問題一覧
1
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങൾ ഏതെല്ലാം
കേരള ജ്യോതി കേരളപ്രഭ കേരളശ്രീ
2
പാമ് ല എന്ന പ്രാചീന ഉപജീവന കൃഷി നിലവിലുള്ള സംസ്ഥാനം
മണിപ്പൂർ
3
കോറിയോലിസ് ബലവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം
ഭൂമധ്യരേഖ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലം വർദ്ധിക്കുന്നു കോറിയോലിസ് ബലം നിമിത്തം ധ്രുവീക വാതകങ്ങൾ ഇരു അർദ്ധഗോളത്തിലും കിഴക്ക് ദിശയിൽ നിന്നാണ് വീശുന്നത്
4
രചന ദോബ് സ്ഥിതി ചെയ്യുന്നത് എവിടെ
രവി ചിനാബ് നദികൾക്കിടയിൽ
5
താപ്തി നദിക്കരയിൽ സ്ഥിതിചെയ്യുന്ന നഗരം
സൂറത്ത്
6
കൊങ്കൺ റെയിൽ പാതയിലെ ദൈർഘ്യമേറിയ തുരങ്കം
കർബുഡെ
7
ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പഞ്ചവത്സര പദ്ധതി
പിസി മഹലനോബിസ്
8
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വിലസൂചിക സൂചിപ്പിക്കുന്നത്
ചില്ലറ വില
9
സെൻസസ് എന്നത് എന്തിനു വേണ്ടിയുള്ള വഴികാട്ടിയാണ്
നിക്ഷേപം
10
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠിക്കാൻ 1955 നിയോഗിക്കപ്പെട്ട കമ്മിറ്റി
കാർവേ കമ്മിറ്റി
11
WTO സ്ഥാപിതമായ വർഷം
1995
12
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
കേരളം
13
2023ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം
111
14
പഞ്ചായത്ത് രാജ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ഏതെല്ലാം
തുങ്കൻ കമ്മിറ്റി ബെൽ ബന്തരായി മേത്ത കമ്മിറ്റി അശോക് മേത്ത കമ്മിറ്റി
15
ഇന്ത്യയിൽ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ആര്
പാർലമെന്റിലെയും നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
16
കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം
9
17
കേരളത്തിൽ നിന്ന രാജ്യസഭയിലേക്ക് ും കായിക മേഖലയിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത
പിടി ഉഷ
18
സെയിൽസ് ടാക്സ് ഓഫീസറുമായി ബന്ധപ്പെട്ട പ്രസ്താവന
സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
19
വിജിലൻസ് കമ്മീഷന്റെ തലവൻ
വിജിലൻസ് കമ്മീഷണർ
20
എന്താണ് ലോക് പാലിന്റെ ധർമ്മം
ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം
21
സംസ്ഥാനതലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ്
ലോകായുക്ത
22
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയും പേശികളുടെ ചലനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന മസ്തിഷ്കത്തിന് ഭാഗം ഏത്
സെറിബെല്ലം
23
വൈടൽ ടെസ്റ്റ് ഏത് രോഗം നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡൈഫോയ്ഡ്
24
പാൻക്രിയാസിലെ ഏതു കോശങ്ങളാണ് ഇൻസുലിൻ നിർമ്മിക്കുന്നത്
ബീറ്റ
25
ഹരിത ഗൃഹവാതകങ്ങൾ ഏതെല്ലാം
കാർബൺഡയോക്സൈഡ് മീഥൈൻ നൈട്രസ് ഓക്സൈഡ്
26
വെസ്റ്റ് നൈൽ പനിക്ക് കാരണമായ രോഗാണു ഇത്
വൈറസ്
27
പോവർട്ടി ആൻഡ് ബ്രിട്ടീഷ് റോഡ് ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്
ദാദാഭായ് നവറോജി
28
1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങൾ
കർഷകരുടെ ദുരിതം. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം രാജാക്കന്മാരുടെ പ്രശ്നങ്ങൾ ഹിപ്പായിമാരുടെ ദുരിതങ്ങൾ
29
ക്വിറ്റിന്ത്യ സമരനായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്
അരുണ അസഫലി
30
ഇന്ത്യൻ റിപ്പബ്ലിക്ക് ആർമി രൂപീകരിച്ചത് ആര്
സൂര്യസെൻ
31
കാലഘട്ടം അനുസരിച്ച് കേരളത്തിലെ പ്രക്ഷോഭങ്ങളെ ലിസ്റ്റ് ചെയ്യുക
കുണ്ടറ വിളംബരം നിവർത്തന പ്രക്ഷോഭം മലയാളി മെമ്മോറിയൽ ഗുരുവായൂർ സത്യാഗ്രഹം
32
വാഗ്ഭടാനന്ദൻ രൂപീകരിച്ച സംഘടന
ആത്മവിദ്യാ സംഘം
33
വൈകുണ്ഠസ്വാമി രൂപീകരിച്ച സംഘടന
സമത്വ സമാജം
34
ശ്രീനാരായണഗുരു രചിച്ച പ്രധാന കൃതികൾ ഏതെല്ലാം
ദർശനമാല ആത്മോപദേശശതകം ദൈവദശകം
35
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട നാല് സ്റ്റേറ്റ്മെന്റ് പറയാമോ
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം ടി കെ മാധവൻ നേതൃത്വം നൽകി മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു
36
ആറു മുതൽ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ്
86
37
86ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം
2002
38
മൗലിക കടമകളെ കുറിച്ച് പറയുന്ന ഭാഗം ഏത്
4A
39
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
സഞ്ജീവ് ഖന്ന
40
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്
ഓം ബിർല
41
വിപി മേനോൻ ഏത് സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു
ഒഡീഷ
42
വിപി മേനോന്റെ പുസ്തകം
ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ
43
പോർച്ചുഗലിന്റെ അതീനതയിലായിരുന്ന പ്രദേശം ഏത്
ഗോവ
44
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി ആര്
വിക്രം സാരാഭായ്
45
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് 1964 ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചത്
റഷ്യ
46
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വച്ചത്
സുസ്ഥിര വികസനം
47
സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആപ്ലിക്കേഷൻ ഏത്
ഇ ഗവേണൻസ്
48
ഇ ഗവേണൻസ് ആപ്ലിക്കേഷൻ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഏതെല്ലാം
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് കെട്ടിട വയസ്സ് സർട്ടിഫിക്കറ്റ് കെട്ടിടനികുതി അടക്കൽ
49
ഇന്ത്യൻ ഉപദ്വീപിയ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം
കാവേരി കൃഷ്ണ ഗോദാവരി മഹാനദി
50
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം
2005