ログイン

ആറ്റവും അതിന് ഘടനയും
55問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    എന്താണ് ആറ്റം

    ഒരു പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണിക

  • 2

    ആറ്റം എന്ന പദം വന്നിരിക്കുന്നത്

    ആറ്റമോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നുമാണ്

  • 3

    ആറ്റമോസ് എന്ന വാക്കിനർത്ഥം

    വിഭജിക്കാൻ കഴിയാത്തത്

  • 4

    ആരാണ് ആറ്റമോസ് എന്ന പദത്തിൽ നിന്നും മാറ്റം എന്ന പദം നിർദ്ദേശിച്ചത്

    ഓസ്റ്റവാള്‍ട്ട്

  • 5

    ആറ്റത്തെ കണ്ടെത്തിയത് ആരാണ്

    ജോൺ ഡാൾട്ടൻ

  • 6

    ആറ്റോമിക സിദ്ധാന്തം ജോൺ ഡാൾട്ടൻ രൂപീകരിച്ച വർഷം

    1807

  • 7

    പദാർത്ഥങ്ങൾ ആറ്റത്താൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആര്

    ജോൺ ഡാൾട്ടൻ

  • 8

    പ്രപഞ്ചം ഉണ്ടായത് അതിസൂഷ്മ കണങ്ങളായ ആറ്റം കൊണ്ടാണ് എന്ന് പറഞ്ഞ് രണ്ടു തത്വചിന്തകരാണ്

    ലൂസിപ്പസ്, ഡെമോക്രിറ്റസ്

  • 9

    പ്രപഞ്ചം ഉണ്ടായിട്ടുള്ളത് ചതുർ മൂലകങ്ങളായ വായു ജലം ഭൂമി അഗ്നി എന്നിങ്ങനെ വിശ്വസിച്ച തത്വചിന്തകർ

    പ്ലേറ്റോ അരിസ്റ്റോട്ടിൽ

  • 10

    പരമാണു സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

    കാണാദൻ

  • 11

    ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്

    ആറ്റം

  • 12

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണം നടത്തിയത് ആര്

    ജെജെ തോംസൺ

  • 13

    ഇലക്ട്രോണിനെ കണ്ടെത്തിയത് ഏത് പരീക്ഷണത്തിലൂടെ ആണ്

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണം

  • 14

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണത്തിൽ എങ്ങനെയാണ് ഇലക്ട്രോണിന് കണ്ടെത്തിയത്

    കാതോഡിൽ നിന്നും ഇലക്ട്രോൺ പുറത്തുവരുന്നതായി കണ്ടു

  • 15

    പ്ലം പുഡിങ് മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്

    ജെ ജെ തോംസൺ

  • 16

    Plum pudding മാതൃകയുടെ മറ്റൊരു പേര്

    റൈസിൻ പുഡിങ് മാതൃക

  • 17

    സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    റൂദർ ഫോർഡ്

  • 18

    റൂദർ ഫോർഡ് ന്യൂക്ലിയസ് കണ്ടെത്തിയ വർഷം

    1911

  • 19

    റൂദർ ഫോർഡ് പ്രോട്ടോൺ കണ്ടെത്തിയ വർഷം

    1920

  • 20

    ആറ്റത്തിന്റെ ബോർ മാതൃക ആവിഷ്കരിച്ചത് ആര്

    നീൽസ് ബോർ

  • 21

    ജെ ജെ തോംസൺ ഇലക്ട്രോൺ കണ്ടെത്തിയ വർഷം

    1897

  • 22

    ഇലക്ട്രോണിന്റെ ചാർജ്

    -1.602 × 10 -19 culomb മില്ലിക്കൺ

  • 23

    ഇലക്ട്രോണിന്റെ മാസ്സ്

    9.1 × 10 -31 kg or -28 g

  • 24

    ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം

    ഇലക്ട്രോൺ

  • 25

    ആറ്റത്തിന്റെ vave mechanic മാതൃക ആവിഷ്കരിച്ചത്

    max plank

  • 26

    അനിശ്ചിതത്വസിദ്ധാന്ദം ആവിഷ്കരിച്ചത്?

    ഹെയ്സർബർഗ്

  • 27

    ഹൈഡ്രജന്റെ മാസിനെ വച്ചു നോക്കുമ്പോൾ elctron ന്റെ മാസ് എത്രയാണ്

    1/1837

  • 28

    Electron ന്റെ സ്വഭാവം

    ദ്വൈതസ്വഭാവം

  • 29

    Electron ന്റെ ദ്വൈതസ്വഭാവം കണ്ടെത്തിയത്

    ഡി ബ്രോഗ്ളി

  • 30

    Electron കണത്തിന് ആ പേര് നൽകിയത്

    ജോൺസ്റ്റോൺ സ്റ്റോണി

  • 31

    പ്രോട്ടോൺ ന്റെ ചാർജ്

    + 1.602 × 10 -19 C

  • 32

    പ്രോട്ടോൺ ന്റെ മാസ്

    1.672 × 10 -27 kg or 1.672 × 10 -24 g

  • 33

    റൂദർ ഫോർഡ് ഏത് പരീക്ഷണം വഴിയാണ് proton നെ കണ്ടെത്തിയത്?

    സ്വരയുദ്ധ മാതൃക

  • 34

    ആറ്റത്തിന്റെ identity card എന്ന് അറിയപ്പെടുന്നത്

    number of protons in an atom

  • 35

    ആറ്റത്തിന്റെ finger print എന്ന് അറിയപ്പെടുന്നത്?

    number of protons in an atom

  • 36

    പ്രോട്ടോൺ കണ്ടെത്തിയ വർഷം

    1932

  • 37

    ആറ്റത്തിലെ charge ഇല്ലാത്ത കണം

    nutron

  • 38

    Nutron ന്റെ mass

    1.674× 10 - 27 kg 1.674× 10 - 24 g

  • 39

    ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ കണം

    ന്യൂട്രോൺ

  • 40

    ആറ്റത്തിൽ electron ന്റെ അതേ മാസും വിപരീത ചാർജും ഉള്ള കണം

    പോസിട്രോൺ

  • 41

    പോസിട്രോൺ കണ്ടെത്തിയത്

    കാൾ ആൻഡേഴ്സൺ

  • 42

    പ്രോട്ടോൺ ന്റെ അതേ മാസും വിപരീത ചാർജും ഉള്ള കണം

    ആന്റിപ്രോട്ടോൺ

  • 43

    ആന്റിപ്രോട്ടോൺ കണ്ടെത്തിയത്

    ചേമ്പർലെയ്ൻ, സെഗ്ര ഇൻ

  • 44

    ആറ്റത്തിൽ ചാർജും മാസും ഇല്ലാത്ത കണ്ണങ്ങൾ?

    ന്യൂട്രിനോകളും, ആന്റിന്യൂട്രിനോകളും

  • 45

    ന്യൂട്രിനോകളെ കണ്ടെത്തിയത്

    വുൾഫ്ഗാങ് പോളി

  • 46

    ആന്റിന്യൂട്രിനോകളെ കണ്ടെത്തിയത്

    ബ്രൂസ് കോർക്ക്

  • 47

    ആറ്റത്തിലെ sub shell ലെ electron വിന്യസം എങ്ങനെയാണ്

    s- 2 p- 6 d- 10 f -14

  • 48

    എന്താണ് mass number

    proton + nutron

  • 49

    Mass number നെ സൂചിപ്പിക്കുന്ന letter

    A

  • 50

    എന്താണ് atomic number

    ഇലക്ട്രോണുകളുടെ അഥവാ പ്രോട്ടോണുകളുടെ എണ്ണം

  • 51

    മുകളിൽ എഴുന്നുന്നതാവോ താഴെ എഴുതുന്നതാണോ atomic number

    താഴെ

  • 52

    മുകളിൽ എഴുന്നുന്നതാവോ താഴെ എഴുതുന്നതാണോ mass number

    മുകളിൽ

  • 53

    എന്താണ് isotop

    atomic number same mass number different

  • 54

    എന്താണ് isotone

    same number of nutrons and different number of protons

  • 55

    എന്താണ് isobar

    same mass number and different atomic number

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前
    anandhakrishnan ea

    問題一覧

  • 1

    എന്താണ് ആറ്റം

    ഒരു പദാർത്ഥത്തിന്റെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്ന രാസപരമായ ഏറ്റവും ചെറിയ കണിക

  • 2

    ആറ്റം എന്ന പദം വന്നിരിക്കുന്നത്

    ആറ്റമോസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നുമാണ്

  • 3

    ആറ്റമോസ് എന്ന വാക്കിനർത്ഥം

    വിഭജിക്കാൻ കഴിയാത്തത്

  • 4

    ആരാണ് ആറ്റമോസ് എന്ന പദത്തിൽ നിന്നും മാറ്റം എന്ന പദം നിർദ്ദേശിച്ചത്

    ഓസ്റ്റവാള്‍ട്ട്

  • 5

    ആറ്റത്തെ കണ്ടെത്തിയത് ആരാണ്

    ജോൺ ഡാൾട്ടൻ

  • 6

    ആറ്റോമിക സിദ്ധാന്തം ജോൺ ഡാൾട്ടൻ രൂപീകരിച്ച വർഷം

    1807

  • 7

    പദാർത്ഥങ്ങൾ ആറ്റത്താൽ നിർമ്മിതമാണ് എന്ന് കണ്ടെത്തിയത് ആര്

    ജോൺ ഡാൾട്ടൻ

  • 8

    പ്രപഞ്ചം ഉണ്ടായത് അതിസൂഷ്മ കണങ്ങളായ ആറ്റം കൊണ്ടാണ് എന്ന് പറഞ്ഞ് രണ്ടു തത്വചിന്തകരാണ്

    ലൂസിപ്പസ്, ഡെമോക്രിറ്റസ്

  • 9

    പ്രപഞ്ചം ഉണ്ടായിട്ടുള്ളത് ചതുർ മൂലകങ്ങളായ വായു ജലം ഭൂമി അഗ്നി എന്നിങ്ങനെ വിശ്വസിച്ച തത്വചിന്തകർ

    പ്ലേറ്റോ അരിസ്റ്റോട്ടിൽ

  • 10

    പരമാണു സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

    കാണാദൻ

  • 11

    ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ്

    ആറ്റം

  • 12

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണം നടത്തിയത് ആര്

    ജെജെ തോംസൺ

  • 13

    ഇലക്ട്രോണിനെ കണ്ടെത്തിയത് ഏത് പരീക്ഷണത്തിലൂടെ ആണ്

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണം

  • 14

    ഡിസ്ചാർജ് ട്യൂബ് പരീക്ഷണത്തിൽ എങ്ങനെയാണ് ഇലക്ട്രോണിന് കണ്ടെത്തിയത്

    കാതോഡിൽ നിന്നും ഇലക്ട്രോൺ പുറത്തുവരുന്നതായി കണ്ടു

  • 15

    പ്ലം പുഡിങ് മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്

    ജെ ജെ തോംസൺ

  • 16

    Plum pudding മാതൃകയുടെ മറ്റൊരു പേര്

    റൈസിൻ പുഡിങ് മാതൃക

  • 17

    സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    റൂദർ ഫോർഡ്

  • 18

    റൂദർ ഫോർഡ് ന്യൂക്ലിയസ് കണ്ടെത്തിയ വർഷം

    1911

  • 19

    റൂദർ ഫോർഡ് പ്രോട്ടോൺ കണ്ടെത്തിയ വർഷം

    1920

  • 20

    ആറ്റത്തിന്റെ ബോർ മാതൃക ആവിഷ്കരിച്ചത് ആര്

    നീൽസ് ബോർ

  • 21

    ജെ ജെ തോംസൺ ഇലക്ട്രോൺ കണ്ടെത്തിയ വർഷം

    1897

  • 22

    ഇലക്ട്രോണിന്റെ ചാർജ്

    -1.602 × 10 -19 culomb മില്ലിക്കൺ

  • 23

    ഇലക്ട്രോണിന്റെ മാസ്സ്

    9.1 × 10 -31 kg or -28 g

  • 24

    ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം

    ഇലക്ട്രോൺ

  • 25

    ആറ്റത്തിന്റെ vave mechanic മാതൃക ആവിഷ്കരിച്ചത്

    max plank

  • 26

    അനിശ്ചിതത്വസിദ്ധാന്ദം ആവിഷ്കരിച്ചത്?

    ഹെയ്സർബർഗ്

  • 27

    ഹൈഡ്രജന്റെ മാസിനെ വച്ചു നോക്കുമ്പോൾ elctron ന്റെ മാസ് എത്രയാണ്

    1/1837

  • 28

    Electron ന്റെ സ്വഭാവം

    ദ്വൈതസ്വഭാവം

  • 29

    Electron ന്റെ ദ്വൈതസ്വഭാവം കണ്ടെത്തിയത്

    ഡി ബ്രോഗ്ളി

  • 30

    Electron കണത്തിന് ആ പേര് നൽകിയത്

    ജോൺസ്റ്റോൺ സ്റ്റോണി

  • 31

    പ്രോട്ടോൺ ന്റെ ചാർജ്

    + 1.602 × 10 -19 C

  • 32

    പ്രോട്ടോൺ ന്റെ മാസ്

    1.672 × 10 -27 kg or 1.672 × 10 -24 g

  • 33

    റൂദർ ഫോർഡ് ഏത് പരീക്ഷണം വഴിയാണ് proton നെ കണ്ടെത്തിയത്?

    സ്വരയുദ്ധ മാതൃക

  • 34

    ആറ്റത്തിന്റെ identity card എന്ന് അറിയപ്പെടുന്നത്

    number of protons in an atom

  • 35

    ആറ്റത്തിന്റെ finger print എന്ന് അറിയപ്പെടുന്നത്?

    number of protons in an atom

  • 36

    പ്രോട്ടോൺ കണ്ടെത്തിയ വർഷം

    1932

  • 37

    ആറ്റത്തിലെ charge ഇല്ലാത്ത കണം

    nutron

  • 38

    Nutron ന്റെ mass

    1.674× 10 - 27 kg 1.674× 10 - 24 g

  • 39

    ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ കണം

    ന്യൂട്രോൺ

  • 40

    ആറ്റത്തിൽ electron ന്റെ അതേ മാസും വിപരീത ചാർജും ഉള്ള കണം

    പോസിട്രോൺ

  • 41

    പോസിട്രോൺ കണ്ടെത്തിയത്

    കാൾ ആൻഡേഴ്സൺ

  • 42

    പ്രോട്ടോൺ ന്റെ അതേ മാസും വിപരീത ചാർജും ഉള്ള കണം

    ആന്റിപ്രോട്ടോൺ

  • 43

    ആന്റിപ്രോട്ടോൺ കണ്ടെത്തിയത്

    ചേമ്പർലെയ്ൻ, സെഗ്ര ഇൻ

  • 44

    ആറ്റത്തിൽ ചാർജും മാസും ഇല്ലാത്ത കണ്ണങ്ങൾ?

    ന്യൂട്രിനോകളും, ആന്റിന്യൂട്രിനോകളും

  • 45

    ന്യൂട്രിനോകളെ കണ്ടെത്തിയത്

    വുൾഫ്ഗാങ് പോളി

  • 46

    ആന്റിന്യൂട്രിനോകളെ കണ്ടെത്തിയത്

    ബ്രൂസ് കോർക്ക്

  • 47

    ആറ്റത്തിലെ sub shell ലെ electron വിന്യസം എങ്ങനെയാണ്

    s- 2 p- 6 d- 10 f -14

  • 48

    എന്താണ് mass number

    proton + nutron

  • 49

    Mass number നെ സൂചിപ്പിക്കുന്ന letter

    A

  • 50

    എന്താണ് atomic number

    ഇലക്ട്രോണുകളുടെ അഥവാ പ്രോട്ടോണുകളുടെ എണ്ണം

  • 51

    മുകളിൽ എഴുന്നുന്നതാവോ താഴെ എഴുതുന്നതാണോ atomic number

    താഴെ

  • 52

    മുകളിൽ എഴുന്നുന്നതാവോ താഴെ എഴുതുന്നതാണോ mass number

    മുകളിൽ

  • 53

    എന്താണ് isotop

    atomic number same mass number different

  • 54

    എന്താണ് isotone

    same number of nutrons and different number of protons

  • 55

    എന്താണ് isobar

    same mass number and different atomic number