問題一覧
1
ഭരണഘടനയുടെ രത്നം എന്നറിയപ്പെടുന്നത്
ആമുഖം
2
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ലക്ഷ്യം
നീതി സ്വാതന്ത്ര്യം സമത്വം സാഹോദര്യം
3
ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിക്കുന്ന സമയത്ത് അതിന്റെ രാഷ്ട്രത്തിന്റെ സ്വഭാവം എന്താണ് പറഞ്ഞിരിക്കുന്നത്
പരമാധികാര ജനാധിപത്യ റിപ്പബ്ലിക്
4
ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് വാദിച്ച കേസ്
ബെരുബാറി case
5
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയ ഭരണഘടന ഭേദഗതി
42ആം ഭരണഘടന ഭേദഗതി
6
ഭരണഘടന ആമുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആര്
പൽകീവാല
7
ഭരണഘടനയുടെ ആമുഖത്തിൽ രാഷ്ട്രത്തിന് സ്വഭാവത്തെ പറ്റി എന്താണ് പറയുന്നത്
പരമാധികാര sovereign സ്ഥിതി സമത്വ socialist മതേതര secular ജനാധിപത്യ democratic റിപ്പബ്ലിക് Republic
8
42 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം
1977 jan 3
9
ഭരണഘടനയുടെ ആത്മാവാണ് ആമുഖം എന്ന് വിശേഷിപ്പിച്ചത് ആര്
ഹിദായത്തുള്ള
10
ബെരുബാറി case നടന്ന വർഷം
1960
11
ഭരണഘടനയുടെ ആമുഖത്തെ താക്കോൽ അല്ലെങ്കിൽ കീ നോട്ട് എന്ന് വിശേഷിപ്പിച്ചത്
ഏണസ്റ്റ് ബാർക്കർ
12
ഭരണഘടനയിൽ പരമാധികാരം ആർക്കാണ് എന്നാണ് പറയുന്നത്
ജനങ്ങൾക്ക്
13
ആരാണ് BN റാവു?
ഭരണഘടന നിർമ്മാണ സമിതിയുടെ നിയമ ഉപദേഷ്ടാവ്
14
ഭരണഘടനയുടെ ആമുഖത്തെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത്
കെ എം മുൻഷി
15
42 ആം ഭരണഘടന ഭേദഗതി പാസാക്കിയ വർഷം
1976
16
ഇന്ത്യൻ ഭരണഘടന ആമുഖം എന്ന ആശയം കടമെടുത്ത രാജ്യം
അമേരിക്ക
17
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി
ജവഹർലാൽ നെഹ്റു
18
ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്
ആമുഖം
19
ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന date
1949 nov 26
20
42 ഭരഘടന ഭേദഗതിയില്ലൂടെ ആമുഖത്തിൽ എന്താണ് മാറ്റം വരുത്തിയത്
സ്ഥിതിസമത്വം മതേതരത്വം എന്നീ രണ്ടു വാക്കുകൾ കൂട്ടി.. അതുപോലെ രാഷ്ട്രത്തിന്റെ ഐക്യം എന്ന സ്ഥലത്ത് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റി
21
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്
താക്കൂർ ദാസ് ഭാർഗ്ഗവ്
22
കേശവാനന്ദ ഭാരതി കേസ് നടന്ന വർഷം
1973
23
ഭരണഘടനയുടെ ആമുഖത്തെ ആത്മാവും താകോലും ആണെന്ന് വിശേഷിപ്പിച്ചതാര്
ജവഹർലാൽ നെഹ്റു
24
ജവഹർലാൽ നെഹ്റു എന്നാണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്
1946 ഡിസംബർ 13
25
ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് പറഞ്ഞ് കേസ്
കേശവാനന്ദ ഭാരതി കേസ്
26
എന്നാണ് ലക്ഷ്യപ്രമേയം ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ചത്
1947 ജനുവരി 22
27
ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരു ആമുഖം വേണമെന്ന് ആവശ്യപ്പെട്ട് വ്യക്തി ആര്
B N റാവു
28
ജവഹർലാൽ നെഹ്റു മുന്നോട്ടുവെച്ച ലക്ഷ്യപ്രമേയത്തെ തെറ്റ് നിയമവിരുദ്ധം അപക്വമായത് എന്നൊക്കെ വിശേഷിപ്പിച്ച ഭരണഘടന നിർമ്മാണ സമിതിയിലെ അംഗം
മുകുന്ദ് രാമറാവു ജയകർ
29
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് എങ്ങനെയാണ്
ഭാരതത്തിലെ ജനങ്ങളായ നാം we the people of India