問題一覧
1
പ്രാഥമിക വർണ്ണങ്ങൾ
പച്ച നീല ചുവപ്പ്
2
പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ
ദ്വിതീയ വർണ്ണങ്ങൾ
3
ഒരു ദർപ്പണത്തിന്റെ ഫോക്കസ് ദൂരവും വക്രത ആരവും തമ്മിലുള്ള ബന്ധം
ഒരു ഗോളിയെ തർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ധർപ്പണത്തിന്റെ വക്രത ആരത്തിന്റെ പകുതിയായിരിക്കും
4
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്ത ബിന്ദു
near point
5
ഹൃസ്വദൃഷ്ടിയുള്ളവർക്ക് കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത്
റെറ്റിനയ്ക്ക് മുമ്പിൽ
6
പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനം അറിയപ്പെടുന്നത്
വിസരണം
7
വാഹനങ്ങളുടെ റിയർവ്യൂ മിററിൽ ഉപയോഗിക്കുന്ന തർപ്പണം
കോൺവെക്സ് ദർപ്പണം
8
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുന്നതും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതും ആയ അവസ്ഥ
ദീർഘദൃഷ്ടി
9
കണ്ണിലെ ലെൻസ്
കോൺവെക്സ് ലെൻസ്
10
വിസരണം ഏറ്റവും കൂടുതൽ സംഭവിക്കുന്ന നിറം
വയലറ്റ്
11
എന്തുകൊണ്ടാണ് പ്രകീർണനം സംഭവിക്കുന്നത്
ധവള പ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ട്
12
പ്രകീർണ്ണനും ഫലമായി ഉണ്ടാകുന്ന വർണ്ണങ്ങളുടെ ക്രമം ആയ വിതരണം അറിയപ്പെടുന്നത്
വർണ്ണരാജി
13
വിസരണം ഏറ്റവും കുറഞ്ഞ നിറം
ചുവപ്പ്
14
ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
15
റോഡിലെ കൊടും വളവിൽ സ്ഥാപിച്ചിരിക്കുന്ന ദർപ്പണം ഏത്
കോൺവെക്സ് ദർപ്പണം
16
നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം
അപ വർത്താനം
17
മറ്റു വർണ്ണങ്ങൾ ചേർന്ന് നിർമ്മിക്കാൻ കഴിയാത്ത വർണ്ണങ്ങൾ
പ്രാഥമിക വർണ്ണങ്ങൾ
18
അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ അവസ്ഥ
ഹൃസ്വദൃഷ്ടി ( മയോപിയ )
19
മഴവില്ലിന്റെ കേന്ദ്രത്തെയും നിരീക്ഷകനെയും തമ്മിൽ യോജിപ്പിക്കുന്ന രേഖ
ദൃഷ്ടിരേഖ
20
ഒന്നിൽ കൂടുതൽ വർണ്ണങ്ങൾ സംയോജിച്ച് ഉണ്ടാകുന്ന പ്രകാശം
സമന്വത പ്രകാശം
21
ഒരു ദൃശ്യാനുഭവം നമ്മുടെ റെറ്റിനയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം
വീക്ഷണ സ്ഥിരത
22
കണങ്ങളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വിസരണം
കൂടുന്നു
23
സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത്
കോൺകേവ് ദർപ്പണം or പരാബോളിക്ക് ദർപ്പണം
24
ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം അറിയപ്പെടുന്നത്
ഫോക്കസ് ദൂരം
25
പ്രകാശത്തിന്റെ ശൂന്യതയിലൂടെ ഉള്ള വേഗത
3×10 ^8 m/s
26
വെള്ളെഴുത്ത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
27
പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാന സംഭവിക്കുന്നു പ്രകാശത്തിന്റെ ഈ പ്രതിഭാസം അറിയപ്പെടുന്നത്
അപവർത്തനം
28
മഴവില്ല് ഉണ്ടാക്കുന്നതിന് കാരണം
പ്രകീർണനം
29
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദു
ഫാർ പോയിന്റ്
30
വയലറ്റ് നിറത്തിന്റെ തരംഗദൈർഘ്യം എത്ര
400 മുതൽ 440 വരെ
31
ലെൻസിന്റെ പവർ കാണാനുള്ള സമവാക്യം
p= 1/f
32
മൂന്ന് പ്രാഥമിക വർണ്ണങ്ങളും സംയോജിക്കുമ്പോൾ ലഭിക്കുന്ന പ്രകാശം
ധവള പ്രകാശം
33
ചുവപ്പ് വർണ്ണം ദൃഷ്ടി രേഖയുമായി ഉണ്ടാക്കുന്ന കോൺ
42.7°
34
വയലറ്റ് ദൃഷ്ടി രേഖയുമായി ഉണ്ടാക്കുന്ന കോൺ
40.8°
35
പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം അറിയപ്പെടുന്നത്
പ്രകീർണനം
36
മനുഷ്യന്റെ വീക്ഷണ സ്ഥിരത എത്ര
0.0625s or 1/16s
37
ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
കോൺകേവ് ലെൻസ്
38
കോൺകേവ് ദർപ്പണം ഉപയോഗിക്കുന്ന സന്ദർഭങ്ങൾ
ഡോക്ടർമാരുടെ ഹെഡ് മിറർ സിനിമ പ്രൊജക്ടറുകളിൽ ഷേവിങ് മിറർ മേക്കപ്പ് മിറർ
39
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നേത്രങ്ങളുടെ നിയർ പോയിന്റ്
25 സെന്റീമീറ്ററിൽ കൂടുതൽ
40
പ്രകാശരശ്മി ഒരു ജല കണികയിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന അപവർത്തനങ്ങളുടെ എണ്ണം
2
41
മഴവില്ലിന്റെ അക വശത്ത് കാണപ്പെടുന്ന നിറം
വയലറ്റ്
42
കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത്
മിദ്ധ്യ നിവർന്നത് വസ്തുവിനെക്കാൾ ചെറുത്
43
പ്രകാശത്തിന് ഗ്ലാസിലൂടെ ഉള്ള വേഗത
2×10^8 m/s
44
ചുവപ്പിന്റെ തരംഗദൈർഘ്യം എത്ര
620 മുതൽ 700 വരെ
45
ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്ക് ഉള്ള കുറഞ്ഞ ദൂരം
25 cm
46
ധ്വിതിയ വർണ്ണങ്ങൾക്ക് ഉദാഹരണം
ചുവപ്പ് + പച്ച = മഞ്ഞ പച്ച + നീല = സയൻ നീല + ചുവപ്പ് = മജന്ത
47
കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ്
യാഥാർത്ഥ്യമാണ്
48
പ്രായം കൂടിയവർക്ക് സീലിയറി പേശികളുടെ ക്ഷമത കുറയുന്നതുമൂലം കണ്ണിന്റെ പവർ ഓഫ് അക്കോമഡേഷൻ ഉള്ള കഴിവ് കുറയുന്ന അവസ്ഥ
വെള്ളെഴുത്ത്
49
കോൺകേവ് ദർപ്പണത്തിന്റെ പ്രതിബിംബത്തിന്റെ പ്രത്യേകത
യാഥാർത്ഥ്യം വസ്തുവിനെക്കാൾ വലുതായിരിക്കും
50
പ്രകാശത്തിന് ജലത്തിലൂടെ വേഗത
2.25×10^8 m/s
51
ദീർഘദൃഷ്ടിയുള്ളവർക്ക് കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത്
റെറ്റിനക്ക് പിറകിൽ
52
സമന്വത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം
പ്രകീർണനം
53
വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കുന്ന വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ്
സമഞ്ജനക്ഷമത
54
കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ്
മിഥ്യയാണ്
55
ലെൻസിന്റെ പവറിന്റെ യൂണിറ്റ്
ഡയോപ്റ്റർ
56
വെള്ളെഴുത്ത് ഉള്ള വ്യക്തിയുടെ നിയർ പോയിന്റ്
25 സെന്റീമീറ്ററിൽ കൂടുതൽ
57
മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന വർണ്ണം
ചുവപ്പ്
58
പ്രകാശത്തിന് വജ്രത്തിലൂടെയുള്ള വേഗത
1.25×10^8 m/s
59
വസ്തുവിന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കി കോൺവെക്സ് ദർപ്പണത്തിന്റെ പ്രതിബിംബത്തിന്റെ പ്രത്യേകത
വസ്തുവിന്റെ സ്ഥാനം കോൺവെക്സ് ദർപ്പണത്തിനു മുന്നിൽ എവിടെയായായിരുന്നാലും പ്രതിബിംബത്തിന്റെ സ്ഥാനം എപ്പോഴും പോളിനും മുഖ്യ ഫോക്കസിനും ഇടയിൽ ആയിരിക്കും
60
നേത്രദാന ശസ്ത്രക്രിയയിൽ മാറ്റിവയ്ക്കപ്പെടുന്ന കണ്ണിന്റെ ഭാഗം
കോർണിയ