記憶度
10問
27問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
മൂലകങ്ങളെ ആദ്യമായി തരംതിരിച്ചത് ആര്
ലാവോസിയർ
2
ലോഹത്തിന്റെ രാസവഭാവം എന്ത്
ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്ത് ഇലക്ട്രോണുകളെ നഷ്ടപ്പെടുത്തുന്നവയാണ് ലോഹങ്ങൾ
3
ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് ആണോ ഇലക്ട്രോ നെഗറ്റീവ് ആണോ
ഇലക്ട്രോ പോസിറ്റീവ്
4
ഒരു പീരിയോഡിക് ടേബിൾ എടുക്കുമ്പോൾ ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ലോഹസ്വഭാവം കൂടുമോ കുറയുമോ
കൂടും
5
പീരിയോഡിക് ടേബിളിൽ ഇടത്തുനിന്ന് വലത്തോട്ട് നീങ്ങുമ്പോൾ ലോഹസ്വഭാവം കൂടുമോ കുറയുമോ
കുറയും
6
പീരിയോഡിക് ടേബിളിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുമ്പോൾ അലോഹസ്വഭാവത്തിന് എന്തു മാറ്റം ഉണ്ടാകുന്നു
കൂടുന്നു
7
ഓക്സിജൻ ആദ്യമായി കണ്ടെത്തിയത് ആര്
ജോസഫ് പ്രീസ്റ്റിലി
8
ഓക്സിജൻ എന്ന മൂലകത്തിന് ആ പേര് കൊടുത്തതാര്
ലാവോസിയർ
9
ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയുക്ത അവസ്ഥ അറിയപ്പെടുന്നത്
ജലം
10
ജലം എന്നത് ഹൈഡ്രജന്റെയും ഓക്സിജന്റെയും സംയുക്ത അവസ്ഥയാണ് എന്ന് ആദ്യമായി കണ്ടെത്തിയത് ആര്
hendry കാവൻഡിഷ്
11
ആവർത്തന പട്ടികയിൽ എത്രാമത്തെ മൂലകമാണ് ഓക്സിജൻ
എട്ടാമത്തെ
12
ഓക്സിജന്റെ ആറ്റോമിക നമ്പർ എത്ര
8
13
ലോഹങ്ങൾ വിദ്യുത് ധന മൂലകങ്ങൾ ആണോ വിദ്യൂത് റിണ മൂലകങ്ങൾ ആണോ
വിദ്യുത് ധന മൂലകങ്ങൾ
14
ആധുനിക ആവർത്തന പട്ടികയിൽ എത്രാമത്തെ ഗ്രൂപ്പിലാണ് ഓക്സിജൻ
16
15
ആധുനിക ആവർത്തന പട്ടികയിൽ എത്രാമത്തെ പിരീഡിൽ ആണ് ഓക്സിജൻ
2
16
ഓക്സിജന്റെ ആറ്റോമികഭാരം
15.999
17
എന്താണ് ഓസോൺ
oxygen ന്റെ allotrop
18
ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്
സെപ്റ്റംബർ 16
19
ഓസോണിന്റെ നിറം
ഇളം നീല നിറം
20
ചുവന്ന നിറത്തിലുള്ള ഓക്സിജന്റെ രൂപാന്തരം
tetra oxygen
21
കത്താൻ സഹായിക്കുന്ന വാതകം
ഓക്സിജൻ
22
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്
21 ശതമാനം
23
അന്തരീക്ഷത്തിലെ oxygen ന്റെ 50% വും എത്തുന്നത് ഏത് സ്രോതസ്സിൽ നിന്നുമാണ്
സമുദ്ര
24
ഭൂവൽക്കത്തിലെ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
25
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നം
അനജം
26
പ്രകാശസംശ്ലേഷണത്തിന് സംശ്ലേഷണത്തിന്റെ ഉപഉൽപനം
oxygen
27
പ്രകാശസംശ്ലേഷണത്തിന്റെ രണ്ട് ഘട്ടങ്ങൾ ഏതെല്ലാം
light reaction പ്രകാശ ഘട്ടം dark reaction ഇരുണ്ട ഘട്ടം
28
ചെടികളിൽ പ്രകാശസംശ്ലേഷണത്തിന്റെ പ്രകാശ ഘട്ടം നടക്കുന്നത് എവിടെ
ചെടികളിൽ ഹരിത കണത്തിൽ ഗ്രാന എന്ന ഭാഗത്ത് വെച്ചാണ്
29
ജീവ ലോകത്തെ എനർജി കറൻസി ഏത്
ATP
30
അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് രൂപം കൊള്ളുന്നത് പ്രകാശ ഘട്ടത്തിലാണോ ഇരുണ്ട ഘട്ടത്തിലാണോ?
പ്രകാശ ഘട്ടത്തിൽ
31
ചെടികളിൽ ഓക്സിജൻ ഉണ്ടാകുന്നത് എപ്പോൾ
light reaction or പ്രകാശിക ഘട്ടം നടക്കുമ്പോൾ
32
എന്തിന്റെ വിഘടനത്തിലൂടെയാണ് പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജൻ ഉണ്ടാകുന്നത്
ജലം വിഘടിച്ച്
33
ഭൂവൽക്കത്തിൽ ഓക്സിജന്റെ അളവ് എത്ര
45 % to 50 %
34
ജലത്തിലെ ഓക്സിജന്റെ അളവ് എത്ര
88 to 90 %
35
സസ്യ ജന്തു ശരീരത്തിൽ ഓക്സിജന്റെ അളവ് എത്ര
60 - 70 % വരെ
36
ഓരോ മിനിറ്റിലും ഒരു മനുഷ്യൻ ഉൾക്കൊള്ളുന്നു ഓക്സിജന്റെ അളവ് എത്ര
1.5, gm to 2.5 gm
37
രക്തത്തിലെ ഓക്സിജന്റെ അളവ് മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം
പൾസ് ഓക്സി മീറ്റർ
38
പൾസ് ഓക്സി മീറ്റർ ന്റെ reading അനുസരിച് രക്തത്തിൽ വേണ്ട oxygen ന്റെ അളവ്
95 to 100
39
പൊട്ടാസ്യം പെർമാഗ്നൈറ്റ് ചൂടാക്കിയാൽ കിട്ടുന്ന വാതകം
ഓക്സിജൻ
40
വ്യാവസായികമായി ഓക്സിജൻ നിർമ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്
അംശിക സ്വേദനം
41
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടർ എത്രത്തോളം ശുദ്ധമായിരിക്കും
99 to 99.3 %
42
വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന oxygen എത്രത്തോളം ശുദ്ധമായിരിക്കും
99.8%
43
അന്തരീക്ഷ പഠനങ്ങൾക്ക് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറയ്ക്കുന്ന വാതകം
ഹീലിയം
44
ടോയ് ബലൂണുകളിൽ നിറയ്ക്കുന്ന വാതകം
ഹൈഡ്രജൻ
45
ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആര്
ഹെൻട്രി കാവൻഡിഷ്
46
ഹൈഡ്രജൻ എന്ന മൂലകത്തിന് പേര് കൊടുത്തതാര്
ലാവോസിയർ
47
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
ഹൈഡ്രജൻ
48
സൂര്യനിൽ ഏറ്റവും കൂടുതലുള്ള വാതകം
ഹൈഡ്രജൻ
49
നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള വാതകം
ഹൈഡ്രജൻ
50
ഭാവിയിലെ ഇന്ധനം ഹരിത ഇന്ധനം എന്നറിയപ്പെടുന്ന വാതകം
ഹൈഡ്രജൻ
51
റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗപ്പെടുത്തുന്ന വാതകം
ഹൈഡ്രജൻ
52
വനസ്പതിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം
ഹൈഡ്രജൻ
53
ആ പൂരിത എണ്ണകളെ പൂരിത എണ്ണകൾ ആക്കി മാറ്റുന്ന വാതകം
ഹൈഡ്രജൻ
54
എല്ലാ ആസിഡുകളിലും പൊതുവായി അടങ്ങിയിരിക്കുന്ന മൂലകം
ഹൈഡ്രജൻ
55
ഒരു ലോഹം ആസിഡുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം
ഹൈഡ്രജൻ
56
മെഴുക് രാസപരമായി എന്താണ്?അവയിലെ ഘടകങ്ങൾ എന്തെല്ലാം
ഹൈഡ്രോ കാർബൺ, ഹൈഡ്രജന്നും കാർബണും
57
മണ്ണെണ്ണയിലെ ഘടകങ്ങൾ
ഹൈഡ്രജൻ, കാർബൺ
58
മീഥേൻ ലെ ഘടകങ്ങൾ
carbon, hydrogen
59
പോളിതീനിലെ പ്രധാന ഘടകങ്ങൾ
carbon, hydrogen
60
Pvc യിലെ പ്രധാന ഘടകങ്ങൾ
carbon hydrogen, chlorin
61
അന്നജത്തിലെ പ്രധാന ഘടകങ്ങൾ
carbon, hydrogen, oxygen
62
കൊഴുപ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ
carbon, hydrogen, oxygen
63
Protine ലെ ഘടകങ്ങൾ
carbon, hydrogen, oxygen, nitrogen
64
ഓക്സിജൻ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ എത്ര ഇലക്ട്രോണുകളെയാണ് സ്വീകരിക്കുന്നത്
2
65
ഓക്സിജന്റെ സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എങ്ങനെ
1s2 2s2 2p4
66
ഒരു രാസ പ്രവർത്തനത്തിൽ ഇലക്ട്രോണുകളെ സ്വീകരിക്കുന്ന മൂലകങ്ങളുടെ സ്വഭാവം
അലോഹങ്ങൾ
67
ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന മൂലകങ്ങളുടെ സ്വഭാവം
ലോഹങ്ങൾ
68
Oxygen ന്റെ സംയോജകത എത്ര
2
69
ഓക്സിജന്റെ ഓക്സികാരണാവസ്ഥ
-2
70
-ve ചാർജുള്ള ആറ്റങ്ങളെ വിളിക്കുന്ന പേര്
ആനയോൺ
71
Oxygen ഏത് block മൂലകമാണ്
p block