ログイン

മൗലിക കടമകൾ
24問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ഭരണഘടന നിലവിൽ വന്നപ്പോൾ മൗലിക കടമകൾ അല്ലെങ്കിൽ കർത്തവ്യങ്ങൾ ഉണ്ടായിരുന്നു

    ഇല്ല

  • 2

    ഏത് ഭേദഗതിയിലൂടെ ആണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്

    42

  • 3

    ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെ ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കാനും വേണ്ടി ഭരണഘടനയിൽ പരാമർശിച്ചിരിക്കുന്നത് എന്താണ്

    മൗലിക കർത്തവ്യങ്ങൾ

  • 4

    മൗലിക കർത്തവ്യങ്ങളെ പറ്റി പരാമർശിച്ചിരിക്കുന്ന ഭരണഘടന അനുച്ഛേദം

    51A

  • 5

    നിലവിൽ എത്ര മൗലിക കർത്തവ്യങ്ങൾ ആണ് ഉള്ളത്

    11

  • 6

    മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം

    4A

  • 7

    ലോകത്തിൽ ആദ്യമായി ഭരണഘടനയിൽ മൗലിക കടമകൾ കൂട്ടിച്ചേർക്കപ്പെട്ട രാജ്യം

    ജപ്പാൻ

  • 8

    ഏഷ്യൻ ഭൂഖണ്ഡത്തിൽ തന്നെ മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം

    ഇന്ത്യ ജപ്പാൻ

  • 9

    മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച കമ്മറ്റി

    സ്വരൺ സിംഗ് കമ്മിറ്റി

  • 10

    പതിനൊന്നാമത്തെ മൗലിക കടമയായി കൂട്ടിച്ചേർക്കപ്പെട്ടത്

    ആറു വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കളുടെ കടമയാണ്

  • 11

    51 a യിൽ പറയുന്നത്

    ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുക

  • 12

    51 b യിൽ പറയുന്നത്

    സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക

  • 13

    51 c യിൽ പറയുന്നത്

    ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുക സംരക്ഷിക്കുകയും ചെയ്യുക

  • 14

    51 d യിൽ പറയുന്നത്

    ഭാരതത്തെ കാത്തുസൂക്ഷിക്കുകയും ദേശീയസേവനം അനുഷ്ഠിക്കാൻ ആവശ്യപ്പെടുമ്പോൾ അനുഷ്ഠിക്കുകയും ചെയ്യുക

  • 15

    51 e യിൽ പറയുന്നത്

    മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്ക് അതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കിടയിലും സൗഹാർദ്ദവും പൊതുവായ മനോഭാവവും പുലർത്തുക സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക

  • 16

    51 f യിൽ പറയുന്നത്

    നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക

  • 17

    51 g യിൽ പറയുന്നത്

    നമ്മുടെ വനങ്ങൾ തടാകങ്ങൾ നദികൾ വന്യജീവികൾ ഉൾപ്പെടുന്ന പ്രകൃതിയാൽ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും ജീവികളോട് കാരുണ്യവും കാണിക്കുക

  • 18

    51 h യിൽ പറയുന്നത്

    ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക

  • 19

    51 i യിൽ പറയുന്നത്

    പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക

  • 20

    51 j യിൽ പറയുന്നത്

    എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നിത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക

  • 21

    51 k യിൽ പറയുന്നത്

    ആറിനും 14 വയസ്സിനും ഇടയിൽ പാരായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുക

  • 22

    മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിന് വേണ്ടി ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു ആ കമ്മിറ്റി ഏത്

    ജസ്റ്റിസ് വർമ്മ കമ്മിറ്റി

  • 23

    ജസ്റ്റിസ് വർമ്മ കമ്മിറ്റിയുടെ ചെയർമാൻ

    ജസ്റ്റിസ് ജെ എസ് വർമ്മ

  • 24

    വർമ്മ കമ്മിറ്റി നിയമിച്ചത് എന്ന്

    1998 ജൂലൈ

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前