ログイン

അനുചേദം
99問 • 1年前
  • anandhakrishnan ea
  • 通報

    問題一覧

  • 1

    ഭരണഘടന ഭേദഗതിയെ പറ്റി പരാമർശിച്ചിട്ടുള്ള ഭാഗം

    20

  • 2

    ഭരണഘടന ഭേദഗതിയെ പറ്റി പരാമർശിച്ചിട്ടുള്ള അനിശ്ചേതം

    368

  • 3

    ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നും ആണ്

    south africa

  • 4

    42ആം ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയ വർഷം

    1976

  • 5

    42 ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം മാസം തീയതി

    1977 ജനുവരി 3

  • 6

    42ആം ഭരണഘടന ഭേദഗതിയെ വിളിക്കുന്ന മറ്റൊരു പേര്

    Mini constitution or ചെറുഭരണഘടന

  • 7

    42 ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോഴുള്ള പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • 8

    42ആം ഭരണഘടന ഭേദഗതിയിൽ ഒപ്പുവെച്ച പ്രസിഡന്റ്

    ഫക്രുദീൻ അലി അഹമ്മദ്

  • 9

    42ആം ഭരണഘടന ഭേദഗതിക്ക് വേണ്ടി ശുപാർശ ചെയ്ത കമ്മറ്റി

    സ്വരൺ സിംഗ് കമ്മിറ്റി

  • 10

    42ആം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട ഭാഗങ്ങൾ ഏതെല്ലാം

    4A മൗലിക കടമകൾ 14 A tribunals

  • 11

    42 ഭരണഘടന ഭേദഗതി പ്രകാരം 4A എന്ന ഭാഗത്ത് കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദം

    51A

  • 12

    42 ആം ഭരണഘടന ഭേദഗതി പ്രകാരം 14 എന്ന ഭാഗത്തിൽ കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദം

    323 A 323 B

  • 13

    323 A എന്ന അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്

    പൊതു സ്ഥാപനത്തിലെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ

  • 14

    323 B എന്ന അനുഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്

    മറ്റ് ട്രിബൂനെൽസ്

  • 15

    ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ് ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്

    42 ഭരഘടന ഭേതഗത്തി

  • 16

    42ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്

    സോഷ്യലിസം മതേതരത്വം എന്ന രണ്ടു വാക്കുകൾ കൂട്ടിച്ചേർത്തു രാജ്യത്തിന്റെ ഐക്യം എന്നത് മാറ്റി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി

  • 17

    42ആം ഭരണഘടന ഭേദഗതി പ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺ കറണ്ട് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടാ വിഷയങ്ങൾ

    1അളവ് തൂക്ക സമ്പ്രദായം 2 സുപ്രീംകോടതിയും ഹൈക്കോടതിയും ഒഴികെയുള്ള കോടതികളുടെ ഭരണം 3 വിദ്യാഭ്യാസം 4 വനവും വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം

  • 18

    42 ആം ഭരണഘടന ഭേദഗതി പ്രകാരം പ്രസിഡണ്ടിന്റെ അധികാരത്തിൽ വന്ന മാറ്റം

    ക്യാബിനറ്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ പ്രസിഡന്റ് ബാധ്യസ്ഥനാണ്

  • 19

    42ആം ഭരണഘടന ഭേദഗതി പ്രകാരം അടിയന്തരാവസ്ഥയിൽ വന്ന് മാറ്റം

    1അടിയന്തരാവസ്ഥ ഒരു പ്രദേശത്ത് മാത്രമായി പ്രഖ്യാപിക്കാൻ സാധിക്കും 2 അടിയന്തരാവസ്ഥ കാലത്ത് ക്യാബിനറ്റി ന്റെ നിർദ്ദേശപ്രകാരം പ്രസിഡന്റിന്റെ അധികാരം ഒരു വർഷത്തേക്ക് നീട്ടാം

  • 20

    42 ആം ഭരണഘടന ഭേദഗതി പ്രകാരം ലോകസഭയുടെയും നിയമസഭയുടെയും കാലാവധിയും വന്ന മാറ്റം

    ലോകസഭയുടെയും നിയമസഭയുടെയും കാലാവധി അഞ്ചിൽ നിന്ന് ആറു വർഷമായി മാറ്റി

  • 21

    42ആം ഭരണഘടന ഭേദഗതി പ്രകാരം 4 എന്ന ഭാഗത്ത് കൂട്ടി ചേർക്കപ്പെട്ട നിശ്ചയങ്ങൾ ഏതെല്ലാം

    39A തുല്യനീതി സൗജന്യ നിയമസഹായം 43A വ്യവസായ ശാലകളുടെ മാനേജ്മെന്റിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക 48A പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തലും വന്യജീവികളുടെ സംരക്ഷണം

  • 22

    44ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം

    1979 ഏപ്രിൽ 30

  • 23

    44ആം ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയ വർഷം

    1978

  • 24

    44ആം ഭരണഘടന ഭേദഗതി വരുമ്പോൾ ഉള്ള പ്രസിഡന്റ്

    നീലം സഞ്ജീവ റെഡ്ഡി

  • 25

    44 ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഉള്ള പ്രധാനമന്ത്രി

    മൊറാർജി ദേശായി

  • 26

    44ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഉള്ള ഗവൺമെന്റ്

    ജനതാദൾ

  • 27

    44ആം ഭരണഘടന ഭേദഗതി പ്രകാരം ലോകസഭയുടെയും നിയമസഭയുടെയും കാലാവധിയിൽ വന്ന മാറ്റം

    ആറുവർഷത്തിൽ നിന്നും അഞ്ചുവർഷമാക്കി മാറ്റി

  • 28

    സ്വത്തവകാശം ഇപ്പോൾ ഏതുതരം അവകാശമാണ്

    നിയമ അവകാശം

  • 29

    സ്വത്തവകാശം ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടന ഭാഗം

    12

  • 30

    സ്വത്വവകാശം ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടന അനിച്ഛേദം

    300A

  • 31

    സ്വാതവകാശത്തെ നിയമാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി

    44

  • 32

    എത്രതരം അടിയന്തരാവസ്ഥകളാണ് ഉള്ളത്

    2

  • 33

    രണ്ടുതരം അടിയന്തരാവസ്ഥകൾ ഏതെല്ലാം

    ആഭ്യന്തര അടിയന്തരാവസ്ഥ ദേശീയ അടിയന്തരാവസ്ഥ

  • 34

    ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങൾ ഏതെല്ലാം

    യുദ്ധം പുറത്തുനിന്നുള്ള കടന്നു കയറ്റാം

  • 35

    ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണം

    സായുധ കലാപം

  • 36

    ഒരു പ്രസിഡണ്ടിനെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കിൽ ക്യാബിനറ്റ് written റെക്കമെന്റേഷൻ ആവശ്യമുണ്ടോ

    ഉണ്ട്

  • 37

    ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എത്ര നാൾകകം പാർലമെന്റിന്റെ അംഗീകാരം ലഭിക്കണം

    ഒരു മാസത്തിനകം

  • 38

    പ്രസിഡന്റ് ഓർഡിനൻസ് പുറപ്പെടുവിപ്പിക്കുന്ന അനുച്ഛേദം

    123

  • 39

    ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദപ്രകാരമാണ്

    213

  • 40

    അഡ്മിനിസ്ട്രേറ്റർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദപ്രകാരമാണ്

    239 B

  • 41

    44 ഭരണഘടന ഭേദഗതി പ്രകാരം പ്രസിഡന്റ് ഗവർണർ അഡ്മിനിസ്ട്രേറ്റർ എന്നിവർ പുറപ്പെടുവിക്കുന്ന ഒർഡിനൻസ് വന്ന മാറ്റം

    ഇവർ പുറപ്പെടുവിക്കുന്ന ഓർഡിനൻസ് ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കി

  • 42

    എന്താണ് പാർലമെന്റ്

    രാജ്യസഭയും ലോകസഭയും പ്രസിഡണ്ടും ചേർന്നതാണ് പാർലമെന്റ്

  • 43

    44 ആം ഭരണഘടന ഭേദഗതി പ്രകാര ആഭ്യന്തര അടിയന്തരാവസ്ഥ കാലത്ത് ഒരു പൗരന്റെ മൗലിക അവകാശത്തിൽ വന്ന മാറ്റം

    44 ആം ഭരണഘടന ഭേദഗതി പ്രകാരം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ അനുച്ഛേദം 19 പ്രകാരമുള്ള ആറ് മൗലിക അവകാശങ്ങൾ നഷ്ടപ്പെടില്ല

  • 44

    ദേശീയ അടിയന്തരാവസ്ഥ കാലത്ത് ഒരു പൗരന് നഷ്ടപ്പെടാത്ത മൗലിക അവകാശങ്ങൾ ഏതെല്ലാം ( അനുച്ഛേദം )

    അനുച്ഛേദം 20 അനുച്ഛേദം 21

  • 45

    അനുച്ഛേദം 20 ൽ പറയുന്നത് എന്ത്

    കുറ്റം സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ

  • 46

    അനുച്ഛേദം 21 പറയുന്നത്

    ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനു ഉള്ള അവകാശം

  • 47

    ദേശീയ അടിയന്തരാവസ്ഥ പ്രകാരം നഷ്ടപ്പെടുന്ന മൗലികാവകാശങ്ങൾ

    അനുച്ഛേദം 358 പ്രകാരം അനുച്ഛേദം 19ൽ പറയുന്ന 6 മൗലിക അവകാശങ്ങളും അനുച്ഛേദം 359 പ്രകാരം മറ്റു അവകാശങ്ങളും നഷ്ടപ്പെടും

  • 48

    52 ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോഴുള്ള പ്രധാനമന്ത്രി

    രാജീവ് ഗാന്ധി

  • 49

    52 ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഉള്ള പ്രസിഡന്റ്

    ഗ്യാനി സെയിൻ സിംഗ്

  • 50

    52 ആം ഭരണഘടന ഭേദഗതിയുടെ പ്രധാന ലക്ഷ്യം

    കൂറു മാറ്റ നിരോധന നിയമം

  • 51

    52 ഭരണഘടന ഭേദഗതി പ്രകാരം ഏതൊക്കെ അനുച്ഛേദങ്ങളിലാണ് മാറ്റം വന്നത്

    102 191

  • 52

    അനുഛേദം 102ൽ പറയുന്നത് എന്ത്

    ഒരു പാർലമെന്റ് അംഗത്തിന്റെ അയോഗ്യതയെ പറ്റി

  • 53

    അനുച്ഛേദം 191ൽ പറയുന്നത് എന്ത്

    ഒരു നിയമസഭാംഗത്തിന്റെ യോഗ്യതയെ പറ്റി

  • 54

    പാർലമെന്റ് അല്ലെങ്കിൽ നിയമസഭാ അംഗത്തിന്റെ അയോഗ്യതയ്ക്ക് കാരണമാകുന്ന അഞ്ച് കാര്യങ്ങൾ

    1 മറ്റു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാൽ 2 പാപ്പര ആയി പ്രഖ്യാപിച്ചാൽ 3 ചിത്തഭ്രമം സംഭവിച്ചാൽ 4 അംഗമായിരിക്കെ ഒരു ഗവൺമെന്റ് പദവിയിലിരുന്ന് ശമ്പളം പറ്റിയാൽ 5 കൂറുമാറ്റ നിരോധന നിയമം

  • 55

    52 ആം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട പട്ടിക

    10

  • 56

    73ആം ഭരണഘടന ഭേദഗതിയുടെ ലക്ഷ്യം

    പഞ്ചായത്തീരാജ് സംവിധാനങ്ങൾക്ക് ഭരണഘടന പരമായ അംഗീകാരം നൽകുക

  • 57

    73ആം ഭരണഘടന ഭേദഗതി വരുന്നതിനുമുമ്പ് ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തീരാജ് സംവിധാനങ്ങളെ പറ്റി പരാമർശിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അനുഛേദം ഏത്

    അനുചേദം 40 മാർഗ്ഗ നിർദ്ദേശക തത്വങ്ങളിൽ

  • 58

    പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി തുടക്കമിട്ട സംസ്ഥാനം

    രാജസ്ഥാൻ

  • 59

    പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി തുടക്കം ഇട്ട ജില്ല

    നാഗൂർ ജില്ല

  • 60

    ഇന്ത്യയിലെ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം മാസം തീയതി

    1959 ഒക്ടോബർ 2

  • 61

    പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി

    ജവഹർലാൽ നെഹ്റു

  • 62

    രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതാര്

    ജവഹർലാൽ നെഹ്റു

  • 63

    ദക്ഷിണ ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം

    ആന്ധ്ര പ്രദേശ്

  • 64

    ആന്ധ്രപ്രദേശിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം

    1959

  • 65

    പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച മൂന്ന് കമ്മിറ്റികൾ ഏതെല്ലാം

    LM simvi committee thungon committee ghadgill committee

  • 66

    പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച ഇന്ത്യ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി ഏത്

    LM singhvi committee

  • 67

    Lm singhvi കമ്മറ്റി നിയമിച്ച വർഷം

    1986

  • 68

    പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച പാർലമെന്ററി കമ്മിറ്റി ഏത്

    thungon committee

  • 69

    Thungon committee യെ നിയമിച്ച വർഷം

    1988

  • 70

    പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ച കോൺഗ്രസ് നിയമിച്ച കമ്മിറ്റി ഏത്

    ഗാഡ്ഗിൽ കമ്മിറ്റി

  • 71

    പഞ്ചായത്തീരാജ് സംവിധാനങ്ങളെ പറ്റി പഠിക്കാൻ ഗാർഡ്ഗിൽ കമ്മിറ്റിയെ നിയമിച്ച വർഷം

    1988

  • 72

    പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട സമയത്ത് പ്രധാനമന്ത്രി

    പി വി നരസിംഹറാവു

  • 73

    73ആം ഭരണഘടന ഭേദഗതി പാർലമെന്റിൽ പാസ്സാകുന്ന വർഷം

    1992

  • 74

    73 ഭരണഘടന ഭേദഗതി നിലവിൽ വരുന്ന വർഷം

    1993 ഏപ്രിൽ 24

  • 75

    ഇന്ത്യയിൽ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്ന ദിവസം

    ഏപ്രിൽ 24

  • 76

    ഏതു വർഷം മുതലാണ് ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു തുടങ്ങിയത്

    2010

  • 77

    ആരു പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് പഞ്ചായത്ത് രാജ് ദിനം ആചരിച്ചു തുടങ്ങിയത്

    മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ

  • 78

    73ആം ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഉള്ള ഇന്ത്യൻ പ്രസിഡന്റ്

    ശങ്കർ ദയാൽ ശർമ

  • 79

    73ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗം ഏത്

    9

  • 80

    73ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദങ്ങൾ ഏതെല്ലാം

    243 - 243 O

  • 81

    പഞ്ചായത്ത് രാജ് സംവിധാനങ്ങളെ പറ്റി പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടനയിലും ഭാഗം

    9

  • 82

    73 ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടി

    11

  • 83

    പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് അനുച്ഛേദത്തിന്റെ വിവരണ ആത്മകമായ രൂപമാണ്

    243 G

  • 84

    അനുഛേദം 243 G പരാമർശിച്ചിരിക്കുന്നത്

    power authority and responsibility of Panchayat

  • 85

    പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളുടെ എണ്ണം

    29

  • 86

    73ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന പഞ്ചായത്ത് രാജ് സമ്പ്രദായം കേരള നിയമസഭയിൽ പാസാക്കിയതെന്ന്

    1994 ഏപ്രിൽ 23

  • 87

    കേരളത്തിൽ പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് എന്ന്

    1995 ഒക്ടോബർ 2

  • 88

    74 ആം ഭരണഘടന ഭേദഗതിയുടെ ലക്ഷ്യം

    നഗരപാലികയെ അല്ലെങ്കിൽ മുൻസിപ്പാലിറ്റി സംവിധാനങ്ങളെ ഭരണഘടന പരമായ അംഗീകാരം നൽകുക

  • 89

    74ലാം ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കുന്ന വർഷം

    1992

  • 90

    74ആം ഭരണഘടന ഭേദഗതി നിലവിൽ വരുന്ന വർഷം

    1993 ജൂൺ 1

  • 91

    74 ഭരണഘടന ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ്

    ശങ്കർ ദയാൽ ശർമ

  • 92

    74 ഭരണഘടന ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രധാനമന്ത്രി

    പി വി നരസിംഹറാവു

  • 93

    74 ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ കൂട്ടിച്ചേർക്കപ്പെട്ട ഭാഗം ഏത്

    9A

  • 94

    74ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട അനുച്ഛേദങ്ങൾ ഏതെല്ലാം

    243 p - 243 zg

  • 95

    74 ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട അനിച്ഛേദങ്ങളുടെ എണ്ണം

    18

  • 96

    74ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടി

    12

  • 97

    ഏത് അനിച്ഛേദത്തിന്റെ വിവരണ ആത്മകമായ രൂപമാണ് പന്ത്രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

    243 W

  • 98

    243w എന്ന അനുഛേദത്തിൽ പറയുന്നത് എന്ത്

    power authority and responsibility of municipalities

  • 99

    പന്ത്രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളുടെ എണ്ണം

    18

  • dates

    dates

    anandhakrishnan ea · 17問 · 1年前

    dates

    dates

    17問 • 1年前
    anandhakrishnan ea

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    anandhakrishnan ea · 71問 · 1年前

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ

    71問 • 1年前
    anandhakrishnan ea

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    anandhakrishnan ea · 43問 · 1年前

    ഹൈഡ്രജൻ ഓക്സിജൻ

    ഹൈഡ്രജൻ ഓക്സിജൻ

    43問 • 1年前
    anandhakrishnan ea

    national human right commission

    national human right commission

    anandhakrishnan ea · 17問 · 1年前

    national human right commission

    national human right commission

    17問 • 1年前
    anandhakrishnan ea

    R1

    R1

    anandhakrishnan ea · 26問 · 1年前

    R1

    R1

    26問 • 1年前
    anandhakrishnan ea

    inc

    inc

    anandhakrishnan ea · 93問 · 1年前

    inc

    inc

    93問 • 1年前
    anandhakrishnan ea

    ആമുഖം

    ആമുഖം

    anandhakrishnan ea · 29問 · 1年前

    ആമുഖം

    ആമുഖം

    29問 • 1年前
    anandhakrishnan ea

    ritt

    ritt

    anandhakrishnan ea · 27問 · 1年前

    ritt

    ritt

    27問 • 1年前
    anandhakrishnan ea

    1857

    1857

    anandhakrishnan ea · 7問 · 1年前

    1857

    1857

    7問 • 1年前
    anandhakrishnan ea

    Q1

    Q1

    anandhakrishnan ea · 50問 · 1年前

    Q1

    Q1

    50問 • 1年前
    anandhakrishnan ea

    election commissioned

    election commissioned

    anandhakrishnan ea · 41問 · 1年前

    election commissioned

    election commissioned

    41問 • 1年前
    anandhakrishnan ea

    gandhiji

    gandhiji

    anandhakrishnan ea · 23問 · 1年前

    gandhiji

    gandhiji

    23問 • 1年前
    anandhakrishnan ea

    Q2

    Q2

    anandhakrishnan ea · 50問 · 1年前

    Q2

    Q2

    50問 • 1年前
    anandhakrishnan ea

    national parks

    national parks

    anandhakrishnan ea · 10問 · 1年前

    national parks

    national parks

    10問 • 1年前
    anandhakrishnan ea

    Q3

    Q3

    anandhakrishnan ea · 50問 · 1年前

    Q3

    Q3

    50問 • 1年前
    anandhakrishnan ea

    Q4

    Q4

    anandhakrishnan ea · 50問 · 1年前

    Q4

    Q4

    50問 • 1年前
    anandhakrishnan ea

    capital of indian state

    capital of indian state

    anandhakrishnan ea · 27問 · 1年前

    capital of indian state

    capital of indian state

    27問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 3回閲覧 · 100問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    3回閲覧 • 100問 • 1年前
    anandhakrishnan ea

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    anandhakrishnan ea · 67問 · 1年前

    കേരളത്തിലെ നദികൾ

    കേരളത്തിലെ നദികൾ

    67問 • 1年前