記憶度
6問
17問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഭരണഘടന നിർമ്മാണ സഭയിലേക്ക് മുസ്ലിംലീഗിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം
73
2
ഇന്ത്യ വിഭജനത്തിനുശേഷം ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം
299
3
ബ്രിട്ടീഷ് പ്രവിശ്യയിൽ നിന്നും നാട്ടുരാജ്യത്ത് നിന്നും ജനങ്ങളെ ഭരണഘടന നിർമ്മാണ സഭയിലേക്ക് അനുവദിച്ചിരുന്നത് എന്ത് അനുപാതത്തിലാണ്
1:100000
4
ഭരണഘടന നിർമ്മാണ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വന്ന അംഗങ്ങളുടെ എണ്ണം
93
5
ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വന്ന അംഗങ്ങളുടെ എണ്ണം
296
6
ബ്രിട്ടീഷ് പ്രവിശ്യയിൽ നിന്നും നിയമനിർമ്മാണ സഭയിലേക്കുള്ള അംഗങ്ങളെ എങ്ങനെയാണ് തിരഞ്ഞെടുത്തിരുന്നത്
തിരഞ്ഞെടുപ്പ് നടത്തി/ ആനുപാതിക പ്രാതിനിത്യ രീതി
7
ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി ഡോക്ടർ സച്ചിദാനന്ദ സിൻഹയെ തിരഞ്ഞെടു ദിവസം
1946 ഡിസംബർ 9
8
ഭരണഘടന നിർമാണസഭയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ തിരഞ്ഞെടു പാർട്ടിയിൽ നിന്നുമാണ്? എത്ര സീറ്റുകൾ
INC 208
9
ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കുന്ന സമയത്ത് കോൺഗ്രസ് പ്രസിഡന്റ്
ജെ ബി കൃപലാനി
10
ഭരണഘടന നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം
17
11
ഭരണഘടന നിർമ്മാണ സഭയിലെ മൊത്തം അംഗങ്ങൾ എത്രപേർ
389/ 385 ncert
12
ബ്രിട്ടീഷ് പ്രവശ്യയിൽ നിന്ന് നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ആനുപാതിക പ്രാധിനിത്യ രീതിയിൽ ഏതെല്ലാം വിഭാഗങ്ങളിൽ നിന്നാണ് തെരഞ്ഞെടുത്തിരുന്നത്
മുസ്ലീങ്ങൾ, സിക്കുകാർ, പൊതു വിഭാഗം
13
ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ എത്ര പേർ അവർ ആരെല്ലാം
3 അമ്മ സ്വാമിനാഥൻ മദ്രാസ് ദാക്ഷനി വേലായുധൻ മദ്രാസ് ആനി മസ്ക്രീം തിരുവിതാംകൂർ
14
ഭരണഘടന നിർമ്മാണ സഭയുടെ നിയമ ഉപദേഷ്ടാകൻ
B N റാവു
15
ഏത് പ്രവിശ്യയിൽ നിന്നും ആണ് ഏറ്റവും കൂടുതൽ അംഗങ്ങളെ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്
യുണൈറ്റഡ് പ്രോവിൻസ് ( 55 )
16
ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് എപ്പോൾ
1946 dec 9
17
ഭരണഘടന നിർമ്മാണ സഭയുടെ 2 ഉപാധ്യക്ഷൻമാർ ആരെല്ലാം
H C മുക്കർജി T T കൃഷ്ണമാചാരി
18
ബ്രിട്ടീഷ് പ്രാവിശ്യകളിൽ എങ്ങനെയാണ് നിയമനിർമ്മാണ സഭകൾ സ്ഥാപിക്കപ്പെട്ടിരുന്നത്
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ് നിയമ നിർമ്മാണ സഭകൾ സ്ഥാപിച്ചിരുന്നത്
19
ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു
ഡോക്ടർ സച്ചിദാനന്ദ സിൻഹ
20
ഭരണഘടന നിർമ്മാണ സഭയിലേക്ക് യുണൈറ്റഡ് പ്രൊവിൻസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വന്ന മലയാളി
ജോൺ മത്തായി
21
ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വച്ച
ഡൽഹി
22
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്
ജെ ബി കൃപലാനി
23
ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിര അധ്യക്ഷനായി ഡോക്ടർ രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്ത ദിവസം
1946 ഡിസംബർ 11
24
ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്
ക്യാബിനറ്റ് മിഷൻ
25
ഭരണഘന നിർമാണ സഭ രുപികരിച്ചത് എപ്പോൾ
1946 dec 6
26
ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷനായി H C മുഖർജിയെ തിരഞ്ഞെടുത്തതെന്ന്
1946 ഡിസംബർ 11 / 1947 ജനുവരി 23
27
ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത് ഇവിടെയെല്ലാം നിന്നുമാണ്
ബ്രിട്ടീഷ് പ്രവിശ്യകളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നും
28
ഭരണഘടന നിർമ്മാണ സഭയിലേക്കുള്ള ഇലക്ഷൻ നടന്ന വർഷം മാസം
1946 july
29
ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷനായി T T കൃഷ്ണമാചാരിയെ തിരഞ്ഞെടുത്തു എന്ന്
1947 ജൂലൈ 16
30
ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനത്തിൽ എത്ര പേരാണ് പങ്കെടുത്തത്
207
31
ഭരണഘടന നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം
15 / 17
32
ഭരണഘടന നിർമ്മാണ സഭയിലേക്ക് മറ്റു പാർട്ടിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം
15
33
ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത് ഏതെല്ലാം രീതിയിലൂടെയാണ്
തിരഞ്ഞെടുപ്പ് നടത്തിയ നാമനിർദേശം ചെയ്തും
34
ഭരണഘടന നിർമ്മാണ സഭയിലേക്ക് നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുത്തിരുന്നത്
ചർച്ചയിലൂടെ / രാജാവ് നിർദേഷിച്ചിരുന്നു
35
ബ്രിട്ടീഷുകാരുടെ പ്രവിശ്യകളിൽ നിന്ന് ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു വന്ന അംഗങ്ങളെ എങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. എണ്ണം
ഗവർണേഴ്സ് പ്രൊവിൻസ് 292 ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പ്രവിശ്യം 4
36
വിഭക്ത ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ ആദ്യമായി ചേർന്നത് എന്ന്
1947 ഓഗസ്റ്റ് 14
37
ഭരണഘടന നിർമ്മാണ സഭയിലേക്ക് കൊച്ചി നാട്ടുരാജ്യത്ത് നിന്നും പ്രതിനിധീകരിച്ചത് ആര്
പനമ്പിള്ളി ഗോവിന്ദമേനോൻ
38
ഭരണഘടന നിർമ്മാണ സഭയിൽ അംഗമായിരുന്ന നാല് പ്രധാന വനിതകൾ
രാജകുമാരി അമൃത് കൗൾ സുജാത കൃപലാനി സരോജിനി നായിഡു വിജയലക്ഷ്മി പണ്ഡിറ്റ്
39
ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ എത്ര പേര്
9
40
ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി
H V അയ്യങ്കാർ
41
ഭരണഘടന നിർമ്മാണ സഭയിലെ ഏക മുസ്ലിം വനിത
ബീഗം ഐസാസ് റസൂൽ
42
ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് അല്ലെങ്കിൽ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്
ജെ ബി ക്രിപലാനി
43
ഭരണഘടന നിർമ്മാണ സഭയുടെ ചീഫ് ഡ്രാഫ്റ്റ് മാൻ
S N മുഖർജി
44
ഭരണഘടന നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം അവസാനിച്ചത് എന്ന്
1946 ഡിസംബർ 23