to bottum increase ആവും

  • 7

    Periodic table ൽ non metals ൽ reactivity സംഭവിക്കുന്നത് എങ്ങനെയാണ്

    left to right increase and bottum to top increase

  • 8

    Thermo meter ൽ mercurry ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന sustance

    alcohol

  • 9

    പീരിയോഡിക് ടേബിളിൽ ലിക്വിഡ് രൂപത്തിലുള്ള ഒരേ ഒരു മെറ്റൽ

    മെർക്കുറി

  • 10

    മെർക്കുറിയുടെ melting point എത്ര

    -39°c

  • 11

    എന്താണ് sonority

    ഒരു hard surface ൽ metal ഉപയോഗിച്ച് തട്ടുമ്പോൾ ഉണ്ടാകുന്ന റിംഗ് സൗണ്ട്