暗記メーカー
ログイン
അയിരുകളും ധാതുക്കളും
  • anandhakrishnan ea

  • 問題数 57 • 10/25/2024

    記憶度

    完璧

    8

    覚えた

    22

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന രീതി

    ലീച്ചിങ്

  • 2

    അയിരിന് സാന്ദ്രത കൂടുതലും അപദ്രവ്യത്തിന് സാന്ദ്രത കുറവും ആണെങ്കിൽ ഉപയോഗിക്കുന്ന സാന്ദ്രന രീതി

    ജലപ്രവാഹത്തിൽ കഴുകിയെടുക്കുന്നത്

  • 3

    ലോഹം വേർതിരിക്കുന്ന സമയത്ത് ഗ്യാങ്ങിന് ബേസിക് സ്വഭാവമാണെങ്കിൽ ഉപയോഗിക്കേണ്ട ഫ്ലക്സിന്റെ സ്വഭാവം

    acid സ്വഭാവം

  • 4

    കലാമിൻന്റെ chemical formula

    ZnCo3

  • 5

    എന്താണ് ധാതുക്കൾ

    ഭൂവൽകത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെയാണ് പൊതുവേ ധാതുക്കൾ എന്ന് വിളിക്കുന്നത്

  • 6

    ജലപ്രവാഹത്തിലൂടെ കഴുകിയെടുക്കുന്ന സാന്ദ്രന രീതി ഉപയോഗിക്കുന്ന രണ്ടു മാർഗ്ഗങ്ങൾ

    ഓക്സൈഡ് അയിരുകളുടെ സാന്ദ്രണം സ്വർണ്ണത്തിന്റെ അയിരുകളുടെ സാന്ദ്രണം

  • 7

    സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹനങ്ങൾക്കാണ് ഉള്ളത്

    copper, zinc

  • 8

    എന്താണ് അയിരുകളുടെ സാന്ദ്രണം

    ഭൂവൽക്കലത്തിൽ നിന്ന് ലഭിക്കുന്ന ആയിരിൽ നിന്ന് അഭദ്രവ്യങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഐയിരിന്റെ സാന്ദ്രണം

  • 9

    സിൻക് ബ്ലെൻഡിന്റെ chemical formula

    Zns

  • 10

    Iron ന്റെ അയിരുകൾ

    ഹേമറ്റൈറ്റ് Fe203 മാഗ്നറ്റയ്റ്റ് fe204

  • 11

    അയിരുകളെ സാന്ദ്രണം ചെയ്യുന്ന നാല് രീതികൾ ഏതെല്ലാം

    ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ പ്ലവന പ്രക്രിയ കാന്തിക വിഭജനം ലീച്ചിങ്

  • 12

    എത്ര തരത്തിൽ അയിരുകളെ സാന്ത്വനം ചെയ്യാം

    4

  • 13

    ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആ ലോഹസങ്കരം ഏത്? കാരണം വ്യക്തമാക്കുക

    നിക്രോം ഉയർന്ന പ്രതിരോധം

  • 14

    വിഡ്ഢികളുടെ സ്വർണം

    iron പൈറയ്റ്റ്

  • 15

    കാന്തിക വിഭജനം വഴിയുള്ള സാന്ദ്രണം ഉപയോഗിക്കുന്നത് എപ്പോൾ

    അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ സാന്ദ്രണം ചെയ്യാൻ ഈ മാർഗ്ഗം ഉപയോഗിക്കാം

  • 16

    സിംഗ് കാഠ്മീയം മെർക്കുറി തുടങ്ങിയ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരണ രീതി

    സ്വെദനം

  • 17

    ലീച്ചിങ് സാന്ദ്രണം ഉപയോഗിക്കുന്ന ഉദാഹരണം

    അലുമിനിയത്തിന്റെ അയിരായ ബോക്സായിട്ട് ഈ രീതയിലാണ് സാന്ദ്രണം ചെയ്യുന്നത്

  • 18

    സ്റ്റെയിൻലെസ് സ്റ്റീലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

    Fe, Cr, Ni, C

  • 19

    അൽ നിക്കോയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

    Fe, Al, Ni, Co

  • 20

    ലായനിയിൽ ലയിക്കുന്ന അലുമിനിയത്തിന്റെ അയിരുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന സാന്ത്രണരീതി

    ലീച്ചിംഗ്

  • 21

    എന്താണ് റോസ്റ്റിംഗ്

    വായുവിന്റെ സാന്നിധ്യത്തിൽ ആയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണ് റോസ്റ്റ്

  • 22

    അലുമിനിയത്തിന്റെ ധാതുക്കൾ

    ബോക്സൈറ്റ് al2o3 2h20 ക്രയോ ലൈറ്റ് na3 alf6 കളിമണ്ണ് al2o3 2sio2 2h20

  • 23

    ക്രിയാശീലം കൂടിയ സോഡിയം പൊട്ടാസ്യം കാൽസ്യം പോലെയുള്ള ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്ന് വേർത്തിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത് എന്താണ്

    വൈദ്യുതി

  • 24

    ലീച്ചിങ് വഴിയുള്ള സാന്ത്വനം ഉപയോഗിക്കുന്നത് എപ്പോൾ

    അനുയോജ്യമായ ലായനിയിൽ അയിര് ചേർക്കുമ്പോൾ അത് രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് ലയിക്കുന്നു ലയിക്കാത്ത അപദ്രവ്യങ്ങളെ അരിച്ചു മാറ്റുന്നു അരിച്ചുകിട്ടിയ ലായനിയിൽ നിന്ന് രാസപ്രക്രിയയിലൂടെ ശുദ്ധമായ അയിര് വേർത്തിരിക്കുന്നു.

  • 25

    അയിരും ധാതുക്കളും തമ്മിലുള്ള ബന്ധമെന്ത്

    എല്ലാ ധാതുക്കളും അയിരുകളാണ് എന്നാൽ എല്ലാ അയിരുകളും സാധുക്കളല്ല

  • 26

    കള്ളിമണ്ണിന്റെ chemical formula

    al2o3 2sio2 2h20

  • 27

    പ്ലാവന പ്രക്രിയ വഴിയുള്ള സാന്ദ്രണം ഉപയോഗിക്കുന്നതിന്നു ഉദാഹരണം

    പ്രധാനമായും സൾഫൈഡ് അയിരുകളാണ് ഈ വഴി സാന്ദ്രണം ചെയ്യുന്നത്

  • 28

    അലുമിനിയത്തിന്റെ ഏറ്റവും അനുയോജ്യമായ അയിര്

    ബോക്സൈറ്റ്

  • 29

    ബോക്സൈറ്റിന്റെ chemical formula

    Al2o3 2H2o

  • 30

    കാന്തിക വിഭജനം ഉപയോഗിക്കുന്നതിനും ഉദാഹരണം

    മാഗ്നടൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിനും ടിന്നിന്റെ അയിരായിട്ടുള്ള ടീം സ്റ്റോണിൽ നിന്ന് കാന്തിക അപദ്രവ്യാമായിട്ടുള്ള ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാനും ഈ പ്രക്രിയ ഉപയോഗിക്കുന്നു

  • 31

    എന്താണ് കാൽസിനേഷൻ

    വായുവിന്റെ അസാന്നിധ്യത്തിൽ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയയാണ് കാസിനേഷൻ. ലോഹ കാർബണേറ്റുകളും ഹൈഡ്രോ കാർബണുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്നു

  • 32

    എന്താണ് ലോഹ നിഷ്കർഷണം

    ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയയും ചേർന്നതാണ് ലോഹനിഷ്കർഷണം അല്ലെങ്കിൽ മെറ്റലർജി

  • 33

    കോപ്പർ പൈറൈറ്റിന്റെ chemical formula

    Cufes2

  • 34

    ടിൻസ്റ്റോൺ സാന്ദ്രണം ചെയ്യുന്ന രീതി

    കാന്തിക വിഭജനം

  • 35

    ടിന്ന് ലെഡ് തുടങ്ങിയ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ലോഹ ശുദ്ധീകരണ രീതി

    ഉരുക്കി വേർതിരിക്കൽ / liquation

  • 36

    എന്താണ് ജലപ്രവാഹത്തിൽ കഴുകി എടുക്കന്ന സാന്ദ്രന രീതിയിൽ ചെയ്യുന്നത്

    അപദ്രവ്യം സാന്ദ്രത കുറഞ്ഞതും അയിര് സാന്ദ്രത കൂടിയതും ആകുമ്പോൾ മാത്രം ഭാരം കുറഞ്ഞ അപദ്രവ്യങ്ങളെ ജലപ്രവാഹത്തിൽ കഴുകി മാറ്റുന്നു

  • 37

    നിക്രോമിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

    Fe, Ni, Cr, C

  • 38

    എന്താണ് ലോകത്തിന്റെ അയിര്

    ഒരു ധാതുവിൽ നിന്ന് എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹത്തെ വേർതിരിച്ചെടുക്കാൻ കഴിയുന്നു എങ്കിൽ അതിനെ ലോഹത്തിന്റെ അയിര് എന്ന് പറയുന്നു

  • 39

    വൈദ്യുത വിസ്ലേഷണ ശുദ്ധീകരണ രീതി എങ്ങനെയാണ് ചെയ്യുക

    ഒരു ചെറിയ കഷ്ണം ശുദ്ധ ലോഹം നെഗറ്റീവ് ഇലക്ട്രോഡ് ആയും ശുദ്ധീകരിക്കേണ്ട അപദ്രവ്യം അടങ്ങിയ ലോഹം പോസിറ്റീവ് ഇലക്ട്രോഡ് ആയും. ആ ലോഹത്തിന്റെ ലവണ ലായനി ഇലക്ട്രോലൈറ്റ് ആയും എടുക്കുന്നു.

  • 40

    സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം

    alnico

  • 41

    സാന്ദ്രീകരിച്ച അയിരിൽ നിന്നും ലോഹം നിർമ്മിക്കുന്നതിന്റെ 2 ഘട്ടങ്ങൾ

    1 സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കൽ 2 ഓക്സൈഡ് ആക്കിയ ആയിരിന്റെ നിരോക്സീകരണം

  • 42

    എന്താണ് ഓക്സൈഡ് ആക്കിയ അയിരിന്റെ നിരോക്തീകരണം

    ഓക്സൈഡ് ആക്കിയ അയിരിൽ നിന്ന് ലോഹം നിർമിക്കുന്ന പ്രവർത്തനം നിരോധികരണമാണ്. അനുയോജ്യമായ നിരോക്സീകാരികൾ ഇതിനായി ഉപയോഗിക്കുന്നു. ലോഹങ്ങളുടെ ക്രിയാശീലത്തിന്റെ അടിസ്ഥാനത്തിൽ ലോഹ നിർമ്മാണവേളയിൽ കാർബൺ, കാർബൺ മോണോക്സൈഡ്, എന്നിവ നിരോക്സീകാരിയായി ഉപയോഗിക്കുന്നു

  • 43

    കോപ്പറിന്റെ അയിരുകൾ

    കോപ്പർ പൈറൈറ്റ് cufes2 കുപ്രൈറ്റ് cu2o

  • 44

    എന്താണ് pig iron

    4 % carbon അടങ്ങിയ Iron ആണ് pig iron

  • 45

    എന്താണ് ഗാങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

    ലോകത്തിന്റെ ആയിരിൽ അടങ്ങിയിരിക്കുന്ന അപദ്രവ്യങ്ങളെ ആണ് ഗാങ് എന്ന് പറയുന്നത്

  • 46

    ക്രയോലൈറ്റിന്റെ chemical formula

    Na3 AlF6

  • 47

    കുപ്രൈറ്റിന്റെ chemical formula

    Cu2O

  • 48

    ഇരുമ്പിന്റെ ഏത് ധാതുവിൽ നിന്നുമാണ് ഇരുമ്പ് വ്യാവസായികമായി നിർമ്മിക്കുന്നത്

    ഹേമറ്റയ്റ്റ്

  • 49

    Zinc blend സാന്ദ്രണം ചെയ്യുന്ന രീതി

    പ്ലാവന പ്രക്രിയ

  • 50

    സിങ്കിന്റെ അയിര്

    സിങ്ഗ് ബ്ലൻഡ് Zns കലാമിൻ ZnCo3

  • 51

    ലോഹങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾക്ക് എന്തെല്ലാം പ്രത്യേകതകൾ ഉണ്ടായിരിക്കണം

    സുലഭം ആയിരിക്കണം എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ ആകണം ലോഹത്തിന്റെ അംശം കൂടിയിരിക്കണം

  • 52

    അയിരിന് കാന്തിക സ്വഭാവവും അപദ്രവ്യത്തിന് കാന്തിക സ്വഭാവം ഇല്ലെങ്കിൽ ഏത് സാന്ദ്രണ രീതിയാണ് ഉപയോഗിക്കുക

    കാന്ധിക വിഭജനം

  • 53

    ലോഹ ശുദ്ധീകരണ രീതികൾ ഏതെല്ലാം

    ഉരുക്കി വേർതിരിക്കൽ സ്വെദനം വൈദ്യുത വിസ്ലേഷണ ശുദ്ധീകരണം

  • 54

    കോപ്പർ എന്ന ലോഹത്തെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ശുദ്ധീകരണ രീതി

    വൈദ്യുത വിശ്ലേഷണം

  • 55

    സാന്ദ്രികരിച്ച അയിരിനെ ഓക്സൈഡ് ആക്കി മാറ്റുന്ന രീതികൾ

    കാൽസിനേഷൻ റോസ്റ്റിംഗ്

  • 56

    അലുമിനിയത്തെ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്

    ഹാൾഹെറാൾഡ് പ്രക്രിയ

  • 57

    പ്ലാവന പ്രക്രിയ വഴിയുള്ള സാന്ദ്രണം എപ്പോഴാണ് ഉപയോഗിക്കുന്നത്

    അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോഴാണ് ഈ പ്രക്രിയ ഉപയോഗിക്കുന്നത്