問題一覧
1
ശരീരത്തിലേക്ക് രോഗാണുക്കൾ വരുമ്പോൾ അവയെ വിഴുങ്ങി നശിപ്പിക്കുന്നവരെ അറിയപ്പെടുന്ന പേര്
ഫാഗോ സൈറ്റ്
2
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
വൈറ്റമിൻ കെ
3
രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകൾ ഏതെല്ലാം
ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ
4
ആന്റി ബോഡി ഉൽപ്പാദിപ്പിക്കുന്ന ഡബ്ല്യുഡി
ലിംഫോസൈറ്റ്
5
ആർബിസിയുടെ നിർമ്മാണത്തിന് ആവശ്യമായ വൈറ്റമിൻസ്
b9 b12
6
RBC ക്ക് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് കൊടുക്കുന്നത് ആര്
hemoglobin
7
മനുഷ്യശരീരത്തിൽ രക്തം ഉണ്ടാകുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്
ഹീമോ പോയിസസ്
8
രക്തത്തിലെ ഏറ്റവും ചെറിയ കോശം ഏത്
പ്ലേറ്റ്ലെറ്റ്
9
രക്തത്തിൽ കാണുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം
RBC WBC platelet plasma
10
രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം
3 - 6 min
11
രക്തത്തിൽ യൂറിയ കൂടുന്ന അവസ്ഥയുടെ പേര്
യുറീമിയ
12
രക്തത്തിലെ പ്ലാസ്മയിലെ ജലത്തിന്റെ അളവ് എത്ര
90%
13
WBC expansion
white blood corpuscle
14
രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്ര
55 ശതമാനം
15
രക്തസമ്മർദ്ദം കാരണം രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥയെ പറയുന്ന പേര്
ഹെമറേജ്
16
Where is RBC cells are die
pleeha
17
ഡബ്ല്യു ബി സി യുടെ life span ethra
രണ്ടാഴ്ച വരെ
18
Lifespan of RBC
120 Days
19
Wbc കൂടിയാൽ ഉണ്ടാകുന്ന രോഗം
രക്ത ആർബുദം അല്ലെങ്കിൽ ലുക്കീമിയ
20
രക്തക്കുഴലുകൾക്ക് അകത്തു വച്ച് രക്തം കട്ടപിടിക്കുന്ന അവസ്ഥ അറിയപ്പെടുന്നത്
ത്രോംമ്പോസിസ്
21
ബ്ലഡ് പ്രഷർ കണ്ട്രോൾ ചെയ്യുന്ന ബ്ലഡിലെ പ്രോട്ടീൻ ഏത്
albumin
22
What is the main function of RBC
carry oxygen
23
ഒരാളുടെ ശരീരത്തിലുള്ള രക്തത്തിന്റെ അളവ് എത്ര
5L
24
ഒരു മില്ലി മീറ്റർ ക്യൂബ് രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് എത്ര
ഒന്നര മുതൽ മൂന്നു ലക്ഷം വരെ
25
പ്ലേറ്റ്ലെറ്റിന്റെ ശാസ്ത്രീയ നാമം എന്ത്
ത്രോമ്പോ സൈറ്റ്
26
രക്തത്തിൽ ആർബിസിയുടെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം
പോളിസൈതീമിയ
27
ഏറ്റവും ചെറിയ ഡബ്ലിയുവിസി ഏത്
ലിംഫോസൈറ്റ്
28
Blood bank of human body
pleeha
29
ന്യൂക്ലിയസ് ഉള്ള ഒരേയൊരു രക്തകോശം ഏത്
WBC
30
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കോശം
RBC
31
WBC യുടെ ശാസ്ത്രീയ നാമം എന്ത്
ലൂക്കോ സൈറ്റ്
32
രക്തത്തിന്റെ പി എച്ച് എന്താണ്
7.4
33
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന രോഗം അറിയപ്പെടുന്നത്
ഡയബറ്റിസ് മെലിറ്റസ്
34
E S R ന്റെ പൂർണ്ണരൂപം
erythrosite sedimentation rate
35
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ
ഫൈബ്രിനോജൻ
36
രക്തചക്രമണ വ്യവസ്ഥ കണ്ടെത്തിയത് ആര്
വില്യം ഹാർവി
37
രക്തത്തിന് ചുവന്ന നിറം നൽകുന്ന വസ്തു ഏത്
ഹീമോഗ്ലോബിൻ
38
കരളിന് ഹെപരിൻ ഉല്പാദിപ്പിക്കാൻ വേണ്ടി സഹായിക്കുന്ന wbc ഏത്?
ബേസോഫിൽ
39
ഒരേ ഒരു ജീവിയുടെ രക്തത്തിലെ ആർബിസിയിൽ മാത്രം മർമ്മമുണ്ട് ഏതാണ് ആ ജീവി
ഒട്ടകം
40
രക്തത്തിലെ RBC രൂപപ്പെടുന്നത് എവിടെയാണ്
bone marrow
41
ഏറ്റവും വലിയ ഡബ്ല്യുഡിസി ഏത്
മോണോ സൈറ്റ്
42
Blood donation day
june 14
43
Wbc യുടെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം
ലൂക്കോപീനിയ
44
രക്തത്തിലെ ഏറ്റവും കുറവായി കാണപ്പെടുന്ന ഡബ്ല്യൂ ബി സി ഏത്
ബേസോഫിൽ
45
ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ മൂലകം
ഇരുമ്പ്
46
WBC യുടെ ധർമ്മം എന്ത്
മറ്റു രോഗാണുക്കളെ നശിപ്പിക്കുക രക്തത്തിലെ പട്ടാളക്കാരൻ എന്നറിയപ്പെടുന്നു
47
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വസ്തു
ഫൈബ്രിനോജൻ
48
Oxygen carry capacity of Blood is reduced by
carbon monoxide
49
ഫൈബ്രിനോജൻ കാണപ്പെടുന്നത് എവിടെയാണ്
രക്തത്തിലെ പ്ലാസ്മ യിൽ
50
ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം ഏത്
RBC
51
ശരീരത്തിലെ ആന്റി ബോഡികളെ ഉണ്ടാകാൻ സഹായിക്കുന്ന ബ്ലഡിലെ പ്രോട്ടീൻ
globulin
52
രക്തത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്നാണ്
ഹെമറ്റോളജി
53
രക്തം കട്ട പിടിക്കാതിരിക്കാനുള്ള പദാർത്ഥം
ഹെപ്പാരിൻ
54
ഫൈബ്രിനോജൻ ഉത്പാദിപ്പിക്കുന്ന അവയവം
കരൾ
55
ഹെപാരിൻ ഉൽപ്പാദിപ്പിക്കുന്ന അവയവം
കരൾ
56
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം
കാൽസ്യം
57
RBC യുടെ പൂർണ്ണരൂപം
റെഡ് ബ്ലഡ് കോർപ്പസ്കിൽ
58
പ്ലേറ്റ് ലെറ്റുകളുടെ ആയുസ്സ് എത്ര
അഞ്ചു മുതൽ ആറു ദിവസം വരെ
59
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര
80 മുതൽ 120 മില്ലിഗ്രാം വരെ
60
Wbc : rbc ratio
1:600
61
രക്തത്തിലെ ലിക്വിഡ് പോർഷൻ ഏത്
പ്ലാസ്മ
62
ഒരു മില്ലിമീറ്റർ ക്യൂബ് രക്തത്തിൽ കാണപ്പെടുന്ന ആർബിസിയുടെ അളവ് എത്ര
45 മുതൽ 60 ലക്ഷം
63
നമ്മുടെ രക്തത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രക്തകോശം ഏത്
RBC
64
രക്തം ഇല്ലാത്ത കോശങ്ങൾ ഏതാണ്
epithilluan tissue
65
അഞ്ചു തരം wbc കൾ ഉണ്ട് അവ ഏതെല്ലാം
ന്യൂട്രോഫിൽ എസിനോഫിൽ ബേസോഫിൽ മോണസൈറ്റ് ലിംഫോസൈറ്റ്
66
ഒരു മില്ലി മീറ്റർ ക്യൂബ് രക്തത്തിലെ wbc അളവ് എത്ര
6000 മുതൽ 10000 വരെ
67
Scientific name of RBC
erythrocyte
68
മനുഷ്യ ശരീരത്തിൽ ആർബിസിയുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന രോഗം
അനീമിയ
69
നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന wbc ഏത്
ന്യൂട്രോഫിൽ
70
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം ഏത്
പ്ലേറ്റ്ലെറ്റ്
71
ഫ്ലാഗോ സൈറ്റ് എന്നറിയപ്പെടുന്ന ഡബ്ല്യൂബിസി ഏത്
ന്യൂട്രോഫിലും മോണോസൈറ്റ്
72
പ്ലേറ്റ്ലെറ്റ് ഉണ്ടാകുന്നത് എവിടെ
ബോൺമാരോയിലെ മെഗാകാരിയോ സൈറ്റ് എന്ന കോശങ്ങളിൽ നിന്നുമാണ്