ログイン

economics
100問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    Auther of the book wealth of nation

    Adam Smith

  • 2

    Author of planned economy for India

    visvesvaraya

  • 3

    Author of Poverty and Famines

    Amartya Sen

  • 4

    Auther of poverty and un British rule in India

    Dadabhai naoroji

  • 5

    Nobel സമ്മാനം 1998ൽ എക്കണോമിക്സിന് നോവൽ ലഭിച്ചത് ആർക്ക്

    amritya Sen

  • 6

    ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ ശില്പി

    പ്രശാന്ത് ചന്ദ്ര മഹല നോബിസ്

  • 7

    ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ പിതാവ്

    വിശ്വേശ്വര അയ്യ

  • 8

    ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി

    പ്രശാന്ത് ചന്ദ്രമഹല നോബിസ്

  • 9

    പി സി മെഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത്

    സംഖ്യ

  • 10

    ഇന്ത്യൻ സ്റ്റാറ്റിക്കൽ ഡേ ആയി ആചരിക്കുന്ന ദിവസം

    ജൂൺ 29

  • 11

    പി സി മഹല നോബിസിന്റെ ജന്മദിനം

    ജൂൺ 29

  • 12

    ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത്

    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ CSO

  • 13

    സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപം കൊണ്ട വർഷം

    1951

  • 14

    നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ രൂപം കൊണ്ട വർഷം NSSO

    1950

  • 15

    ദേശീയ വികസന സമിതി രൂപംകൊണ്ട വർഷം NDC

    1952

  • 16

    നീതി അയോഗ് രൂപം കൊണ്ട വർഷം

    2015

  • 17

    Gdp ( മൊത്തം ആഭ്യന്തര ഉൽപ്പന്നം ) + NFIA ( വിദേശത്ത് നിന്നുള്ള അറ്റ ഘടക വരുമാനം ) =

    മൊത്തം ദേശീയ ഉൽപ്പന്നം GNP

  • 18

    UNDP യുടെ 2020 ലെ റിപ്പോർട്ട് അനുസരിച്ച് മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

    131

  • 19

    2021 22ലെ മാനവ വികസന സൂചികയിൽ ( HDI)ഇന്ത്യയുടെ സ്ഥാനം

    132

  • 20

    ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയത് ആരാണ്

    വി കെ ആർ വി റാവു 1931

  • 21

    സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയ വ്യക്തി

    പി സി മെഹലനോബിസ്

  • 22

    ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കാൻ ശ്രമിച്ചത് ആരാണ്

    ദാദാഭായ് നവറോജി 1867-1868

  • 23

    National income committee യെ രൂപീകരിച്ച വർഷം

    1949

  • 24

    നാഷണൽ ഇൻകം കമ്മിറ്റിയെ രൂപീകരിച്ച ലക്ഷ്യം

    ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കാൻ

  • 25

    നാഷണൽ ഇൻകം കമ്മിറ്റിയെ രൂപീകരിച്ചത് ആരാണ്

    പി സി മെഹല നോബിസ്

  • 26

    മാനവ സന്തോഷ് സൂചിക വികസിപ്പിച്ച രാജ്യം ഏത്

    ഭൂട്ടാൻ

  • 27

    മാനവ സന്തോഷസൂചികയിൽ ഒന്നാമത് നിൽക്കുന്ന രാജ്യം

    ഫിൻലാൻഡ്

  • 28

    മാനവ വികസന സൂചിക വികസിപ്പിച്ച ഇന്ത്യയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ

    അമർത്യാസെൻ

  • 29

    മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ, അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് എന്താണ്

    വിലമെക്കാനിസം

  • 30

    നാഷണൽ ഇൻകം കമ്മറ്റിയുടെ തലവൻ ആരായിരുന്നു

    പി സി മെഹല നോബിസ്

  • 31

    സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഏതുതരം സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത്

    മിശ്ര സമ്പദ് വ്യവസ്ഥ

  • 32

    മിശ്ര സമ്പദ് വ്യവസ്ഥ എന്ന ആശയം നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

    രണ്ടാം പഞ്ചവത്സര പദ്ധതി

  • 33

    മുതലാളിത്ത സമ്പദ് വ്യവസ്ഥ സ്വീകരിച്ചിട്ടുള്ള രാജ്യങ്ങൾ

    usa uk canada

  • 34

    സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ സ്വീകരിച്ചിട്ടുള്ള രാജ്യങ്ങൾ

    റഷ്യ, ചൈന

  • 35

    മിശ്ര സമ്പദ് വ്യവസ്ഥയുടെ പ്രത്യേകത

    പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പ്രാധാന്യം നൽകുന്നു

  • 36

    ജലവിതരണം ഏത് തൊഴിൽ മേഖലയിൽ ആണ് ഉൾപ്പെടുന്നത്

    ദ്വിതിയ മേഖല

  • 37

    മൺപാത്ര നിർമ്മാണം ഏതു തൊഴിൽ മേഖലയിൽ ഉൾപ്പെടുന്നു

    ദ്വിതിയ മേഖല

  • 38

    തൃതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര്

    സേവന മേഖല

  • 39

    ദ്വിതിയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര്

    വ്യവസായ മേഖല അല്ലെങ്കിൽ നിർമ്മാണ മേഖല

  • 40

    1993 മുതൽ 2011 വരെ ഓരോ മേഖലകളെയും തൊഴിലെ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലയിലെ തൊഴിൽ ലഭ്യതയാണ് കൂടി വരുന്നത്

    ദ്വീതിയ മേഖലയിലും തൃതീയ മേഖലയിലും

  • 41

    മൊത്തം ആഭ്യന്തര ഉല്പാദനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന തൊഴിൽ മേഖല ഏത്

    തൃതീയ മേഖല

  • 42

    ദേശീയ വരുമാനം ലഭിക്കുന്ന മേഖലകൾ ഏതെല്ലാം

    കാർഷിക വ്യവസായ സേവന മേഖലകളിൽ നിന്നു

  • 43

    2020 21 കണക്ക് അനുസരിച്ച് ജിഡിപി യിലേക്കുള്ള സംഭാവനയിൽ മുന്നിൽ നിൽക്കുന്ന മേഖല ഏത്

    സേവന മേഖല

  • 44

    GDP യിലേക്ക് ഓരോ മേഖലയിൽ നിന്നുള്ള സംഭാവന എത്ര ശതമാനമാണ്

    കാർഷിക മേഖല 20 വ്യവസായ മേഖല 26 സേവന മേഖല 53

  • 45

    2019 - 2020 വർഷങ്ങളിൽ ഇന്ത്യയിലെ കൂട്ടിച്ചേർക്കപ്പെട്ട മൊത്തം മൂല്യത്തിലേക്കുള്ള കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനം ആയിരുന്നു

    18%, 20,26,53 ഇതിന് ഏകദേശം അടുത്ത് വച് നോക്കുക

  • 46

    2021 22ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജിഡിപിയിലേക്ക് വിവിധ മേഖലകൾ നൽകുന്ന സംഭാവനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്

    1 തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു 2 ദ്വീതിയ മേഖലയുടെ സംഭാവന 30% ത്തിൽ കുറവാണ് 3 ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ്

  • 47

    താഴെപ്പറയുന്നവയിൽ സംഘടിത മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയവ

    തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു, ഗവൺമെന്റ് നിയന്ത്രണമുണ്ട്, ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു

  • 48

    പ്രാഥമിക ദ്വിതീയ തൃതിയ മേഖലയിലെ തൊഴിൽ ലഭ്യത എത്ര ശതമാനം വീതമാണ്

    53,21,25

  • 49

    എന്നാണ് പ്ലാനിങ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്

    1950 മാർച്ച് 15

  • 50

    ഇന്ത്യ പിന്തുടരുന്ന ആസൂത്രണം മാതൃക ഏതു രാജ്യത്തിന്റെതാണ്

    സോവിയറ്റ് യൂണിയൻ

  • 51

    ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനം ആണോ

    അല്ല

  • 52

    ആസൂത്രണ കമ്മീഷൻ 1950 മുതൽ 2014 വരെ എത്ര പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കി

    12

  • 53

    എന്നാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ച വർഷം

    2014

  • 54

    ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ / അധ്യക്ഷൻ ആരാണ്

    ജവഹർലാൽ നെഹ്റു

  • 55

    ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ ആരാണ്

    ഗുൽസാരിലാൽ നന്ദ

  • 56

    ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കിയത് ആര്

    kn രാജ്

  • 57

    താഴെ തന്നിരിക്കുന്നതിൽ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത് ഏതെല്ലാം

    മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഉള്ള വളർച്ച , സ്വാശ്രയത്വം

  • 58

    പഞ്ചവത്സര പദ്ധതിയുടെ നാലു ലക്ഷ്യങ്ങൾ

    തുല്യത സാമ്പത്തിക വളർച്ച സ്വാശ്രയത്വം ആധുനികവൽക്കരണം

  • 59

    രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് താഴെ കൊടുത്തിരിക്കുന്ന ആസൂത്രണ ലക്ഷ്യങ്ങളിൽ എന്തിന് സൂചിപ്പിക്കുന്നു

    സാമ്പത്തിക വളർച്ച

  • 60

    ഇന്ത്യ ഗവൺമെന്റിന്റെ make in india പോളിസിയെ സാമ്പത്തികസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു

    സ്വാശ്രയത്വം

  • 61

    ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

    1951

  • 62

    ഏത് പഞ്ചവത്സര പദ്ധതി കാലത്ത് ഗാന്ധി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത്

    രണ്ടാം പഞ്ചവത്സര പദ്ധതി

  • 63

    രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ

    വ്യവസായം വലിയ ഡാമുകളുടെ നിർമ്മാണം ഖാദി

  • 64

    ഒന്നാം പഞ്ചവത്സര പദ്ധതിയുടെ മാതൃക

    ഹറോൾഡ് ഡോമർ മാതൃക

  • 65

    ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല

    കൃഷി

  • 66

    ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്

    5

  • 67

    രണ്ടാം പഞ്ചവത്സര പദ്ധതി ഏത് മാതൃക അനുസരിച്ചാണ് നടപ്പാക്കിയത്

    മഹലെനോബിസ് മാതൃക

  • 68

    പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം

    1966 മുതല്‍ 1969 വരെ

  • 69

    പ്ലാൻ ഹോളിഡേയുടെ മറ്റൊരു പേര്

    ആനുവൽ പ്ലാൻ

  • 70

    ഏതു പഞ്ചവത്സര പദ്ധതിക്ക് ശേഷമാണ് പ്ലാൻ ഹോളിഡേ നടപ്പിലാക്കിയത്

    മൂന്നാം പഞ്ചവത്സര പദ്ധതിക്ക് ശേഷം

  • 71

    ഏതു പഞ്ചവത്സര പദ്ധതിക്ക് ശേഷമാണ് റോളിംഗ് പ്ലാൻ നടപ്പിലാക്കിയത്

    അഞ്ചാം പഞ്ചവത്സര പദ്ധതി

  • 72

    റോളിംഗ് പ്ലാൻ നടപ്പിലാക്കാനുള്ള കാരണം

    അഞ്ചാം പഞ്ചവത്സര പദ്ധതി faile ആയതുകൊണ്ട്

  • 73

    റോളിംഗ് പ്ലാൻ നടപ്പിലാക്കിയ വർഷം

    1979

  • 74

    അഞ്ചാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലഘട്ടം

    1974 മുതൽ 78 വരെ

  • 75

    ഇന്റർനാഷണൽ ഹൈവേ സംവിധാനം ആരംഭിച്ച പഞ്ചവത്സര പദ്ധതി

    അഞ്ചാം പഞ്ചവത്സര പദ്ധതി

  • 76

    ദാരിദ്രനിർമാർജനത്തിനായി 20 തിന പരിപാടി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

    അഞ്ചാം പഞ്ചവത്സര പദ്ധതി

  • 77

    ദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975 ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ്

    ഇരുപതിന പരിപാടി

  • 78

    ഇരുപതിന പരിപാടി ആരംഭിച്ച പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • 79

    ഇരുപതിന പരിപാടി ആരംഭിച്ച വർഷം

    1975

  • 80

    ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യൻ മൂലധനത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത്

    ഏഴാം പഞ്ചവത്സര പദ്ധതി

  • 81

    Inclusive growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി

    11 പഞ്ചവത്സര പദ്ധതി

  • 82

    മനുഷ്യ വികസന ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി

    എട്ടാം പഞ്ചവത്സര പദ്ധതി

  • 83

    12 പഞ്ചവത്സര പദ്ധതിയുടെ കാലയളവ്

    2012 മുതൽ 2017

  • 84

    പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ 3 ലക്ഷ്യങ്ങൾ ഏതെല്ലാം

    സുസ്ഥിരവികസനം മുഴുവൻ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക വിദ്യാലയങ്ങളിലെ ലിങ്ക അസമത്വം കുറയ്ക്കുക

  • 85

    വ്യാപാര നയ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷൻ ഏത്

    ആബിദ് ഹുസൈൻ കമ്മീഷൻ

  • 86

    പഴം പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട വിപ്ലവം

    വീറ്റ് റവല്യൂഷൻ എന്ന് പറയുന്നു

  • 87

    സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട കമ്മീഷൻ

    ബ്രെട്ട് ലാൻഡ് കമ്മീഷൻ

  • 88

    ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട കമ്മീഷൻ ഏത്

    ഡി.കെ കാർവെ കമ്മിറ്റി

  • 89

    ഡി.കെ കാർവെ കമ്മിറ്റിയെ നിയമിച്ച വർഷം

    1955

  • 90

    സ്വർണ്ണ ജയന്തി ഷഹാരി റോസ്‌കാർ യോജന യുടെ ലക്ഷ്യം

    നഗരത്തിലെ തൊഴിൽ രഹിതർക്ക് പ്രയോജനം സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നു

  • 91

    ദാരിദ്ര്യയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ഏത്

    അന്ത്യോദയ അന്ന യോജന

  • 92

    നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ

    വ്യവസായ സേവനമേഖലയിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക കാർഷിക മേഖലയിൽ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുക സമ്പദ് വ്യവസ്ഥയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുക ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങൾ ആക്കി മാറ്റുക പുരോഗതി എത്തിക്കേണ്ട വിഭാഗങ്ങൾക്ക് ശ്രദ്ധ കൊടുക്കുക സഹകരണ ഫെഡറലിസം

  • 93

    ഏത് സംവിധാനത്തിന് പകരമാണ് 2015 ജനുവരി ഒന്നിന് നീതി അയോഗ് നിലവിൽ വന്നത്

    ആസൂത്രണ കമ്മീഷന് പകരം

  • 94

    നീതി അയോഗിന്റെ ആസ്ഥാനം

    ന്യൂഡൽഹി

  • 95

    നീതി അയോഗിന്റെ ആദ്യത്തെ വൈസ് ചെയർമാൻ

    അരവിന്ദ് പനഗിരി

  • 96

    നീതി അയോഗിലെ നിലവിലെ ceo

    ബി വി ആർ സുബ്രഹ്മണ്യം

  • 97

    നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ

    സുമൻ ബെറി

  • 98

    നീതി അയോഗിന്റെ ആദ്യത്തെ സിഇഒ

    സിന്ധു ശ്രീ ഖുള്ളർ

  • 99

    നീതി അയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ20- 2021ൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം

    കേരളം

  • 100

    നീതി അയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ 2020 21-ൽ ഒന്നാമത് എത്തിയ നഗരം

    സിംല

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前