暗記メーカー
ログイン
രോഗങ്ങൾ 2
  • anandhakrishnan ea

  • 問題数 57 • 11/8/2024

    記憶度

    完璧

    8

    覚えた

    22

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് എവിടെ

    പത്തനംതിട്ട

  • 2

    റാബിസ് വാക്സിൻ കണ്ടുപിടിച്ചത്

    ലൂയിസ് പാസ്ചർ

  • 3

    പോഷകങ്ങളെ കുറിച്ചുള്ള പഠനം

    ട്രോഫോളജി

  • 4

    ഉറക്കത്തെ കുറിച്ചുള്ള പഠനം

    ഹിപ്നോളജി

  • 5

    പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം

    സ്മാൾ പോക്സ്

  • 6

    ഇൻഫ്ലുവൻസ എന്ന രോഗം പകരാൻ, ബാക്ടീരിയാണോ വൈറസാണോ കാരണം

    വൈറസ്

  • 7

    എലിപ്പനി scientific name

    ലെപ്റ്റോസ്പൈറ ഇക്ടറൊ ഹെമറാജിക

  • 8

    ദീപങ്ങൾക്ക് ചുറ്റും വർണ്ണ വലയങ്ങൾ ഉള്ളതായി തോന്നുന്ന വൈകല്യം

    ഗ്ലോക്കോമ

  • 9

    നിശബ്ദനായ കാഴ്ചശക്തി ആപഹാരി എന്നറിയപ്പെടുന്ന രോഗം

    ഗ്ലോക്കോമ

  • 10

    മാംസ്യത്തിന് അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

    ക്വാഷിയോർക്കർ

  • 11

    ജീവിതം സിയുടെ അപര്യാപ്തത രോഗം

    കാണ / റികറ്റ്സ്

  • 12

    നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ അറിയപ്പെടുന്നത്

    വർണ്ണാന്ധത

  • 13

    രാത്രി കാഴ്ച കുറയുന്ന അവസ്ഥ

    നിശാന്തത

  • 14

    അണുബാധ മൂലം നേത്രാവരണത്തെ ബാധിക്കുന്ന രോഗം

    ചെങ്കണ്ണ്

  • 15

    അസ്ഥി കോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവുണ്ടാകുന്ന രോഗം

    ഓസ്റ്റിയോ പോറോസിസ്

  • 16

    യൂറിക് ആസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം

    ഗൗട്ട്

  • 17

    സ്നായുകൾ വലിയുകയോ പൊട്ടുകയോ ചെയ്യുന്നത് അറിയപ്പെടുന്നത്

    ഉളുക്ക്

  • 18

    വില്ലൻ ചുമ പരത്തുന്ന രോഗകാരി

    ബോർഡറ്റെല്ലാ പെർട്ടൂസിസ്

  • 19

    ടെറ്റനസ് ന്റെ രോഗക്കാരി

    ക്ലോസ്ട്രീഡിയം ടെറ്റനി

  • 20

    ടൈഫോയിഡിന്റെ രോഗകാരി

    സാൽമൊണല്ല ടൈഫി

  • 21

    ക്ഷയം പരത്തുന്ന രോഗകാരി

    മൈക്രോബാക്ടീരിയ ട്യൂബർകുലോസിസ്

  • 22

    ബോട്ടുലിസം പരത്തുന്ന രോഗകാരി

    ക്ലോസ് ട്രീഡിയം ബോട്ടുലിസം

  • 23

    സിഫീലിസ് പരത്തുന്ന രോഗകാരി

    ട്രെപ്പോലിമപല്ലിഡം

  • 24

    ബിസിജി എടുക്കുന്നത് ഏത് രോഗത്തെ പ്രതിരോധിക്കാനാണ്

    ടൂബർകുലോസിസ്

  • 25

    മന്ത് രോഗത്തിന്റെ ശാസ്ത്രീയ നാമം

    എലിഫന്റസീസ്

  • 26

    കേരളത്തിലെ ഏറ്റവും കൂടുതൽ മന്ത് രോഗികൾ ഉള്ള ജില്ല

    ആലപ്പുഴ

  • 27

    സ്നല്ലെൻ ചാർട്ട് വികസിപ്പിച്ചതാര്

    ഹെർമെൻ സ്നെല്ലൻ

  • 28

    എത്ര മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്

    6 m

  • 29

    അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലി പി സമ്പ്രദായം

    ബ്രെയ്ലി ലിപി

  • 30

    ബ്രെയ്‌ലി ലിപി വികസിപ്പിച്ചത് ആര്

    ലൂയിസ് ബ്രെയ്‌ലി

  • 31

    മൾട്ടി ഡ്രഗ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതി

    dots

  • 32

    Dots ചികിത്സയിൽ ഒരേ സമയം നൽകുന്ന മരുന്നുകളുടെ എണ്ണം

    5

  • 33

    എയ്ഡ്സ് ബാധിക്കുന്നത്

    ലിംഫോസൈറ്റ്

  • 34

    ജലദോഷം ബാക്ടീരിയ കാരണമാണോ വൈറസ് കാരണമാണ് ഉണ്ടാകുന്നത്

    വൈറസ്

  • 35

    ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

    പത്തനംതിട്ട

  • 36

    ബാക്ടീരിയ മൂലം ഉണ്ടാകുന്ന പനി ഏത്

    എിലിപ്പനി

  • 37

    മലമ്പനി പിടിപെട്ട് മരണമടഞ്ഞ ചക്രവർത്തി

    അലക്സാണ്ടർ

  • 38

    കറുത്ത മരണം എന്നറിയപ്പെടുന്നത്

    പ്ലേഗ്

  • 39

    സാർസ് എന്നതിന് പൂർണ്ണരൂപം

    സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം

  • 40

    നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം

    രക്തസമ്മർദ്ദം

  • 41

    നിശബ്ദനായ കാഴ്ചപ്പഹാരകൻ എന്നറിയപ്പെടുന്ന രോഗം

    ഗ്ലോക്കോമ

  • 42

    ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിന് ആളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്ന് കണ്ടെത്തിയത് ഏതാണ് ആ രോഗം

    എബോള

  • 43

    വന്യജീവികളിൽ നിന്നും മനുഷ്യരിൽ എത്തുകയും ഭീതിജനകമാംവിധം വ്യാപിക്കുകയും ചെയ്യുന്ന വൈറസ് രോഗം

    എബോള

  • 44

    എബോള രോഗം പകരുന്നതിന് കാരണമാകുന്ന ജീവികൾ

    ചിമ്പാൻസി ഗൊറില്ല പഴം ഭക്ഷിക്കുന്ന വവ്വാലുകൾ മുഖേന

  • 45

    കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജില്ല

    തൃശ്ശൂർ

  • 46

    മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രോഗം

    തിമിരം

  • 47

    കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം

  • 48

    വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം

    25 cm

  • 49

    പ്രകാശരശ്മികളെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഗം

    കോർണിയ

  • 50

    സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണമാണ്

    വാത പനി

  • 51

    ഹൃദയ വാൽവുകളെ തകരാറിലാക്കുന്ന രോഗം

    വാതപ്പനി

  • 52

    വാദപനിയുടെ മറ്റൊരു പേര്

    റുമാറ്റിക് ഫീവർ

  • 53

    വ്യവസായ മലിനീകരണത്തിന്റെ ഫലമായി ഉണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം

    ജപ്പാൻ

  • 54

    ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ എന്ന രോഗം ബാധിക്കുന്നത്

    ത്വക്ക്

  • 55

    സ്മൃതി നാശരോഗം എന്നറിയപ്പെടുന്നത്

    അൽ സിമേഴ്സ്

  • 56

    ദേശീയ എയ്ഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിലെ സ്ഥാപിച്ച aids രോഗനിരീക്ഷണ കേന്ദ്രം എവിടെയാണ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ്

  • 57

    ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം

    സിക്കിൾ സെൽ അനീമിയ