記憶度
6問
14問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
തെർമോമീറ്റർ അളക്കുന്ന ബൗദ്ധിക അളവ് ഏത്
ഊഷ്മാവ്
2
എന്താണ് താപം
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന കണങ്ങളുടെ ഗതികോർജത്തിന്റെ ആകെ തുകയെ ആണ് താപം എന്നു പറയുന്നത്
3
താപം അളക്കുന്ന യൂണിറ്റുകൾ ഏതെല്ലാം
joule, കലോറി
4
എന്താണ് 1 കലോറി
1 ഗ്രാം ജലത്തിന്റെ താപനില 1°c ഉയർത്താൻ ആവശ്യമായ ഊർജ്ജത്തിന്റെ അളവ് ആണ്
5
1 kalori =.............. Joule
4.18 joule
6
എന്താണ് താപനില
ഒരു വസ്തുവിനെ കണങ്ങളുടെ ഗതികോർജത്തിന്റെ ശരാശരി
7
താപനില അളക്കാനുള്ള യൂണിറ്റ് ഏത്
കെൽവിൻ
8
Negative value ഇല്ലാത്ത താപനില അളക്കുന്ന scale
kelvin scale
9
ജലത്തെ തണുപ്പിക്കാൻ സാധിക്കുന്ന maximum low temparatue in celcius
- 273.15°c
10
Degree celcius നെ കെൽവിനിലേക്ക് മാറ്റാൻ
273.15 add ചെയ്‌താൽ മതി
11
Degree celcius നെ faran heat ലേക്ക് മാറ്റാൻ
c° ×9/5+32
12
0°c =.............. F
32°F
13
0°c =............. Kelvin
273.15°k
14
100°c =.............. Faran heat
212°F heat
15
ഫാരൻ ഷീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിള നില എത്ര
212°F
16
Kevin scale ൽ ജലത്തിന്റെ തിള
373.15
17
എന്താണ് വിശിഷ്ടതാപധാരിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു വസ്തുവിന് താപത്തെ ഉൾക്കൊള്ളാനുള്ള കഴിവിനെയാണ് വിശിഷ്ടതാപധാരിത എന്ന് പറയുന്നത് or ഒരു ഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ ഒരുവിൻ വർധിപ്പിക്കാൻ ആവശ്യമായ ഊർജം
18
വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം
ജലം
19
വിശിഷ്ടതാപ ധാരിത ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജൻ
20
1kg ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര
4200J
21
വിശിഷ്ടതാപധാരിതയുടെ യൂണിറ്റ്
joule
22
ഒരു കിലോഗ്രാം ഇരുമ്പിന്റെ വിശിഷ്ടതാപതാരിത എത്ര
412j
23
ഒരു കിലോഗ്രാം സ്റ്റീലിന്റെ വിശിഷ്ടതാപരിത എത്ര
466j
24
കാറുകളിൽ ജലം കൂളണ്ട് ആയി ഉപയോഗിക്കാനുള്ള ജലത്തിന്റെ പ്രത്യേകത
ജലത്തിന്റെ വിശിഷ്ടതാപധാരിത
25
എന്താണ് ദ്രവീകരണ ലീന താപം
ഒരു നിശ്ചിത അളവ് ഖരം പൂർണ്ണമായും ദ്രാവകം ആക്കി മാറ്റാൻ ആവശ്യമായ താപം അതായത് ഐസിനെ പൂർണ്ണമായും ജലമാക്കി മാറ്റാൻ ആവശ്യമായ ഊർജ്ജം
26
എന്താണ് ലീന താപം
അവസ്ഥ മാറ്റത്തിന് ആവശ്യമായ ഊർജത്തെയാണ് ലീന താപം എന്ന് പറയുന്നത്
27
ഐസ് വെള്ളമായി മാറാൻ ആയിട്ട് എത്ര ജൂൾ താപമാണ് നൽകേണ്ടത്
334joule
28
എന്താണ് ബാഷ്പീകരണ ലീന താപം
ദ്രാവകത്തെ വാതകം ആക്കി മാറ്റാനുള്ള അവസ്ഥാ മാറ്റത്തിന് ഉപയോഗിക്കുന്ന ഊർജത്തെയാണ് ബാഷ്പീകരണ എന്ന് പറയുന്നത്
29
ജലത്തിന്റെ ഭാഷ് പീകരണ ലീനതാപം എത്ര
2258 j
30
എന്താണ് സാന്ദ്രികരണം
വാതകത്തെ ദ്രാവകം ആക്കി മാറ്റുന്ന പ്രക്രിയ
31
എന്താണ് അയണീകരണം
വാതകത്തെ പ്ലാസ്മ അവസ്ഥയിലേക്ക് മാറ്റുന്നതിനെയാണ് അയനീകരണം എന്നു പറയുന്നത്
32
ഖരം നേരിട്ട് വാതകം ആയി മാറുന്ന പ്രതിഭാസം അറിയപ്പെടുന്നത്
ഉത്പദനം
33
വാതകം നേരിട്ട് ഗരം ആവുന്ന പ്രക്രിയ അറിയപ്പെടുന്നത്
നിക്ഷേപണം
34
ദ്രാവകം ഗരമായി മാറുന്ന പ്രക്രിയ അറിയപ്പെടുന്നത്
ശീതീകരണം
35
വാതകം ജലമായി മാറുന്ന പ്രക്രിയ അറിയപ്പെടുന്നത്
സാന്ദ്രീകരണം
36
പ്ലാസ്മ അവസ്ഥ വാതക അവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ അറിയപ്പെടുന്നത്
പുനസംയോജനം
37
ശൈത്യകാലത്ത് തടാകങ്ങൾ താഴ്ന്നു മുകളിലോട്ടല്ല മറിച്ച് ഉപരിഭാഗത്തുനിന്ന് താഴോട്ടാണ്. ഘനീഭവിക്കുന്നത് ഇതിന് കാരണം
ജലത്തിന്റെ അസാധാരണമായ വികാസം
38
മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില എത്ര ഫാരൻ heat ൽ
98.6°c
39
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളതിനേക്കാൾ നീരാവി കൊണ്ടുള്ള പൊള്ളൽ മാരകം ആകുന്നതിനു കാരണം എന്ത്
നീരാവിയുടെ ലീന താപം
40
താപ ഊർജം ഒഴുകുന്നതിന് കാരണം
താപനിലയിൽ ഉള്ള വ്യത്യാസം