問題一覧
1
റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് ഭരണഘടനയിൽ നിന്നുമാണ്
ബ്രിട്ടൻ
2
ഒരു കോടതി എത്ര തരത്തിലുള്ള റിട്ടുകളാണ് പുറപ്പെടുവിക്കുന്നത്
5
3
അഞ്ചുതരം റിട്ടുകള് ഏതെല്ലാം
1ഹേബിയസ് കോർപ്പസ് 2 സെർഷ്യോററി 3 പ്രൊഹിബിഷൻ 4 മാൻഡമസ് 5 കോവാറഡോ
4
സുപ്രീംകോടതി റിട്ട പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്
32
5
ഹൈക്കോടതി റിട്ട പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്
226
6
ഭരണഘടനപരമായ പരിഹാരങ്ങൾക്ക് വേണ്ടിയുള്ള ആർട്ടിക്കിൾ ഏത്
article 32
7
Article 32 ന്റെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചതാര്
br അംബേത്കർ
8
മൗലിക അവകാശങ്ങൾ ലങ്കിക്കപ്പെട്ടാൽ ഒരു പൗരന് ഹൈക്കോടതിയെയോ സുപ്രീംകോടതിയോ സമീപിക്കാം എന്ന് പറയുന്ന ആർട്ടിക്കിൾ ഏത്
article 32,
9
ആർട്ടിക്കിൾ 32ന് ബിആർ അംബേദ്കർ എന്താണ് വിശേഷിപ്പിച്ചത്
ഭരണഘടനയുടെ ഹൃദയവും ആത്മാവും
10
ഏതെല്ലാം കോടതിക്കാണ് റിട്ട പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്
സുപ്രീംകോടതി ഹൈക്കോടതി
11
1950 നു മുമ്പ് വരെ ഏതെല്ലാം കോടതികൾക്കാണ് റിപ്പോർട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഉണ്ടായിരുന്നത്
kalkkata bombay madras
12
സുപ്രീംകോടതിക്ക് എന്തൊക്കെ കാര്യങ്ങൾക്കു വേണ്ടി മാത്രമാണ് വിട്ടു പുറപ്പെടുവിക്കാൻ കഴിയുന്നത്
മൗലിക അവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് മാത്രം
13
ഹൈക്കോടതിക്ക് ഏതൊക്കെ കാര്യങ്ങൾക്ക് വേണ്ടിയാണ് റിട്ട് പുറപ്പെടുവിക്കാൻ കഴിയുന്നത്
മൗലിക അവകാശങ്ങളുടെ ലംഘനത്തിലും മറ്റു കാര്യങ്ങൾക്കും
14
റിട്ട എന്ന പദം കടമെടുത്തിരിക്കുന്നത് ഏതു ഭാഷയിൽ നിന്നുമാണ്
latin
15
വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് ഏത്
ഹേബിയസ് കോർപ്പസ്
16
ഹേബിയസ് കോർപ്പസ് എന്ന വാക്കിന്റെ അർത്ഥം എന്ത്
ശരീരം ഹാജരാക്കുക നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം
17
ഹേബിയസ് കോർപ്പസ് എന്ന റിട്ട് ആർക്കൊക്കെ എതിരെ പ്രയോഗിക്കാം
സ്വകാര്യ വ്യക്തികൾക്ക് എതിരെയും പൊതു അധികാരികൾക്കെതിരെയും
18
Hebious കോർപ്പസ് ഫയൽ ചെയ്യാൻ പറ്റാത്ത അവസരങ്ങൾ
1നിയമാനുസൃതമായ തടവ് 2നിയമനിർമ്മാണ സഭ കോടതി അലക്ഷ്യം എന്നിവയ്ക്കെതിരെയാണ് അറസ്റ്റ് എങ്കിൽ കോർപ്പസ് ഫയൽ ചെയ്യാൻ പറ്റില്ല 3 കോടതി ഉത്തരവ് പ്രകാരമാണ് തടവ് എങ്കിൽ habious corpus ഫയൽ ചെയ്യാൻ പറ്റില്ല 4 തടവ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെങ്കിൽ ഫയൽ ചെയ്യാൻ പറ്റില്ല
19
ഒരു ഹർജി കാരണം കേരളത്തിലും മുഖ്യമന്ത്രി രാജി വെച്ചിട്ടുണ്ട് ഏതാണ് ആ ഹർജി
ഹേബിയസ് കോർപ്പസ്
20
Madamous എന്ന വാക്കിന് അർത്ഥം
നാം കൽപ്പിക്കുന്നു or ഞങ്ങൾ ആഞ്ഞാപ്പിക്കുന്നു
21
ആർക്കെല്ലാം എതിരെ മാൻഡമാൻ പ്രയോഗിക്കാം
1 കോർപ്പറേഷൻ 2 ട്രിബ്യൂണൽ. 3 കീഴ് കോടതി 4 പൊതു അധികാര സ്ഥാപനങ്ങൾ. 5 സർക്കാർ
22
Mandamus പ്രയോഗിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ
1സ്വകാര്യ വ്യക്തി 2സ്വകാര്യ സ്ഥാപനങ്ങൾ 3ഇന്ത്യൻ രാഷ്ട്രപതി 4സംസ്ഥാന ഗവർണർ 5സേവന കാലാവധി കഴിയാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് 6ഏതെങ്കിലും കരാർ മുഖേന ഉണ്ടാകുന്ന ബാധ്യത പരിഹരിക്കാൻ madamus ഉപയോഗിക്കാൻ സാധിക്കില്ല
23
രാഷ്ട്രപതിക്കെതിരെയോ സംസ്ഥാന ഗവർണർമാർക്ക് എതിരെയോ madamus പ്രയോഗിക്കാൻ പറ്റില്ല എന്ന് പറയുന്ന article
article 361
24
ആർക്ക് എതിരെ മാത്രമാണ് prohibition ritt പുറപ്പെടുവിക്കാൻ സാധിക്കുക
കീഴ്കോടതിക്ക് എതിരെ മാത്രം.. so വേറെ ആർക്ക് എതിരെയും prohibition ritt പുറപ്പെടുവിക്കാൻ സാധിക്കില്ല
25
Prevention is better than cure എന്നതിന് അടിസ്ഥാനമാക്കി വരുന്ന റിട്ട് ഏത്
prohibition
26
ഒരു കേസ് കിഴക്കോടതിയിൽ നിന്ന് മെയിൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവ് ഇടുന്ന റിട്ട്
സെർഷ്യോററി
27
Co warento ritt പുറപ്പെടുവിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ
സ്വകാര്യ സ്ഥാപനങ്ങൾ മന്ത്രി തല office