ログイン

ഭരണഘടന ഭേതഗതി 86
9問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    86ആം ഭരണഘടന ഭേദഗതിയുടെ ലക്ഷ്യം

    പ്രാഥമിക വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക

  • 2

    86ആം ഭരണഘടന ഭേദഗതി നിലവിൽ വന്നത് എന്ന്

    12 ഡിസംബർ 2002

  • 3

    86ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോഴുള്ള പ്രധാനമന്ത്രി

    അടൽ ബിഹാരി വാജ്പേയ്

  • 4

    86ആം ഭരണഘടന ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ്

    എപിജെ അബ്ദുൽ കലാം

  • 5

    86ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ വന്ന മാറ്റം എന്ത്

    ഭാഗം 3 ൽ 21 എന്ന് അനുച്ഛേദം കൂടി ചേർക്കപ്പെട്ടു ഭാഗം 4 ൽ 45 എന്ന അനുച്ഛേദം കൂടി ചേർക്കപ്പെട്ടു ഭാഗം 4A ൽ 51 (A) ( k) എന്ന close ആയി കടമ കൂടി ചേർക്കപ്പെട്ടു

  • 6

    അനുച്ഛേദം 21A യിൽ പറയുന്നത് എന്ത്

    ആറു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി

  • 7

    അനുച്ഛേദം 45 പറയുന്നത് എന്ത്

    കുട്ടികൾക്ക് ശൈശവ ആരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും ഉള്ള വ്യവസ്ഥകൾ എഴുതപ്പെട്ടു

  • 8

    86ആം ഭരണഘടന ഭേദഗതി പ്രകാരം പതിനൊന്നാം മൗലിക കടമയിൽ പറയുന്നത് എന്താണ്

    ആറു വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തണം

  • 9

    86ആം ഭരണഘടന ഭേദഗതി വരുന്നതിനു മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ എത്ര മൗലിക കടമകൾ ആണ് ഉണ്ടായിരുന്നത്

    10

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前