暗記メーカー
ログイン
ഹൈഡ്രജൻ ഓക്സിജൻ
  • anandhakrishnan ea

  • 問題数 43 • 12/17/2024

    記憶度

    完璧

    6

    覚えた

    17

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഏത് block മൂലകമാണ് hydrogen

    s block

  • 2

    ഏത് block മൂലകമാണ് oxygen

    p block

  • 3

    ഏറ്റവും ഭാരം കുറഞ്ഞ മൂലകം

    ഹൈഡ്രജൻ

  • 4

    ഏറ്റവും ചെറിയ മൂലകം

    ഹീലിയം

  • 5

    അറ്റോമിക് നമ്പറും മാസ്സ് നമ്പറും തുല്യമായ മൂലകം

    hydrogen

  • 6

    ഹൈഡ്രജൻ എന്ന മൂലകം അന്തരീക്ഷത്തിൽ കാണപ്പെടുന്നത് എങ്ങനെയാണ്

    ഹൈഡ്രജൻ ആറ്റം ഒരിക്കലും ഒറ്റയ്ക്ക് നിൽക്കില്ല രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്നാണ് അന്തരീക്ഷത്തിൽ വാതകാവസ്ഥയിൽ കാണപ്പെടുന്നത്

  • 7

    എന്താണ് ഐസോടോപ്പ്

    ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്റ്റർബറുമുള്ള മൂലകങ്ങളെ വിളിക്കുന്നതാണ്

  • 8

    ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏതെല്ലാം

    പ്രോട്ടിയ ഡ്യുട്ടീരിയം ട്രിഷിയം

  • 9

    അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്

    പ്രോട്ടീയം

  • 10

    ഏറ്റവും സ്ഥിരതയുള്ള ഹൈഡ്രജന്റെ ഐസോടോപ്പ്

    ഡ്യുടീരിയം

  • 11

    ഏറ്റവും സ്ഥിരതയില്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ്

    ട്രിഷിയം

  • 12

    റേഡിയോ ആക്ടീവ് ആയ ഹൈഡ്രജന്റെ ഐസോടോപ്പ്

    ട്രിഷിയം

  • 13

    ആണവ നിലയങ്ങളിൽ മോഡറേറ്റർ ആയും തണുപ്പിക്കാനും ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്

    ഡ്യുടീരിയം

  • 14

    ഹൈഡ്രജൻ എന്ന മൂലകത്തെ കണ്ടുപിടിച്ചതാര്

    ഹെൻട്രി കാവൻഡിഷ്

  • 15

    ഹൈഡ്രജൻ എന്ന മൂലകത്തെ കണ്ടുപിടിച്ച വർഷം

    1766

  • 16

    ഹൈഡ്രജന് ആ പേര് നിർദ്ദേശിച്ചത്

    ലാവോസിയർ

  • 17

    ഹൈഡ്രജൻ എന്ന വാക്കിനർത്ഥം

    ജലം ഉണ്ടാക്കുന്നത്

  • 18

    ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്

    റോബർട്ട് ബോയിൽ

  • 19

    റോബർട്ട് ബോയിൽ ഹൈഡ്രജന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വർഷം

    1671

  • 20

    പരീക്ഷണശാലയിൽ ഹൈഡ്രജൻ നിർമ്മിക്കുന്നത് എങ്ങനെ

    ഹൈഡ്രോക്ലോറിക് ആസിഡ് എടുത്ത് അതിലേക്ക് ഒരു കഷണം സിങ്ക് ഇട്ടു കൊടുക്കുക

  • 21

    ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ പുറത്തുവിടുന്ന വാതകം

    ഹൈഡ്രജൻ

  • 22

    ഏതൊരു ആസിഡിലും ആദേശ രാസ പ്രവർത്തനം നടക്കുമ്പോൾ ഉണ്ടാകുന്ന വാതകം

    ഹൈഡ്രജൻ

  • 23

    ഹൈഡ്രജനും ഓക്സിജനും ചേർന്ന് ജലം ഉണ്ടാക്കുന്നു ഈ പ്രവർത്തനം താപമോചക രാസപ്രവർത്തനമാണ് താപ ആകീരണ പ്രവർത്തനമാണോ

    താപ മോചക രാസ പ്രവർത്തനം

  • 24

    ഹൈഡ്രജന്റെ ഉപയോഗങ്ങൾ

    1 അമോണിയ മെത്തഡോക്സ് എന്നിവയുടെ വ്യാവസായിക നിർമ്മാണം 2 അപൂരിത എണ്ണകളെ പൂരിത എണ്ണയാക്കി മാറ്റുന്നു 3 പെട്രോളിയം ശുദ്ധീകരിക്കാൻ 4 ലോഹങ്ങളുടെ സംസ്കരണം 5 വളവും മറ്റു രാസവസ്തുക്കളും ഉത്പാദിപ്പിക്കാൻ 6 ഭക്ഷണങ്ങൾ സംസ്കരിക്കാൻ 7 ഇന്ധനമായി ഉപയോഗിക്കുന്നു

  • 25

    ഹെവി വാട്ടർ എന്നറിയപ്പെടുന്നത്

    ഡ്യുട്ടീരിയം oxide

  • 26

    സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്

    ട്രിഷിയം oxide

  • 27

    ഹൈഡ്രജന്റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത് ആര്

    ഹെയ്സൻ ബെർഗ്

  • 28

    ഹൈഡ്രജന്റെ രൂപാന്തരങ്ങൾ ഏതെല്ലാം

    ഓർത്തോ ഹൈഡ്രജൻ പാരാ ഹൈഡ്രജൻ

  • 29

    ജലവും പൊട്ടാസ്യം പ്രവർത്തിച്ചുണ്ടാകുന്ന വാതകം

    ഹൈഡ്രജൻ

  • 30

    വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം

    ഹൈഡ്രജൻ

  • 31

    ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം

    ഹൈഡ്രജൻ സൾഫൈഡ്

  • 32

    തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ സംയുക്തം

    ഹൈഡ്രജൻ പെറോക്സൈഡ്

  • 33

    ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം

    ഹൈഡ്രജൻ പെറോക്സൈഡ്

  • 34

    ഓക്സിജൻ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    ജോസഫ് പ്രീസ്റ്റിലി

  • 35

    ഓക്സിജൻ കണ്ടെത്തിയ വർഷം

    1774

  • 36

    ഓക്സിജൻ വാതകത്തിന് ആ പേര് നൽകിയത് ആര്

    ലാവോസിയർ

  • 37

    ഓക്സിജൻ എന്ന വാക്കിനർത്ഥം

    ആസിഡ് ഉണ്ടാക്കുന്നത്

  • 38

    ഓക്സിജൻ മൂലകം ഉൾപ്പെടുന്ന പീരിയോഡിക് ടേബിളിലെ പിരീഡ്

    2

  • 39

    ഓക്സിജൻ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു

    16

  • 40

    Oxygen ന്റെ isotops

    oxygen 16 oxygen 17 oxygen 18

  • 41

    അന്തരീക്ഷത്തിൽ കാണുന്ന ഓക്സിജന്റെ അളവ്

    21%

  • 42

    എങ്ങനെയാണ് ദ്രവ ഓക്സിജൻ നിർമിക്കുന്നത്

    അംശിക സ്വെദനം or fractional distilation നടത്തി

  • 43

    അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് ഓസോൺ കാണപ്പെടുന്നത്

    സ്ട്രാറ്റോസ്ഫിയർ