ログイン

ഭരണഘടന ഭേതഗതി 42
21問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ഭരണഘടന ഭേദഗതിയെ പറ്റി പരാമർശിച്ചിട്ടുള്ള ഭാഗം

    20

  • 2

    ഭരണഘടന ഭേദഗതിയെ പറ്റി പരാമർശിച്ചിട്ടുള്ള അനിശ്ചേതം

    368

  • 3

    ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നും ആണ്

    south africa

  • 4

    42ആം ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയ വർഷം

    1976

  • 5

    42 ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം മാസം തീയതി

    1977 ജനുവരി 3

  • 6

    42ആം ഭരണഘടന ഭേദഗതിയെ വിളിക്കുന്ന മറ്റൊരു പേര്

    Mini constitution or ചെറുഭരണഘടന

  • 7

    42 ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോഴുള്ള പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • 8

    42ആം ഭരണഘടന ഭേദഗതിയിൽ ഒപ്പുവെച്ച പ്രസിഡന്റ്

    ഫക്രുദീൻ അലി അഹമ്മദ്

  • 9

    42ആം ഭരണഘടന ഭേദഗതിക്ക് വേണ്ടി ശുപാർശ ചെയ്ത കമ്മറ്റി

    സ്വരൺ സിംഗ് കമ്മിറ്റി

  • 10

    42ആം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട ഭാഗങ്ങൾ ഏതെല്ലാം

    4A മൗലിക കടമകൾ 14 A tribunals

  • 11

    42 ഭരണഘടന ഭേദഗതി പ്രകാരം 4A എന്ന ഭാഗത്ത് കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദം

    51A

  • 12

    42 ആം ഭരണഘടന ഭേദഗതി പ്രകാരം 14 എന്ന ഭാഗത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദം

    323 A 323 B

  • 13

    323 A എന്ന അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്

    പൊതു സ്ഥാപനത്തിലെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ

  • 14

    323 B എന്ന അനുഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്

    മറ്റ് ട്രിബൂനെൽസ്

  • 15

    ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ് ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്

    42 ഭരഘടന ഭേതഗത്തി

  • 16

    42ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്

    സോഷ്യലിസം മതേതരത്വം എന്ന രണ്ടു വാക്കുകൾ കൂട്ടിച്ചേർത്തു രാജ്യത്തിന്റെ ഐക്യം എന്നത് മാറ്റി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി

  • 17

    42ആം ഭരണഘടന ഭേദഗതി പ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺ കറണ്ട് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടാ വിഷയങ്ങൾ

    1അളവ് തൂക്ക സമ്പ്രദായം 2 സുപ്രീംകോടതിയും ഹൈക്കോടതിയും ഒഴികെയുള്ള കോടതികളുടെ ഭരണം 3 വിദ്യാഭ്യാസം 4 വനവും വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം

  • 18

    42 ആം ഭരണഘടന ഭേദഗതി പ്രകാരം പ്രസിഡണ്ടിന്റെ അധികാരത്തിൽ വന്ന മാറ്റം

    ക്യാബിനറ്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പ്രസിഡന്റ് ബാധ്യസ്ഥനാണ്

  • 19

    42ആം ഭരണഘടന ഭേദഗതി പ്രകാരം അടിയന്തരാവസ്ഥയിൽ വന്ന് മാറ്റം

    1അടിയന്തരാവസ്ഥ ഒരു പ്രദേശത്ത് മാത്രമായി പ്രഖ്യാപിക്കാൻ സാധിക്കും 2 അടിയന്തരാവസ്ഥ കാലത്ത് ക്യാബിനറ്റി ന്റെ നിർദ്ദേശപ്രകാരം പ്രസിഡന്റിന്റെ അധികാരം ഒരു വർഷത്തേക്ക് നീട്ടാം

  • 20

    42 ആം ഭരണഘടന ഭേദഗതി പ്രകാരം ലോകസഭയുടെയും നിയമസഭയുടെയും കാലാവധിയും വന്ന മാറ്റം

    ലോകസഭയുടെയും നിയമസഭയുടെയും കാലാവധി അഞ്ചിൽ നിന്ന് ആറു വർഷമായി മാറ്റി

  • 21

    42ആം ഭരണഘടന ഭേദഗതി പ്രകാരം 4 എന്ന ഭാഗത്ത് കൂട്ടി ചേർക്കപ്പെട്ട നിശ്ചയങ്ങൾ ഏതെല്ലാം

    39A തുല്യനീതി സൗജന്യ നിയമസഹായം 43A വ്യവസായ ശാലകളുടെ മാനേജ്മെന്റിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക 48A പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തലും വന്യജീവികളുടെ സംരക്ഷണം

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    അനുചേദം

    അനുചേദം

    anandhakrishnan ea · 99問 · 1年前

    അനുചേദം

    അനുചേദം

    99問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前